KERALAMകോൺഗ്രസ് തീവ്രമത രാഷ്ട്രീയ കക്ഷികളുമായി ചേർന്ന് തുടർഭരണം ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുന്നു; പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷവും ഈ കൂട്ടുകെട്ട് തുടരുന്നു: എ വിജയരാഘവൻമറുനാടന് മലയാളി13 Jan 2021 2:38 PM IST
Politicsകുഞ്ഞാലിക്കുട്ടിയെ അടിയറവ് പറയിച്ച ജലീലിന്റെ മണ്ഡലം തിരിച്ചു പിടിക്കാൻ മുസ്ലിംലീഗ് ഇറക്കുന്നത് ഫിറോസ് കുന്നുംപറമ്പിലിനെയോ? കോൺഗ്രസിന്റെ സീറ്റായ തവനൂരിൽ ലീഗിന്റെ സ്ഥാനാർത്ഥി വരണമെന്നും ആവശ്യം; മലപ്പുറം തൂത്തുവാരാൻ ലീഗ് ശ്രമിക്കുമ്പോൾ ഇത്തവണ ഇരട്ടി സീറ്റിൽ വിജയം പ്രതീക്ഷിച്ച് എൽ.ഡി.എഫും; മലപ്പുറത്തെ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ ഇങ്ങനെജംഷാദ് മലപ്പുറം15 Jan 2021 11:06 PM IST
Politicsഐഎൻഎൽ എൽഡിഎഫിനോട് അഞ്ച് സീറ്റ് ആവശ്യപ്പെടും; ചർച്ചകൾക്കായി അഞ്ചംഗ പാർലമെന്ററി ബോർഡ്; ഇടതുമുന്നണിയിൽ എടുത്തതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിൽ പാർട്ടിമറുനാടന് മലയാളി20 Jan 2021 8:30 PM IST
Politicsകെവി തോമസിന്റെ വാർത്താസമ്മേളനത്തിന് കാതോർത്ത് മുന്നണികൾ; ഓഫറുകൾ സ്വീകരിക്കാതെ രാഷ്ട്രീയക്കളി തുടരുന്ന കെ.വി.തോമസിന്റേത് സമ്മർദ്ദതന്ത്രമെന്ന കണക്കുകൂട്ടലിൽ കോൺഗ്രസ്; അടുത്ത ബന്ധുവിനെ സ്ഥാനാർത്ഥിയാക്കാനുള്ള വിലപേശലെന്നും അഭ്യൂഹം; എറണാകുളം പിടിക്കാൻ മാഷിനായി പച്ചക്കൊടി വീശി സിപിഎമ്മുംമറുനാടന് മലയാളി22 Jan 2021 3:53 PM IST
Politicsപിണറായിയെയും അമിത്ഷായെയും തള്ളി രംഗത്തിറങ്ങിയിട്ടും ചെന്നിത്തലയെ നിരന്തരം സ്തുതിച്ചിട്ടും ഗുണമില്ല; ഉമ്മൻ ചാണ്ടിയുടെ കടുംപിടിത്തത്തിൽ തകിടം മറിഞ്ഞത് പി സി ജോർജ്ജിന്റെ സ്വപ്നങ്ങൾ; യുഡിഎഫ് പ്രവേശന സാധ്യത അടഞ്ഞതോടെ എൻഡിഎയിലേക്ക് തന്നെ മടങ്ങാൻ ആലോചനമറുനാടന് മലയാളി26 Jan 2021 10:40 AM IST
