You Searched For "ഇന്ത്യൻ എംബസി"

നിങ്ങൾ മുസ്ലീമോ, ഹിന്ദുവോ, ആരായിരുന്നാലും സഹോദരാ, എന്നെ സഹായിക്കണം; എനിക്ക് അമ്മയെ കാണണം; സ്പോൺസർ പാസ്‌പോർട്ട് കൈവശപ്പെടുത്തി, കൊല്ലുമെന്നും ഭീഷണി; മരുഭൂമിയിൽ പൊട്ടിക്കരഞ്ഞ് പ്രവാസി; വീഡിയോ വൈറലായതോടെ യുവാവിനെ കണ്ടെത്താൻ ശ്രമം
മഹാമാരിയിൽ ജിദ്ദയിൽ നിന്നുള്ള കേരളാ യാത്രക്കാരോട് ഇന്ത്യൻ സിവിൽ ഏവിയേഷൻ വകുപ്പ് ചെയ്തത് കടുത്ത ദ്രോഹം! ഇന്ത്യൻ കോൺസുലേറ്റ് കാണിച്ചതാകട്ടെ ലോകത്തെങ്ങുമുള്ള ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് ഉത്തമ മാതൃകയും
മാധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം കാബൂളിലെ ഇന്ത്യൻ എംബസിക്ക് കൈമാറി; മൃതദേഹം നാളെ രാത്രിയോടെ ഇന്ത്യയിൽ എത്തിച്ചേക്കും; സിദ്ദിഖി കൊല്ലപ്പെട്ടത് കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിൽ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ
എന്തും സംഭവിക്കാമെന്ന സാഹചര്യം; കാബൂളിലെ ഇന്ത്യൻ എംബസി ഒഴിപ്പിച്ചത് അതിസാഹസികമായി; നയതന്ത്ര ഉദ്യോഗസ്ഥരെയും വഹിച്ചുള്ള വിമാനം ഗുജറാത്തിലെത്തിയത് പാക് വ്യോമപാത ഒഴിവാക്കി ഇറാൻ വഴി; താലിബാൻ ഭീകരരുടെ നിരീക്ഷണം മറികടന്നത് ഇന്ത്യൻ വ്യോമസേനയുടെ ആത്മധൈര്യത്താൽ
5 മിനിറ്റ് കൊണ്ട് എത്തേണ്ട സ്ഥലത്ത് എത്താൻ 5 മണിക്കൂറെടുക്കുന്നു; പുറത്തിറങ്ങാൻ എല്ലാവർക്കും ഭയം; കുടുങ്ങി കിടക്കുന്നത് മൂന്നൂറിന് അടുത്ത് മലയാളികൾ; എംബസി അടച്ചതോടെ സർവ്വത്ര അവ്യക്തത; യാത്രാവിമാനം എത്തിയാലും പ്രതിസന്ധി ഏറെ; അഫ്ഗാനിൽ കുടുങ്ങി മലയാളികളും
പാക്കിസ്ഥാൻ ചാര ഏജൻസിക്ക് ഇന്ത്യൻ സൈനികരഹസ്യം ചോർത്തിനൽകി; മോസ്‌കോയിലെ ഇന്ത്യൻ എംബസി ജീവനക്കാരൻ അറസ്റ്റിൽ; പിടിയിലായത് ചാരപ്രവർത്തന ശൃംഖലയിലെ നിർണായക കണ്ണി; ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് പണം നൽകിയെന്ന വെളിപ്പെടുത്തൽ