SPECIAL REPORTറഷ്യക്കും ക്രിമിയക്കും ഇടയില്‍ ശക്തമായ കൊടുങ്കാറ്റ്; കൊടുങ്കാറ്റില്‍ പെട്ട റഷ്യന്‍ എണ്ണക്കപ്പല്‍ രണ്ടായി പിളര്‍ന്നു; അതിവേഗം മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍ 4300 ടണ്‍ എണ്ണ; ജീവനക്കാരെ രക്ഷപെടുത്താന്‍ ശ്രമം ഊര്ജ്ജിതംമറുനാടൻ മലയാളി ഡെസ്ക്16 Dec 2024 11:31 AM IST