You Searched For "ഏകദിന ക്രിക്കറ്റ്"

രണ്ട് എന്‍ഡില്‍ നിന്നും പന്തെറിയാന്‍ രണ്ട് പന്തുകള്‍; അവസാന 16 ഓവറുകള്‍ക്ക് ഒരു പന്ത് മാത്രം; കണ്‍കഷന്‍ നിയമത്തിലും കാതലായ മാറ്റം; ഏകദിന മത്സരത്തില്‍ പേസര്‍മാര്‍ക്ക് മുന്‍തൂക്കം നല്‍കുന്ന മാറ്റങ്ങളുമായി ഐസിസി
ഏകദിന റാങ്കിങ്: ഇംഗ്ലണ്ടിനെ പിന്തള്ളി ന്യൂസിലൻഡ് ഒന്നാമത്; ന്യൂസിലാന്റിന്റെ നേട്ടം മൂന്നുസ്ഥാനങ്ങൾ മെച്ചപ്പെടുത്തി; പുതിയ റാങ്കിങ്ങ്  2018 മെയ് ഒന്ന് മുതലുള്ള പ്രകടനം പരിഗണിച്ച്
ഏകദിനത്തിലും വിരാട് കോലി പടിയിറങ്ങി; രോഹിത് ശർമ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ നായകൻ; ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സ്ഥാനം നിലനിർത്തി രഹാനെയും പുജാരയും