You Searched For "ഉത്തർപ്രദേശ്"

നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളെ ഒതുക്കുന്നത് തുടരുന്നു; കത്തെഴുതിയവരെ ഒഴിവാക്കി ഉത്തർ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ അഴിച്ചുപണി; മുതിർന്ന നേതാക്കളായ രാജ് ബബ്ബാർ, ജിതിൻ പ്രസാദ് എന്നിവരെ തഴഞ്ഞ് തെരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരണം; ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് പാർട്ടി നിലപാടിനെതിരെ പ്രതികരിച്ച ആർപിഎൻ സിങിനെയും തഴഞ്ഞു; ഇടം പിടിച്ചത് പ്രിയങ്ക ഗാന്ധിയുടെ അടുപ്പക്കാർ
അർദ്ധരാത്രിയിൽ കാണാതായ പെൺകുട്ടി കാമുകന്റെ വീട്ടിൽ; പിതാവ് നാട്ടുകാരുടെ മുന്നിലിട്ട് 18 കാരിയെ മഴുവിന് വെട്ടി കൊലപ്പെടുത്തി; ഉത്തർപ്രദേശിനെ നടുക്കി ദുരഭിമാന കൊലപാതകം
യുപിയിൽ ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയത് ആഭിചാരത്തിന്; വയറുകീറി കരൾ ചൂഴ്‌ന്നെടുത്തു;  അതിക്രൂരമായി കൊലചെയ്യാൻ ഒരുങ്ങും മുമ്പ്  പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; നടുക്കുന്ന കൊടും ക്രൂരകൃത്യത്തിലേക്ക് നയിച്ചത് വർഷങ്ങളായി കുട്ടികൾ ഉണ്ടാകാതിരുന്ന ദമ്പതികൾ കരൾ ഭക്ഷിച്ചാൽ കുഞ്ഞുങ്ങൾ ഉണ്ടാകുമെന്ന അന്ധവിശ്വാസം
200 രൂപ കടം ചോദിച്ചപ്പോൾ കൊടുത്തില്ല; മൂന്ന് കുട്ടികളുടെ പിതാവായ യുവാവിനെ യുപിയിൽ വെടിവെച്ചു കൊന്നു: 30കാരനായ അൻസാർ അഹമ്മദിനെ വെടിിവെച്ച് കൊന്നത് ലഹരി മരുന്നിന് അടിമയായ ആൾ
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു വയസുകാരനെ വിളിച്ചുകൊണ്ടു പോയത് ബന്ധു; കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് വലിയ പാത്രത്തിനുള്ളിൽ നിന്നും; ഉത്തർപ്രദേശിൽ മനുഷ്യ മനസാക്ഷിയെ നടുക്കി വീണ്ടും നരബലി; മൂന്നുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്; കുഞ്ഞിന്റെ പിതാവിനും പങ്കെന്ന് അറസ്റ്റിലായവർ
ഉത്തർപ്രദേശിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ കെട്ടുകഥയുടെ അടിസ്ഥാനത്തിൽ; അറസ്റ്റിലായവരെ നിയോ​ഗിച്ചത് ബീഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ പ്രവർത്തനത്തിന് എന്നും പോപ്പുലർ ഫ്രണ്ട്;  യുപിയിൽ നടക്കുന്നത് ദേശസുരക്ഷയുടെ പേരിലുള്ള വേട്ടയാടലെന്നും ആരോപണം