SPECIAL REPORTമുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പ് നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് തന്നെ നല്‍കും; വിവാദങ്ങള്‍ കാര്യമാക്കില്ല; മേല്‍നോട്ടം കിഫ്ബിയ്ക്ക് തന്നെ; നിര്‍മ്മാണ മികവ് ചര്‍ച്ചയാക്കി ഊരാളുങ്കലിനെ വീണ്ടും തുണയ്ക്കാന്‍ പിണറായി; ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ നീക്കം നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ26 Dec 2024 10:00 AM IST