You Searched For "എം ഡി എം എ"

ഒരുതരത്തിലുള്ള മതവിദ്യാഭ്യാസവും കിട്ടാത്ത ഹിന്ദുകുട്ടികള്‍ ധാര്‍മ്മിക ബോധത്തില്‍ എത്രയോ മുന്നിലാണ്; ഇപ്പോള്‍ എംഡിഎംഎ കേസുകളില്‍ പിടിക്കപ്പെട്ടവരില്‍ ഏറെയും മദ്രസകളില്‍ പോയിട്ടുള്ളവരാണ്; എവിടെയാണ് സമുദായത്തിന് പിഴക്കുന്നത്: വൈറലായി കെ ടി ജലീലിന്റെ വാക്കുകള്‍
കൈകാണിച്ചിട്ടും നിർത്താതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മരണപാച്ചിൽ; 16 കിലോമീറ്റർ ചേസ് ചെയ്ത് എക്‌സൈസ് സംഘം തടഞ്ഞിട്ടപ്പോൾ കാറിൽ പാർട്ടി ഡ്രഗായ എംഡിഎംഎ അടക്കം മാരകലഹരിമരുന്നുകൾ; അടിമാലിയിൽ അഞ്ച് യുവാക്കൾ പിടിയിൽ
മാരകശേഷിയുള്ള മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ; മെഥിലിൻ ഡയോക്‌സിമെത്ത് ആംഫിറ്റമിൻ പിടികൂടിയത് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കടത്തുന്നതിനിടെ; പിടിയിലായത് കാർത്തികപ്പള്ളി സ്വദേശി അതുൽദേവ്; മയക്കുമരുന്നിന് ഈടാക്കുന്നത് ഗ്രാമിന് അയ്യായിരം മുതൽ പതിനായിരം രൂപവരെ
ഒടുവിൽ ആശാനും അകത്തായി; കൂട്ടുപ്രതിയായി സിനിമാ നടനും; എം ഡി എം എ യുമായി ആശാൻ സാബുവും ചാർലിയും പിടിയിൽ; ആശാൻ പിടിയിലാകുന്നത് ഇടപ്പള്ളിയിൽ കളക്ഷനായി ഏജന്റുമാരെ കാത്തുനിൽക്കുമ്പോൾ; പിടിച്ചെടുത്തത് 22 ഗ്രാം എംഡിഎംഎ