Politicsകുഞ്ഞാലിക്കുട്ടി മോഡൽ കോൺഗ്രസിൽ വേണ്ട! സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കാനുള്ള കോൺഗ്രസ് എംപിമാരുടെ മോഹം മുളയിലേ നുള്ളി ഹൈക്കമാൻഡ്; വിജയസാധ്യത പരിഗണിച്ചാണെങ്കിലും വേണ്ടെന്ന് തീരുമാനം; കോന്നിയിൽ പണി തുടങ്ങിയ അടൂർ പ്രകാശിന് തിരച്ചടി; മുരളീധരന്റെയും സുധാകരന്റെയും മോഹവും പൊലിഞ്ഞുമറുനാടന് മലയാളി29 Dec 2020 9:32 AM IST
Politicsനിയമസഭയിലേക്ക് മത്സരിച്ച രണ്ട് എംപിമാർ തോൽവി രുചിച്ചു; വിജയിച്ച രണ്ട് പേർ ഭരണം കിട്ടാതെ വന്നതോടെ എംഎൽഎ സ്ഥാനവും രാജിവെച്ചു; ബിജെപി നേതാക്കൾ എംഎൽഎ സ്ഥാനം വെടിഞ്ഞത് എംപി സ്ഥാനമൊഴിഞ്ഞാൽ വിജയിച്ചു കയറാൻ പറ്റില്ലെന്ന് ഉറപ്പായതോടെ; പരിഹാസവുമായി തൃണമൂൽമറുനാടന് ഡെസ്ക്13 May 2021 10:06 AM IST
Politicsരണ്ടും കൽപ്പിച്ച് കേരളത്തിലെ എംപിമാർ; ലക്ഷദ്വീപിലേക്ക് യാത്രാനുമതിക്കായി വീണ്ടും കത്ത് നൽകും; അനുമതി നിഷേധിച്ചാൽ നിയമനടപടി സ്വീകരിക്കാൻ നീക്കംമറുനാടന് മലയാളി2 Jun 2021 7:25 PM IST
Uncategorizedഎയർ ഇന്ത്യയോട് എംപിമാർ ഇനി കടം പറയരുത്; ജനപ്രതിനിധികൾക്കുള്ള ക്രെഡിറ്റ് സൗകര്യം നിർത്തലാക്കി; യാത്രയ്ക്ക് പണം നേരിട്ട് നൽകണംമറുനാടന് മലയാളി31 Oct 2021 10:31 PM IST
KERALAMഎംപിമാരായ എൻ.കെ.പ്രേമചന്ദ്രനും ഡീൻ കുര്യാക്കോസിനും മുല്ലപ്പെരിയാർ സന്ദർശനത്തിന് അനുമതി നിഷേധിച്ചു; പ്രതിഷേധാർഹമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻമറുനാടന് മലയാളി22 Nov 2021 11:50 PM IST
PARLIAMENTജനങ്ങളെ ബാധിക്കുന്ന വെള്ളപ്പൊക്കം ചർച്ച ചെയ്യാനൊക്കെ നമുക്കെപ്പഴാ സമയം, മുഴുവൻ രാഷ്ട്രീയ കാര്യങ്ങൾ അല്ലയോ? വെള്ളപ്പൊക്കം ചർച്ച ചെയ്യുമ്പോൾ കേരള എംപിമാർ രാജസഭയിൽ ഇല്ല; കേരളത്തിലെ പ്രളയ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ കേരള എംപിമാരെ ആരെയും കാണുന്നില്ലല്ലോയെന്ന് വെങ്കയ്യ നായിഡുവുംമറുനാടന് മലയാളി1 Dec 2021 7:17 AM IST
SPECIAL REPORTഒരു സർക്കാരിൽ നിന്നും ആരും പ്രതീക്ഷിക്കാത്തത്; വിഷയം മുഖ്യമന്ത്രിയുമായി സംസാരിച്ചു, മുഖ്യമന്ത്രി തന്നെ വിഷയത്തിൽ നേരിട്ട് ഇടപെടും; ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്ന തമിഴ്നാടിന് എതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോഷി അഗസ്റ്റിൻ; മേൽനോട്ട സമിതി അടിയന്തരമായി വിളിച്ചു ചേർക്കുംമറുനാടന് ഡെസ്ക്2 Dec 2021 11:16 AM IST
Uncategorized'കൃത്യമായി പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കൂ; കുട്ടികളെപ്പോലെ പരിഗണിക്കാനാകില്ല; അല്ലെങ്കിൽ മാറ്റങ്ങളുണ്ടാകും'; എംപിമാർക്ക് മുന്നറിയിപ്പുമായി നരേന്ദ്ര മോദിന്യൂസ് ഡെസ്ക്7 Dec 2021 2:04 PM IST
PARLIAMENTവിലക്കയറ്റം, ജി.എസ്.ടി നിരക്ക് വർധന എന്നിവ ചർച്ച ചെയ്യണമെന്ന് ആവശ്യം; വിലക്ക് മറികടന്ന് ലോക് സഭയിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധം; സഭാസമ്മേളനം കഴിയുംവരെ രമ്യ ഹരിദാസ് അടക്കം നാല് എംപിമാർക്ക് സസ്പെൻഷൻ; സഭാ നടപടികൾ നിർത്തിവെച്ചു; പ്രതിഷേധം തുടരുമെന്ന് എംപിമാർന്യൂസ് ഡെസ്ക്25 July 2022 4:45 PM IST