You Searched For "ഉപതെരഞ്ഞെടുപ്പ്"

തെലങ്കാനയിൽ അക്കൗണ്ട് തുറന്നും ​ഗുജറാത്തിൽ തൂത്തുവാരിയും ബിജെപി; മധ്യപ്രദേശിലെ സംഘപരിവാറിന്റെ ചുവടുകളും പിഴച്ചില്ല; മണിപ്പൂരിലും ചാണക്യതന്ത്രങ്ങൾക്ക് മുന്നിൽ അടിപതറി കോൺ​ഗ്രസ്; രാജ്യമെമ്പാടും കാവിക്കൊടി പാറിക്കാൻ പ്രാപ്തമെന്ന ബിജെപി പ്രഖ്യാപനമായി ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ ഇങ്ങനെ
തൃക്കാക്കരയിൽ ചരിത്ര വിജയം നേടി നിയമസഭയിൽ അംഗബലം 100 ആക്കുമെന്ന് അവകാശപ്പെട്ട് എൽഡിഎഫ്; യുഡിഎഫ് ഉമ തോമസിനെ ഇറക്കിയാൽ വനിതാ സ്ഥാനാർത്ഥിയെ പരീക്ഷിക്കാനും സാധ്യത; ബിജെപിയും ആംആദ്മി-ട്വന്റി ട്വന്റി സഖ്യവും കൂടി ഉഷാറാവുന്നതോടെ ചതുഷ്‌കോണ മത്സരം
ദേവസ്വം ബോർഡ് മെമ്പറാകാൻ മനോജ് ചരളേൽ രാജി വെച്ച വാർഡിൽ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും തുല്യവോട്ട്; നാണയ ഭാഗ്യം തുണച്ചത് എൽഡിഎഫ് സ്ഥാനാർത്ഥിയെ; റാന്നി അങ്ങാടി വാർഡിൽ യുഡിഎഫിന് സീറ്റ് നഷ്ടം; പത്തനംതിട്ട ജില്ലയിൽ ആകെ മൊത്തം പ്രകടനം മെച്ചമെന്ന് ഡിസിസി പ്രസിഡന്റ്