EXCLUSIVEതൃശൂര്‍ പൂരം കലക്കലില്‍ ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും; ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശയ്ക്ക് ശേഷം ഹൈക്കോടതി റിട്ട. ജഡ്ജിയെ നിശ്ചയിക്കും; അതിവേഗ തീരുമാനത്തിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തംമറുനാടൻ മലയാളി ബ്യൂറോ25 Sept 2024 2:03 PM IST
SPECIAL REPORTആര് എസ് എസ് നേതാവിന്റെ അടുത്തേക്ക് എഡിജിപിയുമായി പോകുന്നത് ക്രിമിനല്‍ കുറ്റമോ? മൊഴി നല്കാന് എത്താന്‍ സംഘ പ്രചാരകന് പോലീസ് നല്കിയ നോട്ടീസ് ചര്‍ച്ചകളില്‍; ജയകുമാര്‍ അന്വേഷണവുമായി സഹകരിക്കുമോ? നാഗ്പൂര്‍ തീരുമാനം നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ25 Sept 2024 11:56 AM IST
SPECIAL REPORTഒടുവില്‍ സിപിഐ സമ്മര്‍ദ്ദത്തിന് വഴങ്ങി പിണറായി; പൂരം കലക്കലില്‍ ഇന്ന് വിശദ അന്വേഷണം പ്രഖ്യാപിക്കും; അജിത്കുമാറിന് ഉടന്‍ സ്ഥാന ചലനം; എംഎല്‍എ സ്ഥാനം രാജി വയ്ക്കുമെന്ന അന്‍വരുടെ ഭീഷണിയും ഫലിച്ചു: എഡിജിപിക്ക് പറ്റിയ ലാവണം തേടി പിണറായിമറുനാടൻ മലയാളി ബ്യൂറോ25 Sept 2024 10:34 AM IST
SPECIAL REPORTക്രമസമാധാന ചുമതലയില്‍ നിന്നും എംആര്‍ അജിത് കുമാറിനെ മാറ്റിയേ മതിയാകൂവെന്ന നിലപാടില്‍ പോലീസ് മേധാവി; തൃശൂര്‍ പൂരത്തില്‍ എഡിജിപിയെ കുറ്റപ്പെടുത്തിയത് തന്ത്രപരം; ആ 'മൂകാംബിക ദര്‍ശനം' എഡിജിപിക്ക് വിനയാകുമോ? പിണറായി ആലോചനയില്‍Remesh25 Sept 2024 6:27 AM IST
SPECIAL REPORTതൃശൂര്‍ പൂരം കലക്കലില്‍ വിമര്‍ശനം തുടര്‍ന്ന് സിപിഐ; എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹം; സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപി എത്തിയത് ദുരൂഹം; അന്വേഷണ റിപ്പോര്‍ട്ടിനെതിരെ ജനയുഗം മുഖപ്രസംഗംമറുനാടൻ മലയാളി ബ്യൂറോ24 Sept 2024 8:20 AM IST
SPECIAL REPORTതൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍: വിവാദങ്ങള്‍ക്കിടെ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി എഡിജിപി എം.ആര്.അജിത് കുമാര്‍; മുഖ്യമന്ത്രിക്ക് കൈമാറും; റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചത് അഞ്ചുമാസംമറുനാടൻ മലയാളി ബ്യൂറോ21 Sept 2024 9:32 PM IST
SPECIAL REPORT33 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്ളാറ്റ് 65 ലക്ഷം രൂപയ്ക്ക് വിറ്റു; എം ആര് അജിത് കുമാര്‍ സോളാറില്‍ കൈക്കൂലി വാങ്ങിയത് ഫ്ളാറ്റ് ഇടപാടിലൂടെ എന്ന് ആരോപണം: മറുനാടനെ ശശിയും എഡിജിപിയും സഹായിച്ചെന്നും നിലമ്പൂര്‍ എംഎല്‍എയ്ക്ക് ആക്ഷേപം; വീണ്ടും പി വി അന്വര്മറുനാടൻ മലയാളി ബ്യൂറോ21 Sept 2024 11:58 AM IST
SPECIAL REPORTമാറ്റിയേ മതിയാകൂവെന്ന നിലപാടില്‍ പോലീസ് മേധാവി; ആര് എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ഇടതു രാഷ്ട്രീയ നയത്തിന് വിരുദ്ധമെന്ന സമ്മര്‍ദ്ദവും ശക്തം; എഡിജിപി അജിത് കുമാറിനെ പിണറായി കൈവിട്ടേക്കും; നിയമസഭയില്‍ പിടിച്ചു നില്ക്കാന് തന്ത്രം മാറ്റാന്‍ സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ21 Sept 2024 6:07 AM IST
SPECIAL REPORTശശി മറ്റാരുടേയോ ചാരന്; പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ അന്‍വര്‍ ഉയര്‍ത്തുന്നത് സമാനതകളില്ലാത്ത ആരോപണം; വിവാദങ്ങളില്‍ പരസ്യ പ്രതികരണത്തിന് മുഖ്യമന്ത്രിയും എത്തുന്നു; പിണറായി ആര്‍ക്കൊപ്പം? കേരളം ആകാംഷയില്മറുനാടൻ മലയാളി ബ്യൂറോ20 Sept 2024 8:17 PM IST
Newsജയശങ്കറിനെതിരെ കൊലവിളി; ക്രൈംബ്രാഞ്ച് രഹസ്യം ചോര്‍ത്തി പോലീസിനെ വെല്ലുവിളിച്ചു; ഫോണ്‍ ചോര്‍ത്തിയെന്ന് സമ്മതിച്ചിട്ടും അന്‍വറിനെതിരെ കേസില്ല; ആ റിപ്പോര്‍ട്ട് പുറത്തു പോയത് എങ്ങനെ? പോലീസിലും നിലമ്പൂര്‍ ഫാന്‍സോ?മറുനാടൻ മലയാളി ബ്യൂറോ14 Sept 2024 1:37 PM IST
Newsആര് എസ് എസ് കൂടിക്കാഴ്ചയില്‍ മാത്രമൊതുങ്ങും പോലീസ് മേധാവിയുടെ ആദ്യ റിപ്പോര്‍ട്ട്; അന്‍വറിന്റെ മറ്റാരോപണങ്ങളില്‍ തെളിവില്ലാത്തത് വെല്ലുവിളി; അജിത് കുമാറിനെ ക്രമസമാധാനത്തില്‍ നിന്നും മാറ്റാന്‍ തന്ത്രപരമായ നീക്കങ്ങള്‍ അണിയറയില്‍Remesh14 Sept 2024 7:19 AM IST
Newsആര് എസ് എസ് കൂടിക്കാഴ്ച അജിത് കുമാറിനെ കുഴക്കും; വ്യക്തിപരമെന്ന മറുപടിയില്‍ ഗുണമുണ്ടാകില്ല; എഡിജിപിയില്‍ നിന്നും നേരിട്ട് മൊഴിയെടുത്ത് പോലീസ് മേധാവി; കേരളാ പോലീസിലേത് അസാധാരണ സംഭവ വികാസങ്ങള്മറുനാടൻ മലയാളി ബ്യൂറോ12 Sept 2024 12:59 PM IST