You Searched For "എം ലിജു"

പാലക്കാട്ടെ അത്യുജ്ജല ജയത്തിന്റെ ശോഭ കെടുത്താന്‍ വര്‍ഗ്ഗീയ കക്ഷികളുമായി യുഡിഎഫിന് കൂട്ടുകെട്ടെന്ന് ആരോപണം; എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പില്‍ വയനാട് എംപിയുടെ സ്റ്റാഫംഗങ്ങളുടെ പേരും എന്നും വാര്‍ത്ത; വ്യാജ വാര്‍ത്തകള്‍ നല്‍കി കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് ആരോപണം: റിപ്പോര്‍ട്ടര്‍ ടിവി ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം
കായംകുളം സീറ്റിൽ കോൺഗ്രസിന്റെ പ്രായംകുറഞ്ഞ സ്ഥാനാർത്ഥി; 27കാരി അരിത ബാബു ഏറ്റെടുക്കുന്നത് മണ്ഡലം തിരിച്ചുപിടിക്കുകയെന്ന വലിയ വെല്ലുവിളി; സ്ഥാനാർത്ഥിത്വം വലിയ അംഗീകാരമെന്ന് അരിത; പശുവിനെ പോറ്റി, പാൽ വിറ്റു ഉപജീവനം നടത്തുന്ന കുടുംബത്തിലെ അംഗം; കെഎസ്‌യു പ്രവർത്തകയായി തുടങ്ങി ജില്ലാ പഞ്ചായത്തംഗായ വ്യക്തിത്വം
അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി എം ലിജുവിന്റെ പ്രതിഷേധം ഫലം കണ്ടു;  വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിന് കൂടുതൽ സുരക്ഷ; വാതിലുകളും ജനാലകളും പട്ടിക അടിച്ച് വീണ്ടും സീൽ ചെയ്തു; പ്രതിഷേധം അവസാനിപ്പിച്ച് കോൺഗ്രസ്
ജി സുധാകരനെ ചില സിപിഎം നേതാക്കൾ കുറ്റപ്പെടുത്തുന്നത് പരാജയം ഉറപ്പായതുകൊണ്ട്; വിവാദം സിപിഎമ്മിലെ വിഭാഗീയതയുടെ ഫലം; അമ്പലപ്പുഴയിൽ സുധാകരന്റെ സഹായം ലഭിച്ചിട്ടില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥി എം ലിജു
ഒരു കുഞ്ഞുമോൻ അല്ല ഒരു പാട് കുഞ്ഞുമോന്മാർ വിചാരിച്ചാലും ജനങ്ങൾക്ക് ആവശ്യമുള്ള ഒരു സ്ഥാനാർത്ഥി പോലും തോൽക്കില്ല സർ; തോൽവിയല്ല, നമ്മുടെ പേരാണ് പ്രശ്നം; പേരിന്റെ വാലാണ് പ്രശ്നം; കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഇല്ലിക്കൽ കുഞ്ഞുമോൻ
എം ലിജുവിനെ തോൽപ്പിക്കാൻ ശ്രമിച്ചതിന് കോൺഗ്രസ് പുറത്താക്കിയ ഇല്ലിക്കൽ കുഞ്ഞുമോൻ സിപിഎമ്മിലേക്ക്; സിപിഎം പ്രദേശിക നേതാക്കളുമായി ചർച്ച നടത്തി; നൂറോളം പ്രവർത്തകരും ഒപ്പം തനിക്കൊപ്പം പാർട്ടി വിടുമെന്ന് കുഞ്ഞുമോന്റെ അവകാശവാദം