You Searched For "എൽഡിഎഫ്"

ഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളിൽ ഇടതു മുന്നണിക്ക് മുൻതൂക്കം; മുൻസിപ്പാലിറ്റികളിൽ കരുത്തുകാട്ടി യുഡിഎഫ്; കൂടുതൽ അക്കൗണ്ടുകൾ തുറന്ന് ബിജെപി; തൃശ്ശൂർ, കൊച്ചി കോർപ്പറേഷനുകളിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം; തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിന് മുന്നേറ്റം; ബിജെപി രണ്ടാമത് വന്നപ്പോൾ കോൺഗ്രസിന് കനത്ത തിരിച്ചടി
കോഴിക്കോടിന്റെ ഇടതുകാറ്റിന് ഉലച്ചിലില്ല; സ്ഥാനാർത്ഥികളായി യുവാക്കളും നഗരത്തിന്റെ തുടിപ്പ് അറിയുന്നവരും എത്തിയപ്പോൾ കോർപ്പറേഷനിലെ 35 വർഷത്തെ ഭരണതുടർച്ച നിലനിർത്തി ഇടതു മുന്നണി; മുന്നിൽ നിന്നും നയിച്ചത് എ പ്രദീപ് കുമാർ എംഎൽഎ; മുൻ മേയർ സി ഭാസ്‌ക്കരന്റെ സീറ്റിൽ വിജയിച്ചു മകൻ വരുൺ ഭാസ്‌ക്കർ; എൽഡിഎഫ് ടിക്കറ്റിൽ വിജയിച്ച മുൻ ദേശീയ വനിതാ ഹോക്കി താരത്തിനും വിജയം
മുസ്ലിം ലീഗിന്റെ സ്വാധീന മേഖലകൾ ഭദ്രമെന്നും യുഡിഎഫ് ആത്മപരിശോധന നടത്തണമെന്നും പറഞ്ഞ് കുഞ്ഞാലിക്കുട്ടി; കോൺഗ്രസ് കാലു വാരിയെന്ന് കുറ്റപ്പെടുത്തി പി ജെ ജോസഫും; മലബാറിൽ ലീഗിന്റെ ബലത്തിൽ പിടിച്ചു നിന്ന കോൺഗ്രസിന് ജോസ് കെ മാണി പോയതോടെ തെക്കൻ കേരളത്തിൽ കാറ്റുപോയി; മുന്നണിയുടെ തകർച്ചയിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി സ്വരം കടുപ്പിച്ചു മറ്റു നേതാക്കൾ
ഇത് കേരള ജനങ്ങളുടെ വിജയം; വർഗീയ ശക്തികളുടെ ഐക്യപ്പെടലിനും, കുത്തിത്തിരിപ്പുകൾക്കും ഇവിടെ ഇടമില്ലെന്ന് തെളിഞ്ഞു; കേരളത്തിന്റെ നേട്ടങ്ങളെ തകർക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടി; എൽഡിഎഫിൽ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാൻ ശ്രമിക്കും; യുഡിഎഫും ബിജെപിയും വർഗീയ കക്ഷികളും വിജയത്തിൽ സന്തോഷിക്കുകയും തോൽവിയിൽ ദുഃഖിക്കുകയും ചെയ്യുന്നു; ഇടതു വിജയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ
ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാപഞ്ചായത്തുകൾ പിടിച്ചെടുത്ത് ഇടതുമുന്നണിയുടെ പടയോട്ടം; കാസർകോട്ട് ഏറ്റവും വലിയ ഒറ്റകക്ഷി; കഴിഞ്ഞതവണത്തെ ഏഴ് ജില്ലകൾ എൽഡിഎഫ് 11ലേക്ക് ഉയർത്തുന്നു; യുഡിഎഫ് മൂന്നിടത്ത് ഒതുങ്ങി; കൃത്യമായ രാഷ്ട്രീയ വോട്ടുകൾ വീഴുന്ന ജില്ലാപഞ്ചായത്തിലെ ഇടത് തരംഗം ഒരു സൂചകമോ ; ഭരണത്തുടർച്ചാ സ്വപ്നങ്ങളുമായി പിണറായി സർക്കാർ
പാർലിമെന്റിൽ 2 സീറ്റിൽ നിന്നും 300 സീറ്റിലേക്ക് കുതിച്ച ചരിത്രമാണ് ബിജെപിക്ക്; കേരളത്തിലും വരും; ബിജെപിക്ക് അഭിനന്ദനവുമായി കൃഷ്ണകുമാർ; തിരുവനന്തപുരം കോർപ്പറേഷൻ നിലനിർത്തിയ എൽഡിഎഫിന് അഭിനന്ദനങ്ങൾ; യുഡിഎഫിനെക്കുറിച്ചൊന്നും പറയുന്നില്ലെന്നും താരം
ബ്രാഞ്ച് തലത്തിൽ കേരളത്തിലെ ഏറ്റവും സംഘടിതമായ പാർട്ടി ഇപ്പോഴും സിപിഎമ്മാണ്; മുസ്ലിം -ക്രിസ്ത്യൻ വിഭാഗങ്ങളിലുള്ളവരെ തങ്ങളിലെക്ക് കൂടുതൽ അടുപ്പിക്കാൻ അവർക്ക് സാധിച്ചു; ഫുഡ് കിറ്റുകളും, പെൻഷനകളും കോവിഡ് കാലത്ത് ആരോഗ്യ വകുപ്പിന്റെ നല്ല പെർഫോമൻസും ഫലം കണ്ടു; എൽഡിഎഫ് എന്തുകൊണ്ട് നല്ല പ്രകടനം കാഴ്‌ച്ചവെച്ചു? ജെഎസ് അടൂർ എഴുതുന്നു
വെൽഫെയർ പാർട്ടിയെ ഒപ്പം കൂട്ടിയിട്ടും മുക്കം നഗരസഭ എൽഡിഎഫിന്; ഇരുമുന്നണികളും 15 സീറ്റ് വീതം നേടി ഒപ്പത്തിനൊപ്പം വന്നതോടെ സ്വതന്ത്രന്റെ പിന്തുണയോടെ ഇടതു മുന്നണി ഭരണത്തിലേക്ക്; രാഷ്ട്രീയ പരീക്ഷണം പാഴായ നിരാശയിൽ മുസ്ലിം ലീഗ്