You Searched For "ഇറ്റലി"

ഷെൻഗൻ രാജ്യങ്ങളിൽ നിന്നല്ലാത്തവരുടെ യൂറോപ്യൻ സന്ദർശനത്തിന് പ്രത്യേക വിസ പദ്ധതി വരുന്നു; യു കെയിൽ നിന്നും അമേരിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നും ഉള്ളവർ കൂടുതൽ ഫീസ് നൽകി ഇനി മുതൽ പെർമിറ്റ് എടുക്കണം; അല്ലാത്തവരെ എയർപോർട്ടിൽ നിന്നും പുറത്താക്കും
പരിസ്ഥിതിക്കിണങ്ങിയ സുസ്ഥിരമായ വീടുകൾ ത്രിഡി പ്രിന്റ് ചെയ്‌തെടുത്ത് ഇറ്റലി; പ്രകൃതി ദുരന്തങ്ങൾ മനുഷ്യരെ കാർന്നു തിന്നുന്ന കാലത്ത് പ്രകൃതിക്ക് ഇണങ്ങിയ ഈ വീടുകൾ നമുക്കും കണ്ട് പഠിക്കാം
കോവിഡ് വാക്‌സിനോട് വിരോധം; സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയപ്പോൾ എത്തിയത് വാക്‌സിനേഷന് എത്തിയത് കൃത്രിമ കൈപിടിപ്പിച്ച്;  മിലാനിൽ ഡന്റിസ്റ്റിനെ കൈയോടെ പിടികൂടി നഴ്‌സ്; ഡന്റിസ്റ്റിന്റെ സർട്ടിഫിക്കറ്റ് തന്ത്രം പൊളിച്ചത് ഇങ്ങനെ
പുതുവൽസരം ആഘോഷിച്ച് ഉടൻ നേതാവ് തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ അണികൾ; ഇറ്റലിയിലേക്ക് വയനാട് എംപി പോയത് ദോഹ വഴിയെന്ന് സൂചന; പഞ്ചാബിലെ റാലി മാറ്റേണ്ടി വരുമോ എന്ന് കോൺഗ്രസിന് ആശങ്ക; തലവേദനയായി വീണ്ടും രാഹുൽ ഗാന്ധിയുടെ ഇറ്റലി സന്ദർശനം; നേതാവ് എന്ന് എത്തുമെന്ന് ആർക്കും അറിയില്ല
വയസ്സ് 85 ആയിട്ടും സെക്സ് ഡ്രൈവ് നഷ്ടപ്പെടാതെ ബെർലുസ്‌കോനി; മുൻ ഇറ്റാലിയൻ പ്രധാനമന്ത്രിയും മീഡിയ മുഗലുമായ ലോക പ്രശസ്ത പെണ്ണുപിടിയൻ ഒടുവിൽ താലി ചാർത്തിയത് 32 കാരിയായ എം പീയ്; അപ്പന്റെ സ്വത്തിനായി കടിപിടികൂടുന്ന മക്കൾ കട്ടക്കലിപ്പിൽ
പടിക്കൽ കലമുടച്ച് വീണ്ടും ഇറ്റലി; യൂറോ ചാമ്പ്യന്മാരായ അസൂറികൾ ഖത്തർ ലോകകപ്പിനില്ല!; നോർത്ത് മാസിഡോണിയയോടു തോറ്റ് യോഗ്യത നേടാതെ പുറത്ത്!; ഒരു ജയം അകലെ ഖത്തറിലേക്ക് കണ്ണുനട്ട് പോർച്ചുഗൽ