You Searched For "എഡിജിപി"

മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു; മരം മുറിച്ച് കടത്തിയവര്‍ക്കും സ്വര്‍ണം കടത്തിയവര്‍ക്കുമെതിരെ നടപടിയില്ല; ആരോപണ വിധേയരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാട് ചര്‍ച്ചയാക്കി പൊലീസ് ഗ്രൂപ്പുകള്‍
ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം എഡിജിപി അട്ടിമറിച്ചുവെന്ന ആരോപണം; കോടതിയില്‍ തുടരന്വേഷണം ആവശ്യപ്പെട്ടതില്‍ മുഖ്യമന്ത്രിക്ക് എതിര്‍പ്പ്
ആര്‍എസ് എസ് നേതാവിനെ എഡിജിപി സന്ദര്‍ശിച്ചത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതുമായി; സി.പി.എമ്മും ബി.ജെ.പിയും പരസ്പരം പുറം ചൊറിഞ്ഞു കൊടുക്കുന്ന സഹായ സഹകരണ സംഘം; ആഞ്ഞടിച്ച് വിഡി സതീശന്‍
കേരളത്തിലും തമിഴ്നാട്ടിലും പരിവാര്‍ പ്രസ്ഥാനങ്ങള്‍ ശക്തമാക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക സമ്പര്‍ക് പ്രമുഖ്; ജയകുമാര്‍ എഡിജിപിയുടെ സഹപാഠി തന്നെ; പൂരം കലക്കല്‍ വാദം പൊളിക്കാന്‍ ബിജെപി
അജിത് കുമാറിനെതിരെ പോലീസ് മേധാവിക്ക് അടക്കം അതൃപ്തി; അവധി നീട്ടുന്നതില്‍ എഡിജിപിയുടെ തീരുമാനം നിര്‍ണ്ണായകമാകും; ഇടതിലും സമ്മര്‍ദ്ദം; വിശ്വസ്തനെ കൈവിടാന്‍ മുഖ്യമന്ത്രിക്ക് മടിയോ?
ഉന്നത പോലീസുകാരടക്കം പലരും കാമഭ്രാന്തന്മാര്‍  ; വരാനുള്ളത് ഞെട്ടിക്കുന്ന വിവരങ്ങള്‍; പൂരം കലക്കാന്‍ ഗൂഢാലോചന നടത്തിയത് വി.ഡി. സതീശന്‍; മൊഴിയെടുത്ത ഉദ്യോഗസ്ഥനില്‍ വിശ്വാസമെന്ന് പി വി അന്‍വര്‍
സംഘത്തിന്റെ വിശേഷാല്‍ സമ്പര്‍ക്ക വിഭാഗിലാണ് പ്രവര്‍ത്തനം; അദ്ദേഹത്തിന് സ്വന്തമായി കാറോ ലൈസന്‍സോ ഇല്ല; കാര്‍ ഓടിക്കാന്‍ പോലും അറിയില്ല; എഡിജിപിക്കൊപ്പം പോയത് എ ജയകുമാര്‍; സന്ദീപ് വാചസ്പതി തെറ്റു തിരുത്തുമ്പോള്‍
എഡിജിപി ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായി;  മുഖ്യമന്ത്രിക്ക് ചില കാര്യങ്ങള്‍ നേടാന്‍ ഏറ്റവും വിശ്വസ്തന്‍ എഡിജിപിയാണെന്ന് മനസിലായി: കെ മുരളീധരന്‍
കൂടിക്കാഴ്ച നടന്നെങ്കില്‍ അത് ഗൗരവതരം; പൂരം കലക്കുന്നത് മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ അവര് തടയേണ്ടേ? തോറ്റോ ജയിച്ചോ എന്നതല്ല പ്രശ്‌നം, പൂരം ആര് കലക്കിയതാണെന്ന് സുനില്‍കുമാര്‍