You Searched For "എംഡിഎം"

അമിത അളവില്‍ എംഡിഎംഎ ശരീരത്തില്‍ എത്തിയാല്‍ മരണ സാധ്യത കൂടുതല്‍; ഫായിസിന്റെ വയറ്റിലും തരിപോലുള്ള സാധനം; ഷാനിദിന്റെ മരണം മുമ്പുള്ളതിനാല്‍ ഫായിസിന് അതിവേഗ ശസ്ത്രക്രിയ; കിലോക്കണക്കിനു രാസലഹരി എത്തിച്ച് വിതരണം ചെയ്യാന്‍ സാധിക്കുന്ന മിര്‍ഷാദും; എംഡിഎംഎയില്‍ നിന്നും താരശ്ശേരിയ്ക്ക് രക്ഷാകാലം വരുമോ?
പരസ്യമായി അപമാനിച്ച മനോവിഷമത്താല്‍ എ.ഡി.എം ജീവനൊടുക്കിയ സംഭവം: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരായ ജനരോഷം എങ്ങനെ നേരിടുമെന്ന് തലപുകച്ച് സിപിഎം; പി പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുക്കാന്‍ സമ്മര്‍ദ്ദം