You Searched For "എടിഎം"

ബെംഗളൂരുവിലെ എടിഎം ആക്രമിച്ച് മലയാളിയെ വെട്ടിപ്പരുക്കേൽപ്പിച്ച് കൊള്ളയടിച്ച സംഭവം; പ്രതിക്ക് പത്ത് വർഷം കഠിന തടവ് വിധിച്ച് ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി
എന്റെ മോളുടെ അക്കൗണ്ടിലുണ്ടായിരുന്ന പണമെങ്കിലും തിരിച്ചു തരില്ലേ സാറൻ മാരെ... ഞങ്ങൾ അത്രകണ്ട് ദരിദ്രരാണ്..; മോഷ്ടാവിന്റെ സഹോദരിയുടെ എ.ടി.എം കാർഡിലെ പണവും പൊലീസുകാരൻ പിൻവലിച്ചു; പിതാവിന്റെ വാക്കു കേട്ട് ലജ്ജിച്ചു തലതാഴ്‌ത്തി സഹപ്രവർത്തകർ; സസ്‌പെൻഷനിലായ തളിപ്പറമ്പിലെ പൊലീസുകാരനെ രക്ഷിക്കാനും നീക്കം
മോഷ്ടാവിന്റെ കൈവശമുണ്ടായിരുന്ന എടിഎം കാർഡ് തട്ടിയെടുത്ത് പണം കവർന്ന കേസിൽ പ്രതിയായ പൊലീസുകാരൻ മുൻകൂർ ജാമ്യത്തിന്; സീനിയർ സിവിൽ പൊലീസ് ഓഫിസർ ഇ.എൻ.ശ്രീകാന്തിനെ ഇനിയും കീഴടങ്ങാതെ മുങ്ങി നടക്കുന്നു; ജാമ്യ ഹരജിയിൽ 21ന് വിധിപറയും
ഓരോ ഇടപാടിനും നഷ്ടമാകാവുന്നത് 21 രൂപ വരെ;  എ.ടി.എം സേവനങ്ങൾക്ക് ഇനി ചിലവേറും; പുതിയ തിരിച്ചടി എ.ടി.എം ചാർജുകൾ വർധിപ്പിക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയതോടെ
എടിഎം കാർഡ് പാനുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ബ്ലോക്ക് ആകുമെന്ന് അന്ത്യശാസനാ സന്ദേശം; അതിൽ വീണതോടെ യുവാവിന്റെ അക്കൗണ്ടിലെ 95,000 രൂപ വാരി എടുത്ത് തട്ടിപ്പ് സംഘം; തുക തിരിച്ചുകിട്ടിയത് ഇങ്ങനെ
എടിഎമ്മിൽ സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും 21 രൂപ ജിഎസ്ടി; ബാങ്ക് ജീവനക്കാർ നടത്തുന്ന തട്ടിപ്പുകളിൽ നിന്നും ബാങ്കുകൾക്ക് ഒഴിഞ്ഞു മാറാൻ ആകില്ല; സർക്കാർ ജീവനക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിൽ; നാളെ മുതലുള്ള ചില സുപ്രധാന മാറ്റങ്ങൾ അറിയാം
പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ എടിഎമ്മുകളെ ലക്ഷ്യം വച്ച് ട്രെയ്‌നിൽ യാത്ര; എടിഎമ്മുകളിലെ മെഷിനുകളെ അൽപ്പനേരത്തേക്ക് തകരാറിലാക്കി പ്രത്യേക രീതിയിൽ മോഷണവും;  എടിഎമ്മിലെ പണം തട്ടിപ്പ് പതിവാക്കിയ ഉത്തരേന്ത്യൻ സംഘം പിടിയിൽ; രണ്ടംഗ സംഘത്തെ പിടികൂടിയതു കൊല്ലത്ത് സമാന മോഷണത്തിനിടെ
സീക്രട്ട് നമ്പർ അടിച്ചാൽ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായി മെസേജ്;എന്നാൽ പണം ലഭിക്കില്ല;11 ഓളം എടിഎമ്മുകളിൽ നിന്ന് പകലും രാത്രിയുമായി പണം നഷ്ടമായത് 7 പേർക്ക്;സംഭവം പുറത്തറിഞ്ഞത് ഉപഭോക്താവിന്റെ പരാതിയിൽ; ഒടുവിൽ സത്യം തെളിയിച്ച് സിസിടിവി; കൊച്ചിയിലെ എടിഎം തട്ടിപ്പ് പ്രതി പിടിയിൽ