SPECIAL REPORTവിഴിഞ്ഞം ഉദ്ഘാടനത്തില്‍ ഉമ്മന്‍ചാണ്ടിയെ വിസ്മരിച്ചു; ഔദ്യോഗിക പ്രഭാഷകരില്‍ ആരും അദ്ദേഹത്തിന്റെ പേര് പോലും പരാമര്‍ശിക്കാത്തതില്‍ ലജ്ജിക്കുന്നു; എനിക്കാണെങ്കില്‍ സംസാരിക്കാനും അവസരം ലഭിച്ചില്ല; മുന്‍ മുഖ്യമന്ത്രിയെ തഴഞ്ഞതില്‍ വിമര്‍ശനവുമായി ശശി തരൂര്‍ എംപിമറുനാടൻ മലയാളി ഡെസ്ക്3 May 2025 9:33 AM IST
SPECIAL REPORT'പിണറായി എന്ന ബെല്ലാല്‍ ദേവന്റെ സ്വര്‍ണപ്രതിമ കെട്ടിപ്പൊക്കിയാലും മലയാളി കാണുന്നത് ഉമ്മന്‍ചാണ്ടി എന്ന ബാഹുബലിയെ'; രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍; വിഴിഞ്ഞം തുറമുഖത്തിന്റെ യഥാര്‍ഥ ശില്പ്പിയെ മറന്ന ഉദ്ഘാടനത്തിന് പിന്നാലെ എ.ഐ വീഡിയോയുമായി കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ2 May 2025 7:14 PM IST
In-depthചോള, പാണ്ഡ്യ രാജാക്കന്മ്മാരുടെ പായ്ക്കപ്പലുകള്‍ അടുത്ത ഇടം; സര് സി പി തൊട്ട് കെ കരുണാകരനടക്കം നടത്തിയത് ആത്മാര്‍ഥ ശ്രമം; ചൈനീസ് ഫ്രോഡ് കമ്പനിയെ ഓടിച്ച മന്മോഹന്; ഒടുവില്‍ ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യത്തില്‍ പിറവി; 12ാം നൂറ്റാണ്ടിലെ തകര്‍ച്ചക്കുശേഷം 21-ാം നൂറ്റാണ്ടില്‍ പുനര്‍ജജനി; വിഴിഞ്ഞത്തിന്റെ അസാധാരണ കഥ!എം റിജു2 May 2025 3:15 PM IST
Top Storiesവിവാദങ്ങള്‍ക്കൊടുവില്‍ വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിലേക്ക് പ്രതിപക്ഷ നേതാവിന് ക്ഷണം; ക്ഷണക്കത്ത് ഔദ്യോഗിക വസതിയില്‍ എത്തിച്ചു; തന്റെ സ്വന്തം ലെറ്റര്‍പാഡില്‍ ക്ഷണക്കത്ത് നല്‍കിയെന്ന് മന്ത്രി വി എന്‍ വാസവന്മറുനാടൻ മലയാളി ഡെസ്ക്29 April 2025 3:00 PM IST
SPECIAL REPORT'ഇടിച്ചുകയറിയല്ല മുഖം കാണിക്കേണ്ടത്': കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന വിവാദത്തിലെ 'വീക്ഷണം' മുഖപ്രസംഗത്തില്‍ ഞെട്ടി കോണ്‍ഗ്രസ് നേതാക്കള്‍; പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ വീക്ഷണം മേക്കിട്ട് കയറിയത് സ്വന്തം പാര്‍ട്ടിക്കെതിരെ; വീക്ഷണത്തില്‍ ഇരിക്കുന്നവര്‍ കമ്യൂണിസ്റ്റുകാരാണോ എന്ന് അമര്ഷംമറുനാടൻ മലയാളി ബ്യൂറോ21 April 2025 7:33 PM IST
INDIAരാജ്യത്തെ ആദ്യ 'വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ്' പാലം; പുതിയ പാമ്പന്‍പാലത്തിന്റെ ഉദ്ഘാടനം രാമനവമി ദിനത്തില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിലേക്ക്; രാമനാഥസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുംസ്വന്തം ലേഖകൻ26 March 2025 6:08 PM IST
Top Storiesപുറമേ നിന്നു നോക്കിയാല്‍ പഞ്ചനക്ഷത്ര ഹോട്ടലിന് സമാനം; 32 സെന്റ് ഭൂമിയില്‍ 9 നിലകള്‍; ഓഫിസുകളും സമ്മേളന ഹാളും മീറ്റിങ് മുറികളും സന്ദര്‍ശക മുറികളും ഉള്‍പ്പെടുന്ന മന്ദിരത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് താമസ സൗകര്യവും; സിപിഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനം ഏപ്രില്‍ 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംമറുനാടൻ മലയാളി ബ്യൂറോ21 March 2025 4:50 PM IST
KERALAMപ്രധാനമന്ത്രി ഈ മാസം എത്തും; ഉദ്ഘാടനത്തിനൊരുങ്ങി പാമ്പന്‍ പാലംസ്വന്തം ലേഖകൻ1 Feb 2025 8:18 AM IST
KERALAMസമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു; ആശുപത്രി കിടക്കയില്‍ നിന്നും ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുത്ത് ഉമ തോമസ് എംഎല്എയുംസ്വന്തം ലേഖകൻ25 Jan 2025 10:15 PM IST
KERALAMസര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നു മുതല്‍; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി.ആര്.അനില്‍ നിര്വഹിക്കുംസ്വന്തം ലേഖകൻ9 Sept 2024 7:02 AM IST
SPECIAL REPORTവൈറ്റില മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; പദ്ധതികൾ പൂർത്തിയാക്കുന്നതിൽ അഭിമാനം; ചിലർ കുത്തിതിരിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ ഇക്കൂട്ടരെ കണ്ടില്ലെന്നും പറഞ്ഞ് വി ഫോർ കൊച്ചിക്കാരെ കുറ്റപ്പെടുത്തി പിണറായി; അരാജകത്വത്തിന് കുട പിടിക്കുന്നെന്ന് കമാൽ പാഷക്കും വിമർശനംമറുനാടന് മലയാളി9 Jan 2021 10:20 AM IST