ELECTIONSസ്വതന്ത്രരുടെ കണക്കുകൾ ചേരുന്നതോടെ ഇടതുമുന്നണിക്ക് ലഭിക്കുക 37 ഗ്രാമ പഞ്ചായത്തുകൾ കൂടി; എൽഡിഎഫ് പഞ്ചായത്തുകളുടെ എണ്ണം 514ൽ നിന്ന് 551 ആയി ഉയരുന്നു; വിമതരെയും ഒപ്പം ചേർക്കുന്നതോടെ ലഭിക്കുന്നത് 42 മുൻസിപ്പാലിറ്റികൾ; ഒപ്പം അഞ്ച് കോർപ്പറേഷനുകളും 12 ജില്ലാപഞ്ചായത്തുകളും; അന്തിമ കണക്ക് വരുമ്പോൾ തദ്ദേശത്തിൽ വീശിയടിച്ചത് ഇടതുസൂനാമിമറുനാടന് മലയാളി18 Dec 2020 7:53 PM IST
ELECTIONS101 നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നിൽ; യുഡിഎഫ് 38 സീറ്റിൽ ഒതുങ്ങുമ്പോൾ എൻഡിഎ നേമത്ത് ഒന്നാമത്; മഞ്ചേശ്വരം, കാസർകോട്, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിൽ ബിജെപി രണ്ടാമത്; ജില്ലാപഞ്ചായത്തിലെ കണക്ക് നോക്കിയാൽ ഇടത് 110 സീറ്റ്‌വരെ; നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ യുഡിഎഫിന് നെഞ്ചിടിപ്പ്മറുനാടന് മലയാളി18 Dec 2020 10:14 PM IST
Politicsഒരുമിച്ചു നിന്നപ്പോൾ കോട്ടയത്ത് കിട്ടിയത് 217; ഒറ്റയ്ക്ക് നിന്നപ്പോൾ ജോസിന് മാത്രം 219ഉം; ജോസഫിനും കിട്ടി 99 സീറ്റുകൾ; പാലാ പിടിച്ചെങ്കിലും മാണിയുടെ പ്രതാപം കൊഴിഞ്ഞു; കടുത്തുരുത്തിയിൽ ജോസിന്റെ മികവിൽ തലകുത്തി വീണു മോൻസ് ജോസഫ്; ഏറ്റുമാനൂരിൽ ജോസ് വീണു; ഇടുക്കിയിൽ ജോസ് കരുത്തു തെളിയിച്ചെങ്കിലും നിയന്ത്രണം ജോസഫിന് തന്നെമറുനാടന് മലയാളി21 Dec 2020 8:37 AM IST
SPECIAL REPORTഎൽഡിഎഫ് ആകെ 84.48 ലക്ഷം വോട്ടുകൾ നേടിയപ്പോൾ യുഡിഎഫ് നേടിയത് 79.07 ലക്ഷം വോട്ടുകൾ; സീറ്റുകൾ കുറവെങ്കിലും വോട്ടുകളുമായി എൻഡിഎയും; സിപിഎമ്മും കോൺഗ്രസും തമ്മിൽ മൂന്ന് ലക്ഷം വോട്ടുകളുടെ വ്യത്യാസം: എൻഡിഎയുടെ വോട്ടു വിഹിതം മുഴുവൻ ബിജെപിയുടെമറുനാടൻ മലയാളി ബ്യൂറോ23 Dec 2020 8:50 AM IST
SPECIAL REPORTകോവിഡ് ബാധിച്ചത് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ്; ഫലം വന്നപ്പോൾ വിജയം; പിപിഇ കിറ്റ് ധരിച്ച് ആംബുലൻസിൽ വെച്ച് സത്യപ്രതിജ്ഞ; കൊവിഡിന് പിന്നാലെ ന്യുമോണിയ ബാധിച്ചത് മരണത്തിന് കാരണമായി; സികെ മുബാറകിന്റെ മരണത്തോടെ വണ്ടൂർ ഗ്രാമപഞ്ചായത്തിൽ ഇരുമുന്നണികൾക്കും തുല്യനിലമറുനാടന് മലയാളി27 Dec 2020 12:56 PM IST