Politicsസ്വർണക്കള്ളക്കടത്തു കേസ് ഗൗരവമേറിയതും രാജ്യസുരക്ഷയെ തന്നെ അപകടത്തിലാക്കുന്ന വിഷയവും; സോളർ വെറും പെണ്ണുകേസ്; എൽഡിഎഫിന് തുടർഭരണം അവകാശപ്പെടും, എന്നാൽ യാഥാർത്ഥ്യമാകണം എന്നില്ല; യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന സൂചനയിൽ യുടേൺ അടിച്ചു വെള്ളാപ്പള്ളി നടേശൻമറുനാടന് മലയാളി31 Jan 2021 7:18 AM IST
SPECIAL REPORTഎതിർപ്പെല്ലാം സാബു എം ജേക്കബിനോട്; ട്വന്റി-ട്വന്റി ഭരിക്കുന്ന മഴുവന്നൂർ പഞ്ചായത്തിലെ ആസൂത്രണസമിതി യോഗത്തിന് എത്തിയ ചീഫ് കോഡിനേറ്ററെ തടഞ്ഞുവച്ചു; പഞ്ചായത്ത് ഓഫീസിന് മുന്നിൽ തടഞ്ഞുവച്ചത് എൽഡിഎഫും യുഡിഎഫും ചേർന്ന്; പ്രദേശത്ത് സംഘർഷാവസ്ഥയെ തുടർന്ന് ലാത്തി ചാർജ്; പ്രതിപക്ഷത്തെ യോഗവിവരം അറിയിച്ചില്ലെന്നും പരാതിമറുനാടന് മലയാളി3 Feb 2021 4:13 PM IST
KERALAMശബരിമല യുവതീപ്രവേശനം: നിലപാടിൽ ഉറച്ചുനിൽക്കാനുള്ള ആർജവം എൽ.ഡി.എഫ് കാണിക്കണം; യുഡിഎഫിന്റെ കരട് നിയമം അന്ധവിശ്വാസത്തെ സംരക്ഷിക്കുന്നത്: പുന്നല ശ്രീകുമാർസ്വന്തം ലേഖകൻ7 Feb 2021 3:51 PM IST
Politicsമാണി സി കാപ്പൻ ഇടതു മുന്നണി വിട്ടു; ഇനി യുഡിഎഫിനൊപ്പം; പാലയിൽ മത്സരിക്കുമെന്ന് പ്രഖ്യാപനം; ഏഴ് ജില്ലാ പ്രസിഡന്റുമാരും 18 സംസ്ഥാന ഭാരവാഹികളിൽ ഒമ്പതുപേരും തന്നോടൊപ്പം വരും; ഐശ്വര്യ കേരള യാത്രയുടെ വേദിയിൽ ഇവരെ അണിനിരത്തുമെന്നും കാപ്പൻ; കാപ്പനല്ല പ്രാധാന്യം എൻസിപിക്കെന്ന് എ വിജയരാഘവൻമറുനാടന് മലയാളി13 Feb 2021 10:44 AM IST
KERALAMമാണി സി കാപ്പന് പോകാനുള്ള സ്വാതന്ത്ര്യമുണ്ട്; പാലായിൽ വിജയം എൽഡിഎഫിനു തന്നെ: കാനം രാജേന്ദ്രൻസ്വന്തം ലേഖകൻ14 Feb 2021 9:19 PM IST
KERALAMമലപ്പുറം വെട്ടം പഞ്ചായത്തിൽ എൽഡിഎഫിന് വെൽഫെയർ പാർട്ടിയുടെ പിന്തുണ; ഇടത് പ്രതിനിധി കെടി റുബീന വെൽഫെയർ പിന്തുണയിൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർപെഴ്സണായിസ്വന്തം ലേഖകൻ20 Feb 2021 4:14 PM IST
KERALAMഈരാറ്റിൻപുറം ടൂറിസം പദ്ധതി ഉദ്ഘാടനം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ജനങ്ങളെ കബളിപ്പിക്കൽ തന്ത്രം; പദ്ധതി തുടങ്ങിയത് യുഡിഎഫ് നഗരസഭ ഭരിക്കുന്ന കാലയളവിൽ: ആർ.സെൽവരാജ്മറുനാടന് ഡെസ്ക്21 Feb 2021 6:24 PM IST