You Searched For "എസ്എഫ്‌ഐ"

പിന്നെന്തിന് എം ബി രാജേഷ് ആ റിപ്പോർട്ടിനെ അഭിനന്ദിച്ചു? എസ്എഫ്‌ഐ എന്നത് സിപിഎമ്മിന് വേണ്ടി സ്ഥാപനങ്ങളിൽ വലിഞ്ഞു കയറാനുള്ള പോഷക സംഘടനയാണോ? എസ്എഫ്‌ഐയോട് 9 ചോദ്യങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ
മടക്കിക്കെട്ടി പൂട്ടി പെട്ടിയിലാക്കി അടിച്ച് തരുന്നുണ്ട് ഞങ്ങൾ; വീട്ടിൽ കേറി കൈയും കാലും തല്ലിയൊടിക്കും; എംഎസ്എഫ് സ്ഥാനാർത്ഥിക്ക് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ ഭീഷണി
യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി വിജയിച്ച എസ്.എഫ്.ഐ പ്രതിനിധിക്ക് പകരം കുട്ടി നേതാവ്; കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്.എഫ്.ഐ ആൾമാറാട്ടത്തിൽ കടുത്ത നടപടിക്കൊരുങ്ങി സർവ്വകലാശാല; ഡിജിപിക്ക് പരാതി നൽകി കെ എസ് യു; വിവാദമായതോടെ നിലപാട് തിരുത്തി പ്രൻസിപ്പാളും
നിഖിൽ തോമസ് എന്ന വിദ്യാർത്ഥി ബികോമിന് പഠിച്ചിട്ടില്ലെന്ന് കലിംഗ സർവ്വകലാശാല; നിയമനടപടി സ്വീകരിക്കുമെന്ന് രജിസ്ട്രാർ; ഗുരുതരമായ കുറ്റമെന്ന് കേരളാ യൂണിവേഴ്‌സിറ്റി വിസിയും; നേതാവിനെ വെള്ള പൂശാൻ എത്തിയ എസ്എഫ്‌ഐക്ക് കനത്ത തിരിച്ചടി
കൂടുതൽ വോട്ട് കിട്ടിയവൻ ജയിക്കും, നീ നിന്റെ പണി നോക്ക്..! ഇത്രയും ആൾക്കാരെ അന്ധന്മാരാക്കാൻ ശ്രമിക്കരുത്; പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ എസ്എഫ്‌ഐയുടെ അട്ടിമറി ശ്രമം തടഞ്ഞ് ഡിവൈ.എസ്‌പി നന്ദകുമാർ
നീലക്കടലായി കലാലയങ്ങൾ! വിക്ടോറിയ കോളേജ് തിരിച്ചുപിടിച്ചത് 23 വർഷത്തിനു ശേഷം; ഒറ്റപ്പാലം എൻഎസ്എസ്, മഞ്ചേരി എൻഎസ്എസ്, ഗുരുവായൂരപ്പൻ കോളേജുകളിലും കെ എസ് യു; തൃത്താല ഗവൺമെന്റ് കോളേജിലും മുന്നേറ്റം; ആഹ്ലാദം പങ്കുവച്ച് കോൺഗ്രസ് നേതാക്കൾ
എസ്എഫ്‌ഐ പ്രതിഷേധം എവിടെ? പ്രതിഷേധിക്കുന്നത് മുഖ്യമന്ത്രി വാടകയ്ക്ക് എടുത്ത ക്രിമിനലുകൾ; എസ്എഫ്‌ഐയെ പരിഹസിച്ചും മുഖ്യമന്ത്രിയെ വിമർശിച്ചും ഗവർണർ; കാലിക്കറ്റ് സർവകലാശാല ക്യാമ്പസിനുള്ളിൽ കനത്ത സുരക്ഷാ വലയത്തിൽ കടന്ന് ആരിഫ് മുഹമ്മദ് ഖാൻ
തനിക്കെതിരെ ഉയർത്തിയ ബാനറുകൾ പൊലീസിനെ കൊണ്ട് അഴിപ്പിച്ച് ഗവർണർ; പൊലീസ് ബാരിക്കേഡിന് മുകളിൽ കയറി വീണ്ടും ബാനർ കെട്ടി എസ്എഫ്‌ഐ; ഭരണഘടനാ സംവിധാനങ്ങളുടെ തകർച്ചയുടെ തുടക്കമാണിതെന്ന് ഗവർണർ