You Searched For "എ സമ്പത്ത്"

അമൃതാ എസ് എസ് നായര്‍ക്ക് മണ്ഡലത്തില്‍ മൂന്ന് വോട്ടുകള്‍! ആറ്റിങ്ങലില്‍ സിപിഎമ്മിന്റെ കള്ളവോട്ട് തന്ത്രങ്ങള്‍ അന്ന് പൊളിച്ചടുക്കിയത് അടൂര്‍ പ്രകാശ്; ഒരുലക്ഷത്തിലേറെ കള്ളവോട്ടുകള്‍ ചൂണ്ടിക്കാട്ടി വോട്ടര്‍പട്ടിക ശുദ്ധീകരിച്ചു; രാഹുല്‍ ഗാന്ധി ഇപ്പോള്‍ പുറത്തെടുത്തത് ആറ് വര്‍ഷം മുമ്പ് വിജയിച്ച അടൂരിയന്‍ തന്ത്രം; കേരളത്തിലെ വോട്ടര്‍ പട്ടികയിലും കള്ളവോട്ട് വ്യാപകമെന്ന് അടൂര്‍ പ്രകാശ്
ഭാരത സംസ്‌കാരത്തെ തകര്‍ക്കാനാണ് ഇടതു പാര്‍ട്ടികളുടെ എല്ലാ കാലത്തെയും ലക്ഷ്യം; തെറ്റ് തിരുത്താന്‍ ഒരിക്കലും സിപിഎം തയാറല്ല; സഖാവ് എന്ന വാക്ക് ഉപയോഗിക്കുന്നത് അര്‍ഥം മനസിലാക്കാതെ; ഹിന്ദു ഐക്യവേദി ജില്ല അധ്യക്ഷനായ ശേഷം ആദ്യം വിളിച്ചത് സഹോദരന്‍ എ സമ്പത്തിനെ; കസ്തൂരി അനിരുദ്ധന്‍ പറയുന്നു
മുതിര്‍ന്ന സി.പി.എം നേതാവ് കെ. അനിരുദ്ധന്റെ മകന്‍ ഹിന്ദു ഐക്യവേദി ജില്ല അധ്യക്ഷന്‍; എ. സമ്പത്തിന്റെ സഹോദരന്റെ പുതിയ നിയമനം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു കെ പി ശശികല ടീച്ചര്‍
മലയാളികൾ കോവിഡ് മൂലം ഡൽഹിയിൽ കിടന്ന് കഷ്ടപെട്ടപ്പോഴും അങ്ങയുടെ സഹായം ആർക്കും കിട്ടിയില്ല; കാബിനറ്റ് റാങ്കിൽ ഡൽഹിയിലെ സർക്കാരിന്റെ പ്രതിനിധി ആയി താങ്കൾ ചെയ്ത ജോലി എന്തായിരുന്നു? എന്തൊക്കെ സഹായങ്ങൾ മലയാളിക്ക് ചെയ്യാൻ സാധിച്ചു? എ സമ്പത്തിന് തുറന്ന കത്തുമായി വീണ എസ് നായർ