SPECIAL REPORTവിമതരെയും വരുതിയിലാക്കി ഇടതുമുന്നണി; യുഡിഎഫിനെ ഭാഗ്യം തേടിയെത്തിയത് നറുക്കെടുപ്പിൽ; സിപിഎമ്മിനെ ഞെട്ടിച്ച് ആലപ്പുഴയിലെ പ്രതിഷേധം; കൊച്ചിയിലും കണ്ണൂരിലും കൈയാങ്കളി; നെടുമങ്ങാട്ട് സിപിഐയെ തോൽപ്പിച്ച് സിപിഎം; പ്രതിഷേധവും തർക്കവും നിറഞ്ഞ് തദ്ദേശത്തിലെ അധികാരമേൽക്കൽ ചടങ്ങ്മറുനാടന് മലയാളി28 Dec 2020 5:40 PM IST
Politicsകോട്ടയം ജില്ലയിലെ കൊച്ചേട്ടൻ ജോസ് കെ മാണി തന്നെ; ജില്ലാ പഞ്ചായത്തിൽ ആദ്യ രണ്ടു വർഷം കേരള കോൺഗ്രസ് എമ്മിന് പ്രസിഡന്റ്; പിന്നീട് രണ്ട് വർഷം സിപിഎമ്മിന്; മൂന്നു സീറ്റ് നേടിയ സിപിഐക്കും ഒരു വർഷം പ്രസിഡന്റും വൈസ് പ്രസിഡന്റുംമറുനാടന് ഡെസ്ക്29 Dec 2020 6:26 PM IST
KERALAMയുഡിഎഫിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ; യുഡിഎഫിന്റെ ആവശ്യം ഇനി കേരളത്തിനില്ലെന്ന് കെ സുരേന്ദ്രൻ; യുഡിഎഫ് പിരിച്ചുവിട്ട് എൽഡിഎഫിൽ ലയിപ്പിക്കുകയാണ് നല്ലതെന്നും സുരേന്ദ്രൻമറുനാടന് മലയാളി30 Dec 2020 1:26 PM IST
KERALAMഇഎംഎസിന്റെ നാട്ടിൽ ഭരണം നഷ്ടപ്പെട്ട് എൽഡിഎഫ്; യുഡിഎഫിന്റെ വിജയം നറുക്കെടുപ്പിലൂടെ; എൽഡിഎഫിന് ഭരണം നഷ്ടപ്പെടുന്നത് നാൽപ്പതു വർഷത്തിന് ശേഷംമറുനാടന് മലയാളി30 Dec 2020 2:23 PM IST
SPECIAL REPORTസംസ്ഥാന-ജില്ലാ നേതൃത്വം അറിഞ്ഞില്ല; ബിജെപി പ്രാദേശിക നേതൃത്വം റാന്നിയിൽ 'കച്ചവടം' നടത്തി? എൽഡിഎഫ് അംഗത്തെ പ്രസിഡന്റാക്കാൻ വോട്ട് ചെയ്തു; നിയോജകമണ്ഡലം നേതൃത്വവും രാജു ഏബ്രഹാം എംഎൽഎയുമായി അവിശുദ്ധ കൂട്ടുകെട്ടെന്ന് ആരോപണം; പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാർളിയെ എൽഡിഎഫിൽ നിന്ന് പുറത്താക്കിശ്രീലാല് വാസുദേവന്31 Dec 2020 4:42 PM IST
Politics'എസ് സി സംവരണ വാർഡിൽ മത്സരിപ്പിച്ചത് ലീഗ് അംഗത്വം എടുപ്പിച്ച്; ജയിച്ച നേതാവിനെ പഞ്ചായത്ത് പ്രസിഡന്റ് ആക്കിയപ്പോൾ ലീഗിന്റെയും കോൺഗ്രസിന്റെയും കടുത്ത സമ്മർദ്ദവും': തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മഹത്യാശ്രമത്തിൽ ദുരൂഹത ആരോപിച്ച് എൽഡിഎഫ്; രാഷ്ട്രീയ പരാജയം മറച്ചുവയ്ക്കാനെന്ന് യുഡിഎഫുംജംഷാദ് മലപ്പുറം31 Dec 2020 9:40 PM IST
SPECIAL REPORTകോഴിക്കോട്ട് മുഹമ്മദ് റിയാസ്; തൃത്താലയിൽ എം ബി രാജേഷ്; ജെയ്ക്കും എ എ റഹീമും അടക്കമുള്ള യുവനിരക്കും സാധ്യത; പി ജയരാജനും, എം വി ഗോവിന്ദനും, ആനത്തലവട്ടവും അടക്കമുള്ള മുതിർന്നവരും കളത്തിലേക്ക്; വിജയസാധ്യത പ്രഥമ പരിഗണന; സിപിഎമ്മിലെ അനൗദ്യോഗിക ചർച്ചകൾ ഇങ്ങനെമറുനാടന് മലയാളി6 Jan 2021 5:30 PM IST