You Searched For "എന്‍എസ്എസ്"

ആഗോള അയ്യപ്പ സംഗമത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷണം സ്വീകരിച്ച് എന്‍എസ്എസ്; ആരോഗ്യ പ്രശ്‌നങ്ങളുള്ള ജി സുകുമാരന്‍ നായര്‍ പങ്കെടുക്കില്ല, പകരം പ്രതിനിധിയെ അയക്കും; അയ്യപ്പ സംഗമത്തില്‍ സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പിച്ചു ദേവസ്വം ബോര്‍ഡ്
ആഗോള അയ്യപ്പ സംഗമം ശബരിമലയ്ക്ക് ലോക പ്രസക്തി ലഭിക്കും; സംഗമം പ്രായശ്ചിത്തമായി കാണുന്നവര്‍ക്ക് അങ്ങനെ കാണാം; ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം; ശബരിമല വിവാദഭൂമി ആക്കരുത്; അയ്യപ്പസംഗമത്തെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്‍
രാഷ്ട്രീയക്കാരെ പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ആവശ്യം അംഗീകരിച്ചു സര്‍ക്കാര്‍; ആഗോള അയ്യപ്പസംഗമത്തില്‍ എന്‍.എസ്.എസ് പങ്കെടുക്കും; പ്രതിനിധിയെ അയക്കാമെന്ന് അറിയിച്ചു സുകുമാരന്‍ നായര്‍; എസ്.എന്‍.ഡി.പിയും പിന്തുണച്ചതോടെ എതിര്‍പ്പുകള്‍ കുറഞ്ഞെന്ന് വിലയിരുത്തല്‍; ബിജെപിയും നിലപാട് മയപ്പെടുത്തിയേക്കും
ആഗോള അയ്യപ്പ സംഗമത്തിനായി രൂപീകരിക്കുന്ന സമിതിയുടെ നേതൃത്വം രാഷ്ട്രീയവിമുക്തമാകണം; തികഞ്ഞ അയ്യപ്പ ഭക്തര്‍ സമിതിയില്‍ വേണമെന്നും ജി സുകുമാരന്‍ നായര്‍; നിലവിലെ നേതൃത്വം മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയായ സമിതിക്ക്; എന്‍എസ്എസിന്റെ പിന്തുണ ഉപാധികളോടെ; വിശദീകരണം എതിര്‍പ്പുകള്‍ വന്നതോടെ
അയ്യപ്പ വികാരം മാനിക്കണം, ഭക്തര്‍ക്കൊപ്പം നില്‍ക്കണം;  കരയോഗം അംഗങ്ങളും പ്രസിഡന്റുമാരും അവരുടെ മക്കളും ഇപ്പോഴും കേസുകളില്‍ കുടുങ്ങി കോടതി കയറി ഇറങ്ങുകയാണ്; എന്‍എസ്എസിനെതിരെ വിമര്‍ശനവുമായി കുമ്മനം രാജശേഖരന്‍
സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആഘാതമായി കേരള എന്‍.എസ്സ്.എസ്സ് പ്രോഗ്രാം ഓഫീസര്‍ അന്‍സാറിന്റെ അപ്രതീക്ഷിത വിയോഗം; മരണം എന്‍എസ്എസ് ദക്ഷിണ മേഖല സംഗമത്തില്‍ പങ്കെടുക്കവേ കുഴഞ്ഞ് വീണ്; പ്രിയ അനുജാ,വിട! അശ്രുപുഷ്പങ്ങളാല്‍ സ്‌നേഹാഞ്ജലിയെന്ന് മന്ത്രി ആര്‍ ബിന്ദുവും
ഭിന്നശേഷി സംവരണത്തിനായി തസ്തികള്‍ മാറ്റിവെച്ചു; എന്‍എസ്എസ് സ്‌കൂളുകളിലെ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം
ചെന്നിത്തല സമൂഹത്തില്‍ ഉന്നതനാണ്; മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണ്; മറ്റു പലരും യോഗ്യരാണ്; മുഖ്യമന്ത്രി ആരാകണമെന്ന് കോണ്‍ഗ്രസ് ആലോചിച്ച് തീരുമാനിക്കട്ടെ; എസ്എന്‍ഡിപി എന്തെങ്കിലും പറഞ്ഞോട്ടെ എന്‍എസ്എസ് ശാന്തമായി മുന്നോട്ടു പോകും; സമദൂരം തുടരുമെന്ന് സുകുമാരന്‍ നായര്‍
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ രമേശ് ചെന്നിത്തല; രമേശ് നല്ലവനാണ്, തമ്മില്‍ ഭേദം തൊമ്മനാണ്; പ്രതിപക്ഷ നേതാവിനെക്കാള്‍ യോഗ്യന്‍ ചെന്നിത്തല: ഹരിപ്പാട് എം എല്‍ എയെ പ്രകീര്‍ത്തിച്ച് വെളളാപ്പള്ളി നടേശന്‍; വി ഡി സതീശനെ തള്ളി ചെന്നിത്തലയെ ചേര്‍ത്ത് പിടിച്ച് എന്‍ എസ് എസും എസ് എന്‍ ഡി പിയും