Right 1'അവന് വാങ്ങി തന്ന വസ്ത്രം അവന് തന്നെ കത്തിച്ചതിന് ഞങ്ങള്‍ എന്ത് ചെയ്യാനാ' എന്നാണ് പൊലീസ് അന്ന് ചോദിച്ചത്; ഒരുതവണയെങ്കിലും പൊലീസ് വന്ന് അന്വേഷിച്ചിരുന്നുവെങ്കില്‍ ഷിബില കൊല്ലപ്പെടില്ലായിരുന്നു; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഷിബിലയുടെ സഹോദരിസ്വന്തം ലേഖകൻ21 March 2025 2:34 PM IST
INVESTIGATION'യാസിറിന്റെ കൂടെ പോകാനികില്ലെന്ന് ഷിബില അന്നു തീര്‍ത്തു പറഞ്ഞു; സ്റ്റേഷനില്‍ നിന്നിറങ്ങിയ 21കാരി സാമൂഹിക പ്രവര്‍ത്തകയോട് തുറന്നുപറഞ്ഞത് യാസിറിന്റെ ലൈംഗിക വൈകൃതങ്ങള്‍; തങ്ങാനാകുന്നതിനും അപ്പുറമെന്നും യുവതി; കൊലപാതകത്തിന് രണ്ട് കത്തികള്‍; ഉപ്പ ഉമ്മയെ കുത്തികൊന്നത് അറിയാതെ ആ മൂന്ന് വയസ്സുകാരിസ്വന്തം ലേഖകൻ21 March 2025 1:18 PM IST
Top Storiesഅയല്‍വാസികളായിരിക്കെ തുടങ്ങിയ പ്രണയബന്ധം; മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞ ശേഷം യാസിറിന്റെ കൂടെ ഇറങ്ങിപ്പോയി; വീട്ടിലേക്ക് ഷിബില മടങ്ങിയത് ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ച ശേഷം; കൊല്ലുമെന്ന ഭീഷണിക്ക് പിന്നാലെ ജീവനെടുത്തു; യാസിര്‍ ലഹരി സംഘത്തിലെ പ്രധാന കണ്ണിസ്വന്തം ലേഖകൻ19 March 2025 6:19 PM IST
Top Stories'ഉപ്പയുടെ കൈ തട്ടിമാറ്റി ഓനൊപ്പം ഇറങ്ങിത്തിരിച്ച കുട്ടിയാണ്; അവന് പണ്ടേ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നവനായിരുന്നു; അവന്റെ കൂടെ പോവല്ലേ മോളേയെന്ന് പറഞ്ഞതാണ്; ഇന്ന് അവന്റെ കത്തിയില്‍ തീര്‍ന്നു'; ഷിബിലയുടെ മരണത്തില്‍ പ്രതികരിച്ച് നാട്ടുകാര്‍; ഭാര്യയെ കൊല്ലാന്‍ വിചാരിച്ചിരുന്നില്ലെന്ന് യാസിര്സ്വന്തം ലേഖകൻ19 March 2025 5:01 PM IST
INVESTIGATIONസ്വന്തം മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ആഷിഖിന്റെ സുഹൃത്ത്; ആ ലഹരി ബന്ധത്തില്‍ യാസിര്‍ എടുത്തത് ഭാര്യയുടെ ജീവന്; മകള്‍ക്ക് പെരുന്നാള്‍ വസ്ത്രവുമായി വരാമെന്ന പറഞ്ഞ യുവാവ് എത്തിയത് കൊലക്കത്തിയുമായി; കൊലയ്ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണംസ്വന്തം ലേഖകൻ19 March 2025 1:39 PM IST
Right 1ഷിബിലയുടെ പരാതിക്ക് പിന്നാലെ യാസിര്‍ ഭാര്യയുടെ വസ്ത്രം കൂട്ടിയിട്ട് കത്തിക്കുകയും അത് സ്റ്റാറ്റസ് ആക്കുകയും ചെയ്തത് ലഹരി മാഫിയയുടെ പോലീസ് സ്വാധീനത്തിന് തെളിവ്; മയക്കുമരുന്നുപയോഗം ശ്രദ്ധയില്‍ പെട്ടിട്ടും അനങ്ങിയില്ല! ഈങ്ങാപ്പുഴയിലെ വില്ലന്‍ പിണറായി പോലീസ്; ഷിബിലയും രക്തസാക്ഷിമറുനാടൻ മലയാളി ബ്യൂറോ19 March 2025 7:01 AM IST
INVESTIGATIONഭാര്യയെ കൊലപ്പെടുത്തിയ ശേഷം യാസിര്‍ എത്തിയത് മെഡിക്കല്‍ കോളേജിലേക്ക്; കണ്ടയുടന്‍ പ്രതിയെ തിരിച്ചറിഞ്ഞ് ജനങ്ങളും; കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ കോളേജ് പോലിസ്: ഈങ്ങാപ്പുഴയിലെ കുടുംബം തകര്‍ത്തതും ലഹരിമറുനാടൻ മലയാളി ബ്യൂറോ19 March 2025 6:19 AM IST
Top Storiesലഹരിയുടെ പിടിയില്‍ കണ്ണുകാണാതായി; സ്വര്‍ണം പണയം വച്ചും പലിശയ്ക്കെടുത്തുമുള്ള അടിപൊളി ജീവിതത്തെ ചോദ്യം ചെയ്തത് അനിഷ്ടമായി; കോഴിക്കോട് ഈങ്ങാപ്പുഴയില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യാമാതാവിനെയും പിതാവിനെയും വെട്ടി പരിക്കേല്‍പ്പിച്ചു; പൊലീസില്‍ നേരത്തെ പരാതി നല്‍കിയെങ്കിലും ഗൗനിച്ചില്ലെന്നും പരാതിമറുനാടൻ മലയാളി ബ്യൂറോ18 March 2025 9:53 PM IST