Politicsഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ച് നയിക്കട്ടെ എന്ന് ആർഎസ്‌പി; ഉമ്മൻ ചാണ്ടി കൂടുതൽ സജീവമാകണമെന്ന് പിജെ ജോസഫും; തോൽപ്പിച്ചത് കോൺഗ്രസിലെ പ്രശ്‌നങ്ങൾ ആണെന്ന് മുസ്ലിം ലീഗും; ഹൈക്കമാന്റ് പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉമ്മൻ ചാണ്ടിക്കുവേണ്ടി മുറവിളി കൂട്ടി ഘടകകക്ഷികളുംമറുനാടന് ഡെസ്ക്28 Dec 2020 10:11 PM IST
Politicsപുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി വീണ്ടും മത്സരിക്കും; പ്രചരണ സമിതി അധ്യക്ഷനാകാനും സമ്മതം മൂളി; ചെന്നിത്തലയും എതിർക്കില്ല; മുരളീധരനേയും അടൂർ പ്രകാശിനേയും മത്സരിപ്പിക്കണമെന്ന അഭിപ്രായവും ഇപ്പോഴും സജീവം; എങ്ങനേയും കേരളം ജയിക്കാൻ കോൺഗ്രസ് ഹൈക്കമാണ്ട്മറുനാടന് മലയാളി2 Jan 2021 2:36 PM IST
KERALAMശബരിപ്പാത: സർക്കാർ തീരുമാനം വൈകിയതുകൊണ്ട് നഷ്ടമായത് അഞ്ചു വർഷം; തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പദ്ധതി പൊടിതട്ടിയെടുത്ത് പ്രഖ്യാപനം നടത്തുകയാണു ചെയ്തതെന്നും ഉമ്മൻ ചാണ്ടിമറുനാടന് മലയാളി7 Jan 2021 9:17 PM IST
KERALAMഗെയിൽ ഗെയിൽ ഗോ എവേ പറഞ്ഞ് ഭൂമിക്കടിയിൽ ബോംബെന്ന് പ്രചരിപ്പിച്ചു; കഴിഞ്ഞ ദിവസം കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഗെയിൽ പദ്ധതിയെ ഇത്രയും വൈകിപ്പിച്ചതിനു ഇടതുസർക്കാർ കേരളത്തോട് മാപ്പു പറയണം: ഉമ്മൻ ചാണ്ടിസ്വന്തം ലേഖകൻ8 Jan 2021 4:50 PM IST
KERALAMകോവിഡ് മൂലം മടങ്ങി വന്ന പ്രവാസികളെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ക്രൂരമായി അവഗണിക്കുന്നു; ഇവരെ പുനരധിവസിപ്പിക്കാൻ ഒന്നും ചെയ്തില്ലെന്നും ഉമ്മൻ ചാണ്ടിമറുനാടന് മലയാളി9 Jan 2021 9:29 PM IST
KERALAMകേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവുമധികം പാലങ്ങൾ നിർമ്മിച്ചത് വി. കെ ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിൽ; അഞ്ചു വർഷം മുമ്പ് ആരവങ്ങളില്ലാതെ ഉദ്ഘാടനം ചെയ്തത് 245 പാലങ്ങൾ; കൊച്ചിയിലെ രണ്ടു ഫ്‌ളൈഓവറുകൾ വലിയ ആഘോഷത്തോടെ തുറന്നതു കണ്ടപ്പോൾ അതിശയം തോന്നിയെന്നും ഉമ്മൻ ചാണ്ടിമറുനാടന് ഡെസ്ക്9 Jan 2021 11:34 PM IST
KERALAMദുരഭിമാനം വെടിഞ്ഞ് കേന്ദ്രസർക്കാർ കാർഷികനിയമം പിൻവലിക്കണം; കർഷകർക്ക് സ്വീകാര്യമായ വിദഗ്ധസമിതിയാണ് വേണ്ടതെന്നും ഉമ്മൻ ചാണ്ടിമറുനാടന് മലയാളി13 Jan 2021 1:15 AM IST
KERALAMമുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ഉമ്മൻ ചാണ്ടിയെയും പാർട്ടി പരിഗണിക്കും; വടകരയ്ക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് കെ മുരളീധരൻമറുനാടന് ഡെസ്ക്13 Jan 2021 5:59 PM IST
Politicsഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കട്ടെ; ഭൂരിപക്ഷം കിട്ടിയാൽ ആര് മുഖ്യമന്ത്രിയാവണമെന്ന് എംഎൽഎമാർ തീരുമാനിക്കും; കെപിസിസി അധ്യക്ഷപദം ഒഴിഞ്ഞ് മുല്ലപ്പള്ളിയും മത്സരിക്കുമെന്ന് സൂചന; തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് കോൺഗ്രസ് ശൈലിയല്ല; യുഡിഎഫിന് അധികാരം കിട്ടിയാൽ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള തർക്കം ഒഴിവാക്കാൻ ഹൈക്കമാൻഡ്മറുനാടന് മലയാളി17 Jan 2021 3:16 AM IST
Politicsകേരളത്തിന്റെ അധികാരം പിടിക്കാൻ കോൺഗ്രസ് നിയോഗിച്ചത് ഉമ്മൻ ചാണ്ടിയെ; പാർട്ടിയിലും മുന്നണിയിലും പൊതുസമൂഹത്തിലും ഏറെ സ്വീകാര്യൻ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും രൂപം കൊടുക്കും; കെട്ടുറപ്പോടെ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ കോൺഗ്രസ്മറുനാടന് ഡെസ്ക്18 Jan 2021 9:15 PM IST
SPECIAL REPORTതൃശൂരിൽ നിന്ന് മടങ്ങും വഴി പ്രവർത്തകരുടെ സ്‌നേഹപൂർവമായ നിർബന്ധം; വസ്ത്രം മാറി സ്മാർട്ടായി കോടതിയിൽ എത്തി പൊരിഞ്ഞ വാദം; കണ്ണൂരിൽ ഡിവൈഎഫ്‌ഐക്കാർ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ സംഭവവും ഓർമ്മപ്പെടുത്തൽ; ഗണേശ് കുമാറിന്റെ കാർ ആക്രമിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം കിട്ടിയപ്പോൾ ചാണ്ടി ഉമ്മനും ഹാപ്പിമറുനാടന് മലയാളി18 Jan 2021 10:42 PM IST
Politicsചെന്നിത്തലയെ തഴഞ്ഞു എന്ന വികാരം ഉണ്ടാകാതിരിക്കാൻ സ്വന്തം ഗ്രൂപ്പുകാരോട് അകലം പാലിച്ചു ഉമ്മൻ ചാണ്ടി; എയർപോർട്ടിൽ സ്വീകരണം ഒരുക്കിയവരോടും മുഖം തിരിച്ചു; എഐസിസിയുടെ തീരുമാനം ഏതെങ്കിലും വ്യക്തിക്കുള്ള അംഗീകാരമല്ലെന്ന് തുറന്നു പറഞ്ഞ ഉമ്മൻ ചാണ്ടി നൽകുന്നത് തെരഞ്ഞെടുപ്പിൽ എടുക്കുക കൂട്ടായ തീരുമാനങ്ങളെന്ന്മറുനാടന് മലയാളി20 Jan 2021 1:38 PM IST