Uncategorizedഇഎംസിസി മുതലാളിയുടെ കാർ കത്തിക്കാൻ ശ്രമിച്ചത് സരിതാ നായരുടെ അതിവിശ്വസ്തനോ? പദ്ധതി ആസൂത്രണം ചെയ്തത് ആഴക്കടൽ കരാർ ഒപ്പിച്ചെടുത്ത കാറിന്റെ ഉടമസ്ഥൻ തന്നെ; വോട്ടെടുപ്പ് ദിവസം നടന്നത് കാർ കത്തിക്കൽ നാടകം; ഷിജു വർഗ്ഗീസും വിനുവും ശ്രീകാന്തും പൊലീസ് കസ്റ്റഡിയിൽ; മേഴ്സികുട്ടിയമ്മ അന്ന് പറഞ്ഞത് സത്യമെന്ന് പൊലീസുംമറുനാടന് മലയാളി28 April 2021 10:52 AM IST
Uncategorizedസരിതയുടെ ഒപ്പം കൂടിയത് ഡ്രൈവറായി; ഫെനി ബാലകൃഷ്ണൻ തെറ്റിപിരിഞ്ഞപ്പോൾ എന്തിനും കൂടെയുള്ള വിശ്വസ്തനായി; നിയമന തട്ടിപ്പിൽ സോളാർ നായികയെ വെട്ടിലാക്കിയതും വിശ്വസ്തന്റെ ഫോണിൽ നിന്നുള്ള വിളികൾ; ആഴക്കടലിലെ മുതലാളിയുമായി ബന്ധമുള്ളത് സരിതക്ക് പിന്നിൽ എപ്പോഴുമുള്ള മുഖം; ഷിജു വർഗ്ഗീസിനൊപ്പം വിനുവും പ്രതി; ഇഎംസിസി വിവാദം പുതുതലത്തിലേക്ക്മറുനാടന് മലയാളി28 April 2021 1:33 PM IST
Marketing Featureഇഎംസിസി എംഡി ഷിജു വർഗ്ഗീസിന്റെ കാർ കത്തിക്കലിന് പിന്നിൽ ഉന്നതരാഷ്ട്രീയ ഗൂഢാലോചന; 33 നിയമസഭ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പദ്ധതിയിട്ടു; കാർ കത്തിക്കൽ ആസൂത്രണം ചെയ്തത് കാക്കനാട്ടെ ഫ്ളാറ്റിൽ വച്ച്; ഷിജുവിനെയു കൂട്ടാളിയെയും ഗോവയിൽ നിന്ന് കേരളത്തിൽ എത്തിക്കും; കുണ്ടറ സംഭവത്തിൽ കാര്യങ്ങൾ മാറിമറിയുന്നുമറുനാടന് മലയാളി28 April 2021 4:52 PM IST
Marketing Featureഇഎംസിസി എംഡി ഷിജു വർഗ്ഗീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിന് നാടകീയാന്ത്യം; തിരഞ്ഞെടുപ്പ് ദിവസം പുലർച്ചെ റോഡ് സൈഡിൽ നിർത്തിയിട്ട ഷിജുവിന്റെ ഇന്നോവയ്ക്ക് നേരേ പെട്രോൾ ബോംബെറിഞ്ഞത് കറുത്ത മാരുതിയിൽ വന്ന സംഘം; ഷിജുവും സംഘവും തലേന്ന് കൊച്ചിയിൽ കൂടി കാർ കത്തിക്കാൻ ആസൂത്രണം ചെയ്തത് മന്ത്രി മേഴ്സിക്കുട്ടിയമ്മയെ നാണം കെടുത്തി തോൽപ്പിക്കാൻമറുനാടന് മലയാളി28 April 2021 10:44 PM IST
Marketing Featureഗോവയിലെ ഒളിസങ്കേതത്തിൽ നിന്നും അറസ്റ്റു ചെയ്ത ഷിജു വർഗിസിനെ കൊല്ലത്ത് എത്തിച്ചു; സ്വന്തം കാറിന് നേരെ ബോംബെറിഞ്ഞ ഇഎംസിസി ഉടമയ്ക്ക് ഉണ്ടായിരുന്നത് വിപുലമായ പദ്ധതി; നാടകം മേഴ്സിക്കുട്ടിയമ്മയുടെ പരാജയം ഉറപ്പാക്കാനെന്ന് മൊഴി; പെട്രോൾ ബോംബ് എറിഞ്ഞത് സരിതയുടെ വിശ്വസ്തൻ വിനുകുമാർമറുനാടന് മലയാളി29 April 2021 10:49 AM IST
Politicsമുന്നാക്ക രാഷ്ട്രീയം പറയാൻ മല്ലേലി ശ്രീധരൻ നായരും കോന്നി ഗോപകുമാറും ചേർന്നുണ്ടാക്കിയ പാർട്ടി; തെരഞ്ഞെടുപ്പ് വാർത്തകളിൽ നിറഞ്ഞത് നടി പ്രിയങ്കയും ഗുരുവായൂരിലെ ദിലീപ് നായരും; ഷിജു വർഗീസിനെ സ്ഥാനാർത്ഥിയാക്കിയതോടെ ശരിക്കും പെട്ടു; പെട്രോൾ ബോംബാക്രമണ നാടകത്തിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയിലെ ഒൻപതുപേരെ ചോദ്യംചെയ്തുമറുനാടന് മലയാളി13 May 2021 10:56 AM IST
Uncategorizedആഴക്കടൽ മത്സ്യബന്ധനക്കരാർ റദ്ദാക്കിയതിൽ സർക്കാരിനെ എടുത്തു കുടഞ്ഞ് എജിയുടെ ഓഡിറ്റ് റിപ്പോർട്ട്; കെഎസ്ഐഎൻസി-ഇഎംസിസി ധാരണാപത്രം റദ്ദാക്കാനുള്ള തീരുമാനം ഏകപക്ഷീയവും, നീതിരഹിതവും; കോർപറേഷന് വരുത്തിയത് 7.37 കോടിയുടെ കടുത്ത നഷ്ടം; മുൻ എംഡി എൻ.പ്രശാന്തിന്റെ വാദങ്ങൾ ശരി വച്ച് എജി റിപ്പോർട്ട്മറുനാടന് മലയാളി18 Nov 2022 7:42 PM IST