You Searched For "ഇഎംസിസി"

ഓഖിയിലെ കണ്ണീരിന് മുമ്പിൽ പകച്ച് പൂന്തറയിൽ നിന്ന് ഓടി രക്ഷപ്പെട്ടു; പ്രളയത്തിൽ വിറങ്ങലിച്ചപ്പോൾ വള്ളവുമായി റോഡിലൂടെ തുഴഞ്ഞ നന്മ മരങ്ങൾ; ആഴക്കടൽ അമേരിക്കൻ കുത്തകയ്ക്ക് നൽകാനുള്ള നീക്കം അറിഞ്ഞില്ലെന്നത് പച്ചക്കള്ളം; ധാരണാ പത്രത്തിലെ ഡ്യൂലി ഓഥറൈസ്ഡ് റെപ്രസന്റേറ്റീവ് എന്ന വാക്കിൽ നിറയുന്നത് കേരളത്തിന്റെ സൈന്യത്തോട് പിണറായി സർക്കാർ കാട്ടിയ ചതി
റദ്ദാക്കിയത് പൊതുമേഖലാ സ്ഥാപനത്തിൽ 400 ട്രോളറുകൾ ഉണ്ടാക്കാനുള്ള കരാർ മാത്രം; ആഴക്കടലിൽ മീൻപിടിക്കാൻ ഇഎംസിസിക്ക് അനുമതി നൽകുന്ന  കെ.എസ്ഐഡിസിയുമായി ഉള്ള കരാർ റദ്ദാക്കിയില്ല; വിജയിച്ചത് പൊതുമേഖലാ കമ്പനിയായ കെഎസ്ഐഎൻസിക്ക് കിട്ടിയ വമ്പൻ കരാർ അടിച്ചുമാറ്റാനുള്ള സ്വകാര്യന്മാരുടെ തന്ത്രങ്ങൾ
ഇഎംസിസി വിശ്വാസ്യതയില്ലാത്ത കമ്പനിയെന്ന് അറിയിച്ചിരുന്നു; അമേരിക്കയിലെ കോൺസുലേറ്റ് മറുപടി നൽകി; റിപ്പോർട്ട് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയതിനു ശേഷം നാലു മാസം കഴിഞ്ഞ് ധാരണാപത്രം ഒപ്പിട്ടു; വെളിപ്പെടുത്തലുമായി മന്ത്രി വി.മുരളീധരൻ; ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പിണറായിയെ വെട്ടിലാക്കി കേന്ദ്ര ഇടപെടലും
ആഴക്കടലിൽ പിണറായി സർക്കാറിനെ മുക്കാൻ യുഡിഎഫ് നീക്കം! ഇഎംസിസി കരാറിൽ മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചത് തുറന്നുകാട്ടാൻ പ്രചരണ ജാഥകൾ; തീരമേഖല കേന്ദ്രീകരിച്ചുള്ള രണ്ടു പ്രചാരണ ജാഥകൾ നയിക്കുക ഷിബു ബേബി ജോണും ടി എൻ പ്രതാപനും; ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിലെ വജ്രായുധം യുഡിഎഫിന് ഐശ്വര്യമാകുമ്പോൾ
ഇഎംസിസി ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ചെന്നിത്തലയുടെ ആവശ്യം പിണറായിയുമായുള്ള ധാരണപ്രകാരം; വിഷയത്തിൽ പൊലീസ് അന്വേഷണമാണ് വേണ്ടത്; ഇ.എം.സി.സി. പ്രതിനിധികൾ അമേരിക്കയിൽവെച്ച് കണ്ടുവെന്ന് പറയുന്നത് വഴിയിൽവെച്ച് കണ്ടു എന്നുപറയുന്നത് പോലെ; വിമർശനവുമായി വി മുരളീധരൻ
മൾട്ടി സ്‌പെഷ്യൽറ്റി ആശുപത്രി ഉൾപ്പെടെ ആരോഗ്യമേഖലയിൽ വിപുലമായ പദ്ധതി; 2250 കോടിയുടെ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കാര്യത്തിൽ ബലിയാടാക്കാൻ ആരുമില്ലാത്തുതു കൊണ്ട് മിണ്ടില്ല; വെർച്വൽ ഓഫീസുമായി കേരളത്തെ പറ്റിക്കാനെത്തിയ ആരോഗ്യ കമ്പനിയുടേത് തട്ടിപ്പിന്റെ ചരിത്രം; ഇഎംസിസിയിക്കെതിരെ പരാതികളും സജീവം
