You Searched For "ഉദുമ"

എന്നെ സഹായിച്ച വൈദ്യരെ ഇല്ലായ്മ ചെയ്യാന്‍ അച്ഛന്‍ ശ്രമിച്ചു;  ഒരു മുസ്ലീം ആയതിന്റെ പേരിലാണ് വേട്ടയാടുന്നത്; പൊലീസുകാരെയും രാഷ്ട്രീയക്കാരെയും ഫോണ്‍ വിളിച്ചതിന് ഞാന്‍ സാക്ഷിയാണ്; ചികിത്സിച്ചതിന് ലക്ഷങ്ങള്‍ ചെലവിട്ടുവെന്ന് പറഞ്ഞത് കള്ളം; കണക്കുകള്‍ കയ്യിലുണ്ട്;  സിപിഎം നേതാവായ പിതാവിനും കുടുംബത്തിനുമെതിരെ ആരോപണവുമായി വീണ്ടും മകള്‍ രംഗത്ത്
ചെന്നിത്തലയുടെ ആരോപണം കാര്യമറിയാതെ; കൈയിൽ ഒരുവോട്ടർ ഐഡി മാത്രം; വോട്ട് ചേർക്കാൻ സഹായിച്ചത് പ്രാദേശിക കോൺഗ്രസ് നേതൃത്വം; ഞങ്ങൾ കോൺഗ്രസ് കുടുംബത്തിൽ പെട്ടവരാണ്; ഉദ്യോഗസ്ഥർ തെറ്റായി കൂടുതൽ തവണ പട്ടികയിൽ ചേർത്തതിന് ഞങ്ങൾ എന്തുപിഴച്ചു? ഉദുമയിലെ കുമാരിയും കുടുംബവും ചോദിക്കുന്നു
ഞായറാഴ്ച പുലർച്ചെ സ്പിന്നിങ് മില്ലിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സുകന്യ ജീവനൊടുക്കിയത് മുറ്റത്തെ മാവിൻകൊമ്പിൽ; തലേന്ന്  മില്ലിൽ ജോലിക്ക് ചെന്നിരുന്നില്ലെന്ന് ഉടമ; ഉദുമയിൽ  പ്രവാസിയുടെ ഭാര്യയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഡിവൈഎഫ്‌ഐ നേതാവുമായുള്ള വഴിവിട്ട ബന്ധമെന്ന് ആരോപണം
പെരിയാ കേസിൽ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും പ്രതി; ജില്ലാ സെക്രട്ടറിയേറ്റ് അംഗമുൾപ്പെടെ 10 പേർക്കെതിരെ കൂടി കുറ്റം ആരോപിച്ച് സിബിഐ; കൃപേഷ് ലാലിന്റേയും ശരത്തിന്റെ കൊലപാതകത്തിൽ രാഷ്ട്രീയ ഗൂഢാലോചനയിലേക്ക് കേന്ദ്ര ഏജൻസി അന്വേഷണം