You Searched For "എഡിജിപി"

പമ്പ-സന്നിധാനം റൂട്ടില്‍ ട്രാക്ടറില്‍ ആളുകള്‍ സഞ്ചരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് ജില്ലാ പോലീസ് മേധാവി; മാസപൂജാ സമയത്തും അല്ലാത്തപ്പോഴും എത്തുന്ന എസ്പിയും പോകുന്നത് ട്രാക്ടറില്‍; റിപ്പോര്‍ട്ട് ചെയ്ത സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പ്രതികാര നടപടി ഭയന്ന് റിട്ടയര്‍മെന്റ് വരെ അവധിയില്‍: എഡിജിപിയുടെ യാത്രയില്‍ റിപ്പോര്‍ട്ട് തേടി സ്പെഷല്‍ കമ്മിഷണര്‍
ശബരിമലയില്‍ ട്രാക്ടര്‍ സാധനം കൊണ്ടു പോകാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് കര്‍ശന നിര്‍ദേശം നല്‍കിയത് ഹൈക്കോടതി: ഉത്തരവ് ലംഘിച്ച് എഡിജിപി എം.ആര്‍. അജിത്കുമാര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോയതും വന്നതും ട്രാക്ടറില്‍: അവസരമൊരുക്കിയത് പത്തനംതിട്ട എസ്.പി: എഡിജിപിക്ക് ഈ നിയമ ലംഘനം പതിവു കാര്യം
ആര്‍ എസ് എസ് കൂടിക്കാഴ്ച അജിത് കുമാറിനെ കുഴക്കും; വ്യക്തിപരമെന്ന മറുപടിയില്‍ ഗുണമുണ്ടാകില്ല; എഡിജിപിയില്‍ നിന്നും നേരിട്ട് മൊഴിയെടുത്ത് പോലീസ് മേധാവി; കേരളാ പോലീസിലേത് അസാധാരണ സംഭവ വികാസങ്ങള്‍
എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെ മാറ്റണം; അന്വേഷണം അനന്തമായി നീളരുതെന്ന് ബിനോയ് വിശ്വം; എല്ലാ ആരോപണങ്ങളിലും അന്വേഷണം നടക്കുന്നുവെന്ന് എം വി ഗോവിന്ദന്‍
പോലീസ് മേധാവിയാകാനുള്ള മോഹത്തിന് കരിനിഴല്‍; അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് എഫ് ഐ ആറിനും സാധ്യത; അജിത് കുമാറിനെ അഴിമതി ആരോപണത്തില്‍ തളയ്ക്കും; അടുത്ത കേരളാ പോലീസിലെ ഡിജി ആര്?
വിശ്വസ്തനെ സംരക്ഷിച്ചു മുഖ്യമന്ത്രി; ഘടകകക്ഷികളുടെ ആവശ്യം തള്ളി; എഡിജിപിക്കെതിരെ നടപടിയില്ല; അന്വേഷണം കഴിയട്ടെ, അതുവരെ കാത്തിരിക്കൂ; ആര്‍എസ്എസ് നേതാവിനെ കണ്ടതും കൂടി അന്വേഷിക്കാമെന്ന് പിണറായി
ശശിധരനെ മാറ്റിയത് അന്‍വറിന് വേണ്ടി; മലപ്പുറത്തെ അഴിച്ചു പണിയില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി അസ്വസ്ഥന്‍; അവധി അപേക്ഷ പിന്‍വലിച്ച് അജിത് കുമാര്‍; ഓണത്തിനും ഓഫീസിലെത്തും; നല്‍കുന്നത് തിരിച്ചടി സന്ദേശം
ആര്‍ എസ് എസ് നേതാവിനെ കണ്ടിട്ടില്ലെന്ന് പിണറായിയുടെ ചേട്ടന്റെ കൊച്ചുമകന്‍; കണ്ണൂരിലെ വ്യവസായി പ്രേംകുമാറും ആരോപണം നിഷേധിച്ചു; കോവളത്തെ എഡിജിപി-റാം മാധവ് കൂടിക്കാഴ്ചയില്‍ ദൂരൂഹത തുടരുന്നു; ആ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തത് പിണറായിയും