ആഴക്കടൽ മത്സ്യബന്ധന വിവാദം: മേഴ്‌സിക്കുട്ടിയമ്മ എല്ലാം അറിഞ്ഞു, എന്നിട്ടും ഒന്നും അറിഞ്ഞില്ലെന്ന് നടിച്ചു; ഇ എം സി സിയുടെ അപേക്ഷ മേഴ്‌സിക്കുട്ടിയമ്മയുടെ മുന്നിലെത്തിയത് രണ്ടു തവണയെന്ന് സർക്കാർ രേഖ; മന്ത്രി ഫയലിൽ എഴുതിയത് എന്തെന്ന് മാത്രം വ്യക്തമല്ല; ഫയൽ നിക്ഷേപ സംഗമത്തിന് അയക്കുന്നത് മന്ത്രി കണ്ട ശേഷം
ആദ്യം നിഷേധിക്കും, പിന്നീട് പിൻവലിക്കും; ഇതാണ് മുഖ്യമന്ത്രിയുടെ നയം; മത്സ്യബന്ധന കരാറിൽ ഇഎംസിസിക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണ്? തട്ടിപ്പ് കമ്പനി ആണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറയുന്നു; അഴിമതി വിരുദ്ധ പോരാളികൾ നയിക്കുന്ന മുന്നണിയാണ് എൻഡിഎ എന്നും കെ സുരേന്ദ്രൻ
സർക്കാരിനെ പറ്റിക്കാൻ കോസ്റ്റ് ഗാർഡിനേയും ഐ എസ് ആർ ഒയേയും മറയാക്കി; എങ്ങനേയും അസെൻഡിൽ കോടികളുടെ കണക്ക് എത്തിക്കാനുള്ള വെപ്രാളം ആഴക്കടൽ ചതിക്ക് വഴിയൊരുക്കി; പ്രതിപക്ഷ നീക്കത്തിൽ പൊളിഞ്ഞത് എല്ലാവരേയും തെറ്റിധരിപ്പിച്ച് കടൽ കൊള്ളയ്ക്കുള്ള നീക്കം; ഇഎംസിസിയ്‌ക്കെതിരെ കേസെടുക്കാതെ സർക്കാരും
വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയിൽ നിന്നല്ല ഐഎഎസ് പഠിക്കേണ്ടതെന്ന് എൻ.പ്രശാന്തിനെ മുഖ്യമന്ത്രി അധിക്ഷേപിക്കുമ്പോഴും സത്യം പറയുന്നത് വിവരാവകാശ രേഖകൾ; ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിടും മുമ്പ് കെഎസ്‌ഐഎൻസി തേടിയ നിയമോപദേശത്തിന്റെ പകർപ്പ്‌
പിച്ചക്കാരന് പിണറായി വിജയൻ നൽകിയത് 5000 കോടിയുടെ കച്ചവടം;  ആസ്തി വെറും 10,000 രൂപ മാത്രമുള്ള ഷിജു.എം.വർഗ്ഗീസ് കുണ്ടറയിൽ മത്സരിക്കുന്നത് മേഴ്‌സിക്കുട്ടിയമ്മയോട് കലിപ്പ് തീർക്കാൻ;  ഷിജുവിനോടും ഇഎംസിസിയോടും കലിപ്പ് തീർക്കാൻ അമേരിക്കയിൽ കാത്തിരിക്കുന്നതും ലക്ഷക്കണക്കിന് ഡോളറുകൾ വെള്ളത്തിലായ പാവങ്ങൾ; വായ്പാ തട്ടിപ്പ് അടക്കം യുഎസിൽ നിരവധി കേസുകൾ; ഞെട്ടിക്കുന്ന കഥകൾ ഇങ്ങനെ
പിണറായിയെ കണ്ടത് മേഴ്‌സികുട്ടിയമ്മയ്‌ക്കൊപ്പം; ന്യൂയോർക്കിലെ ചർച്ചയ്ക്ക് വഴിയൊരുക്കിയത് ഫോമ ജനറൽ സെക്രട്ടറിയും; വ്യവസായ മന്ത്രിയേയും നേരിട്ട് കണ്ടു; എല്ലാം ഫിഷറീസ് സെക്രട്ടറി അടക്കമുള്ളവർ അറിഞ്ഞു തന്നെ; ആഴക്കടലിൽ എല്ലാം തുലച്ചത് പ്രതിപക്ഷം; സർക്കാർ വാദങ്ങളെ തള്ളി ഇഎംസിസി; ഷിജൂ വർഗ്ഗീസ് ആരോപണങ്ങൾ തുടരുമ്പോൾ