You Searched For "ഉദ്യോഗസ്ഥര്‍"

കയ്യില്‍ കിട്ടിയാല്‍ വെറുതെ വിടില്ലെന്ന് പൊലീസ് ഭീഷണിപ്പെടുത്തി; ഗോകുലിന്റെ അമ്മയെയടക്കം സ്റ്റേഷനില്‍ വിളിച്ചുവരുത്തി; ആ ഷര്‍ട്ടില്‍ എങ്ങനെ തൂങ്ങിയെന്നതില്‍ സംശയമുണ്ട്; ഗോകുലിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് കുടുംബം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്
താന്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ പോലും ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി നടപ്പാക്കുന്നില്ല; ഐഎഎസ് ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി; പിണറായി കടുപ്പിച്ചതോടെ ഓരോ വകുപ്പിലും നടപ്പാക്കാന്‍ ബാക്കിയുള്ള തീരുമാനങ്ങളുടെ കണക്കെടുക്കാന്‍ ചീഫ് സെക്രട്ടറി; ഉദ്യോഗസ്ഥ തലത്തിലെ ചേരിപ്പോര് സര്‍ക്കാറിനെ ബാധിക്കുന്നോ?
ഉദ്യോഗസ്ഥരുടെ ശമ്പളം കൂട്ടാന്‍ കര്‍ഷകരുടെ കഴുത്തിന് പിടിക്കുന്നു; സര്‍ക്കാര്‍ കര്‍ഷകരെ മാനിക്കുന്നില്ല എന്നതിന് തെളിവാണ് ഭൂനികുതി വര്‍ധന; ബജറ്റില്‍ മലയോര കര്‍ഷകര്‍ക്ക് ഒന്നുമില്ല; ഭൂനികുതി വര്‍ധനവില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ്
അമേരിക്ക ആദ്യം നയം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ വച്ചുപൊറുപ്പിക്കില്ല; വിദേശ രാജ്യങ്ങള്‍ക്കുള്ള ധനസഹായം മരവിപ്പിച്ച തന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനെ എതിര്‍ത്ത യുഎസ്എയ്ഡിലെ 57 ഉദ്യോഗസ്ഥരെ പുറത്താക്കി ട്രംപ്; പലരും നിര്‍ബന്ധിത അവധിയില്‍; നീതിന്യായ വകുപ്പിലും ട്രംപ് ശുദ്ധികലശത്തിന്