You Searched For "ഉത്തരാഖണ്ഡ്"

എല്ലാ കുടുംബങ്ങൾക്കും അനുവദിച്ചത് അഞ്ച് യൂണിറ്റ് റേഷൻ; കുടുംബത്തിൽ പത്ത് പേരുണ്ടായിരുന്നെങ്കിൽ 50 കിലോ റേഷൻ കിട്ടിയേനെ; രണ്ട് കുട്ടികൾക്ക് പകരം 20 കുട്ടികളെ ജനിപ്പിച്ചിരുന്നെങ്കിൽ റേഷൻ ഇരട്ടിയായേനെ; ദരിദ്ര കുടുംബങ്ങളിലെ റേഷൻ വിതരണത്തിൽ നിന്ദ്യമായ പരാമർശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ഉത്തരാഖണ്ഡ് പ്രളയത്തിൽ മരണം പതിനേഴായി; നൈനിറ്റാളിൽ മേഘവിസ്ഫോടനം; നിരവധി പാലങ്ങളും കെട്ടിടങ്ങളും ഒലിച്ചു പോയി; മണ്ണിടിച്ചിലിൽ നിരവധിപ്പേർ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ഹരിദ്വാറും ഋഷികേശും അടങ്ങുന്ന ദേവഭൂമി പിടിച്ച് ബിജെപിയുടെ പ്രസ്റ്റീജ് പോരാട്ടം; ഉത്തരാഖണ്ഡിൽ വീണ്ടും വിജയക്കൊടി നാട്ടി സുസ്ഥിര ഭരണത്തിന് ബിജെപി;  നാണംകെട്ട് വിജയം മനക്കോട്ട കെട്ടി സ്ഥാനാർത്ഥികളെ ബിജെപി റാഞ്ചാതിരിക്കാൻ ഹെലികോപ്റ്ററും പ്രൈവറ്റ് ജെറ്റുംവരെ ഒരുക്കി കാത്തിരുന്ന കോൺഗ്രസ്