You Searched For "എക്‌സ്"

17,000ല്‍ അധികം ഫോളോവേഴ്സുള്ള ഗീത എന്ന എക്‌സ് അക്കൗണ്ടില്‍ തിയേറ്ററുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു; ഇതില്‍ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളും; ഈ പോസ്റ്റുകളെല്ലാം ടെലിഗ്രാം ചാനലുകളിലേക്ക് ഉപയോക്താക്കളെ റീഡയറക്ട് ചെയ്യുന്നവ; കേരളത്തിലെ സര്‍ക്കാര്‍ തിയേറ്ററുകള്‍ സുരക്ഷിതമോ? തിയേറ്ററുകളിലെ ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങള്‍ ട്രെയ്ലര്‍
ക്ലൗഡ് ഫ്‌ളെയര്‍ തകരാര്‍: ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് സ്തംഭിച്ചു; എക്‌സും സ്‌ഫോട്ടിഫൈയും ഓപ്പണ്‍ എഐയും, ഊബറും ഗ്രിന്‍ഡറും താല്‍ക്കാലികമായി പണിമുടക്കി; വിവര ചോര്‍ച്ചാ ഭീഷണി; ലക്ഷക്കണക്കിന് വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തനരഹിതം; ക്ലൗഡ് ഫ്‌ളെയറിന് സംഭവിച്ചത് എന്ത്?
യുക്രെയിനിലെ ഐപി വിലാസങ്ങള്‍ ഉപയോഗിച്ച് നുഴഞ്ഞു കയറ്റമോ? എലന്‍ മസ്‌കിന്റെ എക്സിനെതിരെ നടന്നത് യുക്രെയിന്റെ സൈബര്‍ ആക്രമണമോ? സംഘടിത ഗ്രൂപ്പോ രാജ്യമോ പിന്നില്‍ പ്രവര്‍ത്തിച്ചെന്ന അഭ്യൂഹം ശക്തം; യഥാര്‍ത്ഥ വില്ലനെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നു