You Searched For "ഈസ്റ്റ് ബംഗാൾ"

രണ്ട് സന്തോഷ് ട്രോഫികൾ, അഞ്ച് കൽക്കട്ട ഫുട്ബോൾ ലീഗുകൾ, നാല് ഡ്യൂറണ്ട് കപ്പുകൾ, ഐഎഫ്എ ഷീൽഡ്; ഈസ്റ്റ് ബംഗാളിന്റെ 28 കിരീട നേട്ടങ്ങളിൽ പങ്കാളി; ഇന്ത്യയ്ക്കായും ബൂട്ടണിഞ്ഞ സൂപ്പർ റൈറ്റ്  ബാക്ക്; ഫുട്ബോൾ ഇതിഹാസം ഇല്യാസ് പാഷ വിടവാങ്ങുമ്പോൾ
ഇരട്ട ഗോളുമായി ഹെക്റ്റർ റോദാസും അരിദയ് കബ്രേറയും; ഗോൾ മഴയ്ക്കൊടുവിൽ ഒഡീഷയ്ക്ക് മിന്നും ജയം; ഈസ്റ്റ് ബംഗാളിനെ കീഴടക്കിയത് നാലിനെതിരേ ആറു ഗോളുകൾക്ക്; പോയന്റ് പട്ടികയിൽ രണ്ടാമത്
തുടക്കം മുതൽ ആക്രമണം; ലഭിച്ചത് ഒട്ടേറെ അവസരങ്ങൾ; ഒന്ന് പോലും ലക്ഷ്യത്തിലെത്തിക്കാതെ ചെന്നൈയിൻ താരങ്ങൾ; പ്രതിരോധത്തിൽ ഒതുങ്ങി ഈസ്റ്റ് ബംഗാളും; ഐ എസ് എല്ലിൽ വീണ്ടും വിരസ സമനില