You Searched For "ഇന്ത്യ"

കോവിഡ് ദുരിതാശ്വാസമായി ഇന്ത്യക്ക് ഗൂഗിളിന്റെ 135 കോടിയുടെ സഹായം; യുണിസെഫ് വഴി ഓക്സിജനും പരിശോധന ഉപകരണങ്ങളും ഉൾപ്പെടെയുള്ള അടിയന്തര വൈദ്യസഹായങ്ങൾ ഇന്ത്യയിൽ ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലേക്ക് എത്തിക്കും; ഇന്ത്യയിൽ നിന്നുള്ള കാഴ്‌ച്ചകൾ ഹൃദയഭേദകമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും
ഓക്‌സിജൻ ക്ഷാമം: ഇന്ത്യക്ക് കൈത്താങ്ങുമായി ഭൂട്ടാൻ; ദിവസവും 40 മെട്രിക്ക് ടൺ ഓക്‌സിജൻ ഇന്ത്യക്ക് നൽകാമെന്ന് വാഗ്ദാനം; ഓക്‌സിജൻ എത്തിക്കുക മൊട്ടംഗ ഇൻഡസ്ട്രിയിൽ എസ്റ്റേറ്റിൽ നിന്ന്
സുഹൃത്തുക്കൾക്കു വേണ്ടി അവിടെയുണ്ടാകണമെന്ന് ഞങ്ങൾക്ക് അറിയാം; സാധിക്കുന്ന രീതിയിലെല്ലാം പിന്തുണയ്ക്കാൻ തയ്യാറെന്ന് ജസ്റ്റിൻ ട്രൂഡോ; ഇന്ത്യയ്ക്ക് 60 കോടി രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കാനഡ
പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷത്തിലേക്ക്; 24 മണിക്കുൂറിനിടെ 3.8 ലക്ഷത്തിലെത്തി; 3569 മരണങ്ങളും റിപ്പോർട്ടു ചെയ്തതോടെ മഹാദുരന്തം നേരിട്ട് രാജ്യം; കോവിഡിനെ തോൽപ്പിച്ചെന്ന് പറഞ്ഞ രാജ്യത്തേക്ക് ഇപ്പോൾ വിദേശ രാജ്യങ്ങളുടെ സഹായപ്രവാഹം; ശക്തമായ ഭാഷയിൽ ഇടപെട്ട് കോടതികളും
ഇന്ത്യയിലെ കോവിഡ് വ്യാപനം: നടപടികൾ കർശനമാക്കി യുഎസ്; എത്രയും വേഗം ഇന്ത്യ വിടണമെന്ന് പൗരന്മാർക്ക് നിർദ്ദേശം;  ഇന്ത്യയിൽ ആരോഗ്യ സംവിധാനങ്ങൾ പരിമിതമാണെന്നും വിമർശനം
ഇന്ത്യൻ ജനതക്ക് പ്രാണവായു നൽകാൻ ഓവർടൈം പണിയെടുത്ത് ചൈന; ഇന്ത്യയിൽനിന്ന് ലഭിച്ച 25,000 ഓക്‌സിജൻ കോൺസെൻട്രേറ്റർ ഓർഡറുകൾ വേഗത്തിൽ നൽകാൻ അധികസമയം ജോലിയെടുത്ത് കമ്പനികൾ; മഹത്തായ പ്രവൃത്തിക്കായി കസ്റ്റംസിന്റെ സഹായമുണ്ടാകുന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ
കോവിഡ് പ്രതിസന്ധി രൂക്ഷം; യുപിഎ സർക്കാരിന്റെ കാലത്തെ വിദേശനയത്തിൽ മാറ്റം വരുത്തി ഇന്ത്യ; വിദേശരാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിക്കും; അടിയന്തര സാഹചര്യമുണ്ടായാൽ ജീവൻരക്ഷാ മരുന്നുകളടക്കം ചൈനയിൽ നിന്ന് ലഭ്യമാക്കിയേക്കുമെന്ന് റിപ്പോർട്ട്
ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള പ്രവേശന വിലക്ക് മെയ് 14 വരെ നീട്ടി; മെയ് നാലിന് അവസാനിക്കാനിരുന്ന വിലക്ക് പത്ത് ദിവസത്തേക്ക് കൂടി നീട്ടിയത് ഇന്ത്യയിൽ കോവിഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തിൽ
ഐപിഎൽ വേദിയിൽ പതിവായി കാണുന്ന നിത അംബാനി ഇക്കുറിയില്ല; കോവിഡ് സാഹചര്യത്തിൽ മുംബൈ വിട്ട് അംബാനി കുടുംബം ജാംനഗറിൽ; അദാനി ആൾതിരക്കിൽ നിന്നൊഴിഞ്ഞ് അഹമ്മദാബാദിലെ പ്രാന്തപ്രദേശത്ത്; പുറംലോകബന്ധങ്ങൾ ഉപേക്ഷിച്ച് രവീന്ദ്രനും ക്രിസ് ഗോപാലകൃഷ്ണനും; തിരക്കേറിയ ഇന്ത്യൻ ബിസിനസുകാരുടെ കോവിഡ് കാല ജീവിതം ഇങ്ങനെ