Uncategorized'സുഹൃത്തുക്കൾക്കു വേണ്ടി അവിടെയുണ്ടാകണമെന്ന് ഞങ്ങൾക്ക് അറിയാം'; സാധിക്കുന്ന രീതിയിലെല്ലാം പിന്തുണയ്ക്കാൻ തയ്യാറെന്ന് ജസ്റ്റിൻ ട്രൂഡോ; ഇന്ത്യയ്ക്ക് 60 കോടി രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കാനഡന്യൂസ് ഡെസ്ക്28 April 2021 5:31 PM IST
Uncategorized'ഇന്ത്യ മറ്റുരാജ്യങ്ങളെ സഹായിച്ചതാണ്; ഇത് ഇന്ത്യയെ സഹായിക്കാനുള്ള സമയം'; നമ്മൾ ഒന്നിച്ച് ഈ യുദ്ധത്തിൽ വിജയിക്കുമെന്ന് ചാൾസ് രാജകുമാരൻന്യൂസ് ഡെസ്ക്28 April 2021 8:53 PM IST
SPECIAL REPORTപ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷത്തിലേക്ക്; 24 മണിക്കുൂറിനിടെ 3.8 ലക്ഷത്തിലെത്തി; 3569 മരണങ്ങളും റിപ്പോർട്ടു ചെയ്തതോടെ മഹാദുരന്തം നേരിട്ട് രാജ്യം; കോവിഡിനെ തോൽപ്പിച്ചെന്ന് പറഞ്ഞ രാജ്യത്തേക്ക് ഇപ്പോൾ വിദേശ രാജ്യങ്ങളുടെ സഹായപ്രവാഹം; ശക്തമായ ഭാഷയിൽ ഇടപെട്ട് കോടതികളുംമറുനാടന് മലയാളി29 April 2021 6:38 AM IST
NOVELഇന്ത്യയ്ക്ക് ഒരു മില്യൺ ഡോളർ സഹായം വാഗ്ദാനം ചെയ്ത് ന്യൂസിലന്റ്; തുക കൈമാറുക ഇന്ത്യ റെഡ് ക്രോസ് സൊസൈറ്റിക്ക്സ്വന്തം ലേഖകൻ29 April 2021 10:38 AM IST
Uncategorizedഇന്ത്യയിലെ കോവിഡ് വ്യാപനം: നടപടികൾ കർശനമാക്കി യുഎസ്; എത്രയും വേഗം ഇന്ത്യ വിടണമെന്ന് പൗരന്മാർക്ക് നിർദ്ദേശം; ഇന്ത്യയിൽ ആരോഗ്യ സംവിധാനങ്ങൾ പരിമിതമാണെന്നും വിമർശനംസ്വന്തം ലേഖകൻ29 April 2021 1:20 PM IST
SPECIAL REPORTഇന്ത്യൻ ജനതക്ക് 'പ്രാണവായു' നൽകാൻ 'ഓവർടൈം' പണിയെടുത്ത് ചൈന; ഇന്ത്യയിൽനിന്ന് ലഭിച്ച 25,000 ഓക്‌സിജൻ കോൺസെൻട്രേറ്റർ ഓർഡറുകൾ വേഗത്തിൽ നൽകാൻ അധികസമയം ജോലിയെടുത്ത് കമ്പനികൾ; മഹത്തായ പ്രവൃത്തിക്കായി കസ്റ്റംസിന്റെ സഹായമുണ്ടാകുന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർന്യൂസ് ഡെസ്ക്29 April 2021 3:38 PM IST
Politicsകോവിഡ് പ്രതിസന്ധി രൂക്ഷം; യുപിഎ സർക്കാരിന്റെ കാലത്തെ വിദേശനയത്തിൽ മാറ്റം വരുത്തി ഇന്ത്യ; വിദേശരാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിക്കും; അടിയന്തര സാഹചര്യമുണ്ടായാൽ ജീവൻരക്ഷാ മരുന്നുകളടക്കം ചൈനയിൽ നിന്ന് ലഭ്യമാക്കിയേക്കുമെന്ന് റിപ്പോർട്ട്ന്യൂസ് ഡെസ്ക്29 April 2021 3:59 PM IST
Emiratesഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള പ്രവേശന വിലക്ക് മെയ് 14 വരെ നീട്ടി; മെയ് നാലിന് അവസാനിക്കാനിരുന്ന വിലക്ക് പത്ത് ദിവസത്തേക്ക് കൂടി നീട്ടിയത് ഇന്ത്യയിൽ കോവിഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തിൽസ്വന്തം ലേഖകൻ30 April 2021 5:24 AM IST
SPECIAL REPORTഐപിഎൽ വേദിയിൽ പതിവായി കാണുന്ന നിത അംബാനി ഇക്കുറിയില്ല; കോവിഡ് സാഹചര്യത്തിൽ മുംബൈ വിട്ട് അംബാനി കുടുംബം ജാംനഗറിൽ; അദാനി ആൾതിരക്കിൽ നിന്നൊഴിഞ്ഞ് അഹമ്മദാബാദിലെ പ്രാന്തപ്രദേശത്ത്; പുറംലോകബന്ധങ്ങൾ ഉപേക്ഷിച്ച് രവീന്ദ്രനും ക്രിസ് ഗോപാലകൃഷ്ണനും; തിരക്കേറിയ ഇന്ത്യൻ ബിസിനസുകാരുടെ കോവിഡ് കാല ജീവിതം ഇങ്ങനെമറുനാടന് ഡെസ്ക്30 April 2021 2:09 PM IST
SPECIAL REPORTഇന്ത്യയിലെ കൊറോണാ ദുരന്തത്തെ പുച്ഛിച്ച് ചൈനീസ് ഉദ്യോഗസ്ഥൻ; ചൈന വിക്ഷേപിച്ച ബഹിരാകാശ നിലയത്തിന്റെ മൊഡ്യൂളിന്റെയും ഇന്ത്യയിൽ ചിത കത്തുന്നതിന്റെയും ചിത്രങ്ങളും പോസ്റ്റു ചെയ്തു; മരണത്തെ പരിഹസിച്ച നടപടിക്കെതിരെ ഉയർന്നത് കടുത്ത ജനരോഷം ഉയർന്നപ്പോൾ പിൻവലിച്ചുമറുനാടന് ഡെസ്ക്3 May 2021 10:33 AM IST
POETRYഇന്ത്യയിൽ നിന്ന് മടങ്ങിയെത്തുന്ന ഓസ്‌ട്രേലിയൻ സ്വദേശികൾക്കും വിലക്ക് ; ലംഘിക്കുന്നവർക്ക് തടവും പിഴയും; ഇന്ത്യൻ യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തംസ്വന്തം ലേഖകൻ3 May 2021 12:26 PM IST
Uncategorizedഇന്ത്യയ്ക്ക് കൈത്താങ്ങുമായി ഫൈസർ; 500 കോടി രൂപയുടെ സൗജന്യ മരുന്ന് വാഗ്ദാനം; ലഭ്യമാകുക കേന്ദ്ര ആരോഗ്യമന്ത്രാലയം കോവിഡ് ചികിത്സയുടെ ഭാഗമാക്കിയ മരുന്നുകൾ; സഹായവുമായി കൂടുതൽ വിദേശ രാഷ്ട്രങ്ങളുംമറുനാടന് മലയാളി4 May 2021 10:14 AM IST