Read all Latest Updates on and about ഉത്തർപ്രദേശ് - Page 4

You Searched For "ഉത്തർപ്രദേശ്"

വീട്ടുകാരുടെ അമിത നിയന്ത്രണം; വീടുവിട്ടിറങ്ങി വിനോദയാത്രക്കു പോയി കൂട്ടുകാരികൾ;മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കുട്ടികളെ കണ്ടെത്തി പൊലീസും; രസകരമായ വിനോദ യാത്ര നടന്നത് ഉത്തർപ്രദേശിൽ
ആറ് ദിവസങ്ങൾക്ക് മുമ്പ് കാണാതായ പന്ത്രണ്ടുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി; കൊലപ്പെടുത്തി കുഴിച്ചിട്ടതെന്ന് തെളിഞ്ഞു; 22കാരനായ യുവാവ് അറസ്റ്റിൽ; ഉത്തർപ്രദേശിൽ നിന്നും വീണ്ടും നടുക്കുന്ന വാർത്തകൾ
പീഡനങ്ങൾക്കറുതിയില്ലാതെ ഉത്തർപ്രദേശ്; അശ്ലീലവീഡിയോ കണ്ട് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; എതിർത്തപ്പോൾ ശ്വാസംമുട്ടിച്ച് കൊന്നു; കൊല്ലപ്പെട്ടത് മാനസിക വെല്ലുവിളി നേരിടുന്ന 17 കാരി
ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്ക് നേരെ ബജ്റംഗദൾ പ്രവർത്തകരുടെ ആക്രമണം; മലയാളി ഉൾപ്പെടെയുള്ള കന്യാസ്ത്രീകളെ തടഞ്ഞുവെച്ചത് മതപരിവർത്തനത്തിന് ശ്രമിക്കുന്നു എന്നാരോപിച്ച്; സംഭവത്തിൽ കേരള സർക്കാർ ഇടപെടണമെന്ന് കെസിബിസി
രാജ്യത്ത് മതത്തിന്റെ പേരിൽ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു; ഝാൻസി ആക്രമണം ക്രൈസ്തവ പീഡനപരമ്പരയിലെ ഒടുവിലത്തേത്; കന്യാസ്ത്രീകളെ ആക്രമിച്ചവരെ പൊലീസും പിന്തുണച്ചു;  മത തീവ്രവാദികൾക്ക് നിഗൂഢ പിന്തുണ ലഭിക്കുന്നുവെന്നും ചങ്ങനാശ്ശേരി അതിരൂപത
18 കഴിഞ്ഞവർക്കും കോവിഡ് വാക്സിൻ സൗജന്യമാക്കി യുപി; കൊറോണ തോറ്റ് തുന്നം പാടുമെന്ന് യോഗി; 20 കോടി ജനസംഖ്യയുള്ള ഇന്ത്യൻ സംസ്ഥാനത്ത് ഒരുങ്ങുന്നത് ഏറ്റവും ബൃഹത്തായ വാക്‌സിനേഷൻ പദ്ധതി