You Searched For "എ വിജയരാഘവൻ"

കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയം ഇടതുപക്ഷത്തിന്റെ സുപ്രധാന നാഴികക്കല്ല്; ദേശീയതലത്തിൽ ഇടതു ബദലിന് ഈ വിജയം ശക്തി പകരും; ജനക്ഷേമ സർക്കാറിന്റെ തുടർച്ചയില്ലാതാക്കാൻ വിമോചനകാല ശക്തികൾ ശ്രമിച്ചു; കുപ്രചരണങ്ങളെ മറികടക്കാൻ ജനം കരുത്തു നൽകി; മെയ്‌ ഏഴ് വിജയദിനമായി ആചരിക്കും; രാത്രി ഏഴിന് വീടുകളിൽ ദീപശിഖ തെളിക്കും: എ വിജയരാഘവൻ
കെ കെ ശൈലജയെ ഒഴിവാക്കിയത് ദേശീയ മാധ്യമങ്ങളിൽ വലിയ വാർത്ത; ശൈലജയ്ക്ക് ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ച കേന്ദ്ര നേതാക്കൾ കടുത്ത അതൃപ്തിയിൽ; അടുത്ത സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ചയായേക്കും; സൈബർ ഇടത്തിൽ പ്രതിഷേധം തുടരുമ്പോഴും പാർട്ടി തീരുമാനം മാറില്ലെന്ന് വ്യക്തമാക്കി എ വിജയരാഘവൻ
കെ സുധാകരൻ സംസാരിക്കുന്നത് തെരുവ് ഗുണ്ടയുടെ ഭാഷയിൽ; കേരളം കാത്തു സൂക്ഷിക്കുന്ന രാഷ്ട്രീയ മര്യാദക്ക് എതിരായ രീതിയാണിത്; കേരളത്തിലെ ജനങ്ങൾ ആരും ഇതിനെ പിന്തുണയ്ക്കില്ല; കെപിസിസി അധ്യക്ഷനെതിരെ എ വിജയരാഘവൻ
ജോസഫൈനെതിരെ അച്ചടക്ക നടപടിയുണ്ടാകില്ല; രാജിയോടെ തന്നെ വിവാദങ്ങൾ തീർന്നെന്നും സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ; ജോസഫൈന്റെ പരാമർശം സമൂഹത്തിൽ സ്വീകരിക്കപ്പെട്ടില്ല; അധ്യക്ഷന്റെ രാജി സന്നദ്ധത പാർട്ടി അംഗീകരിച്ചതാണെന്നും സെക്രട്ടറി
പാർട്ടിക്ക് അംഗീകരിക്കാൻ കഴിയാത്ത പ്രവർത്തനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും കർശന നടപടി; സൈബറിടങ്ങളിലും അച്ചടക്കം ബാധകം; തെറ്റായ ഒരു ശൈലിയും പ്രോത്സാഹിപ്പിക്കില്ല: എ വിജയരാഘവൻ
അടിപതറാതെ കോവിഡിനെ പരാജയപ്പെടുത്തിയ ചൈനീസ് ഭരണകൂടം മാതൃകാപരം; അടുത്ത നൂറു വർഷത്തിനുള്ളിൽ ചൈനയെ മഹത്തായ ആധുനിക സോഷ്യലിസ്റ്റ് രാജ്യമാക്കി മാറ്റുമെന്ന ഷി ജിൻപിങ്ങിന്റെ വാക്കുകൾ ആവേശകരമെന്ന് എ.വിജയരാഘവൻ; ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി
കോടതിയിൽ കെ എം മാണിയുടെ പേര് പറഞ്ഞിട്ടില്ല; മാധ്യമങ്ങൾ ദുരുദ്ദേശ്യത്തോടെ റിപ്പോർട്ടു ചെയ്തു; മാണി ക്ലീൻ, എന്നാൽ യുഡിഎഫ് അഴിമതിക്കാർ; ബജറ്റ് ദിനത്തിൽ നടത്തിയ പ്രതിഷേധം യുഡിഎഫിന്റെ അഴിമതിക്കെതിരെ; ഊരാക്കുടുക്കിൽ നിന്നും തടിയൂരാൻ ട്രപ്പീസു കളിച്ചു എ വിജയരാഘവന്റെ പ്രതികരണം
ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ഐഷ പോറ്റിക്കും മോനായിക്കും അന്ന് പാർട്ടി നൽകിയത് ശാസന; ഇന്ന് വീണാജോർജ്, ദലീമ, ആന്റണി ജോൺ എന്നിവർക്ക് പ്രശ്‌നമില്ല; ദൈവനാമം സിപിഎമ്മിൽ ഇക്കുറി പാർട്ടി കുറ്റമല്ല; മൂന്ന് പേർക്കെതിരെയും നടപടിയില്ല; സിപിഎമ്മിൽ വീണ്ടും തിരുത്തൽ കാലം
ജനങ്ങളുടെ ജീവനാണ് പ്രധാനം; കൂടുതൽ ഇളവ് ആവശ്യപ്പെടുന്നവരും രോഗം കൂടിയാൽ സർക്കാരിനെ കുറ്റപ്പെടുത്തും; മൂന്നാം തരംഗം വരുന്നതായി മുന്നറിയിപ്പുണ്ട്; ഇളവുകളിൽ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റി ജാഗ്രതയോടെ മാത്രമേ സർക്കാരിന് തീരുമാനം എടുക്കാനാകൂ എന്ന് സിപിഎം
മുസ്ലിം ലീഗിന് അധികാരം കിട്ടാത്തതിന്റെ നിരാശ; അഴിമതി പണവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ അഗാധമായ പ്രതിസന്ധി; നേതൃത്വമില്ലായ്മ വ്യക്തം; സിപിഎം സൃഷ്ടിയെന്ന് ആക്ഷേപമുന്നയിച്ച് തടിതപ്പാനാവില്ലെന്നും എ വിജയരാഘവൻ
എ വി ഗോപിനാഥിനെ തിരികെ വിളിക്കാൻ അനുമതി നൽകി കോൺഗ്രസ് ഹൈക്കമാൻഡ്; പിണറായിയുടെ ചെരുപ്പു നക്കാൻ തയ്യാറായ നേതാവിനെ തിരികെ കൊണ്ടു വരേണ്ടെന്ന് എ, ഐ ഗ്രൂപ്പുകളും; പാർട്ടി വിട്ടെങ്കിലും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണം കൈവിടാതെ ഗോപിനാഥിന് ഒപ്പമുള്ളവർ; സുധാകരനുമായി ചർച്ച നടത്തിയേക്കും