You Searched For "ഏഷ്യാനെറ്റ് ന്യൂസ്‌"

ക്രിപേറ്റോ കറന്‍സി യുഎസ് ഡിറ്റി വഴി പണം കൈമാറിയ ചാനല്‍ ഉടമ; ഡോളര്‍ ടെതറിനെ കുറിച്ചുള്ള ആരോപണത്തില്‍ നിറയുന്നത് 100 കോടിയുടെ കള്ളപ്പണം; 24 ന്യൂസിന്റെ പരാതിയില്‍ കേരളാ പോലീസ് എഫ് ഐ ആര്‍ ഇട്ടാല്‍ കളിമാറും; ബാര്‍ക്കില്‍ പ്രാഥമിക വിവരശേഖരണം തുടങ്ങി കേന്ദ്ര ഏജന്‍സികള്‍; ഇനി നിര്‍ണ്ണായകം പിണറായിയുടെ നിലപാട്; വിവാദത്തിലാകുന്നത് സൈബര്‍ സഖാക്കളുടെ പുതിയ പ്രിയങ്കരന്‍!
മേയ് 17നാണ് വിവാദ മെസേജ് എന്നും അതുകഴിഞ്ഞുള്ള ബാര്‍ക്കിലാണ് തട്ടിപ്പ് പ്രതിഫലിക്കുന്നതെന്നും 24 ന്യൂസ്; മേയ് 22ന് പുറത്തു വന്ന ബാര്‍ക്കില്‍ 105 പോയിന്റുമായി ഒന്നാമനായത് റിപ്പോര്‍ട്ടര്‍ ടിവിയും; രണ്ടാമതുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിന് അന്ന് കിട്ടിയത് വെറും 98 പോയിന്റ്; ലാന്‍ഡിംഗ് പേജുണ്ടായിരുന്നതും ആന്റോ ആഗസ്റ്റിന്‍! ശ്രീകണ്ഠന്‍ നായരുടെ ചാനല്‍ ലക്ഷ്യം വയ്ക്കുന്നത് ആരെ? പേരു പറയാന്‍ എസ് കെ എന്നിന് ഭയമോ? ചില വസ്തുതകള്‍ ഇതാ....
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ടിംഗിനിടെ മധുരാ ഹോട്ടലിലെ കൂറ്റന്‍ ചെസ് ബോര്‍ഡിന് മുന്നിലിരുന്ന് ചിത്രമെടുത്തു; ആ മനോഹര ഫോട്ടോ പോസ്റ്റിടാന്‍ അടിക്കുറിപ്പായി നല്‍കിയത് ചില നീക്കങ്ങള്‍ അനിവാര്യമാകുന്നു എന്ന മോഹന്‍ലാല്‍ സിനിമാ ഡയലോഗ്; അതിന് അപ്പുറം ഒന്നുമില്ല; പ്രചരണം പൊളിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസില്‍ തല്‍സമയം കൂടുതല്‍ സജീവം; പ്രശാന്ത് രഘുവംശം ചാനല്‍ മാറില്ല
കൂട്ടം തെറ്റിച്ച് എറിഞ്ഞുകൊല്ലാൻ അനുവദിക്കില്ല; അങ്ങനെ ആർക്കെങ്കിലും വ്യാമോഹം ഉണ്ടെങ്കിൽ നിന്നുകൊടുക്കുന്ന പ്രശ്‌നമില്ല; തെറ്റ് തിരുത്തി മാപ്പ് പറഞ്ഞിട്ടും ഏഷ്യാനെറ്റ് ന്യൂസിലെ പി.ആർ.പ്രവീണയ്‌ക്കെതിരെ ക്രൂരമായ സൈബറാക്രമണം; മാധ്യമപ്രവർത്തകയ്ക്ക് പിന്തുണയുമായി ചാനൽ; ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
കണക്കിൽ പെടാത്ത പണത്തിൽ അന്വേഷണം നടത്തേണ്ടത് ആദായ നികുതി വകുപ്പ്; വിദേശ ഹവാലയിൽ മാത്രമേ ഇഡിക്ക് ഇടപെടാനാകൂ; കൊടകരയിൽ കേസെടുക്കാൻ നിയമപരമായി കഴിയില്ലെന്ന നിലപാടിൽ ഇഡി; ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താൻ വിനു വി ജോണിൽ സമ്മർദ്ദം; ഏഷ്യാനെറ്റ് ന്യൂസ് പരാതി കൊടുക്കുമോ?
ഏഷ്യാനറ്റ് വിവാദമുയർത്തി രാജീവ് ചന്ദ്രശേഖരനെ ബി എൽ സന്തോഷ് വെട്ടി വീഴ്‌ത്തിയോ? കർണ്ണാടകയിൽ നിന്ന് കാബിനറ്റിലെത്തുക യദൂരിയപ്പയുടെ വിശ്വസ്തനായ ശോഭ കരന്തലജ? ബംഗളൂരു വ്യവസായിയെ ഒഴിവാക്കുന്നതിന് സമർദ്ദം അതിശക്തം; വിദേശകാര്യം നഷ്ടമാകില്ലെന്ന് ഉറപ്പിച്ച് മുരളീധരനും
ന്യൂസ് അവർ ചർച്ചയ്ക്കിടെ പിതൃത്വവുമായി ബന്ധപ്പെടുത്തി ഒരു അതിഥി നടത്തിയ പരാമർശങ്ങൾ എഷ്യാനെറ്റ് ന്യൂസിന്റെ നിലപാടോ അഭിപ്രായങ്ങളോ അല്ല: സഹിൻ ആന്റണിക്ക് എതിരെ മാധ്യമ പ്രവർത്തകൻ റോയി മാത്യു നടത്തിയ പിതൃത്വ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വിനു.വി.ജോൺ
പത്തു വർഷം മുമ്പ് വട്ടിയൂർക്കാവിൽ അപകടം; അന്ന് നഷ്ടപ്പെട്ട വാച്ച് പീതാംബരൻ അരുമാനൂരിന് കിട്ടിയത് കഴിഞ്ഞ ദിവസം; ബാറ്ററി മാറ്റിയിട്ട് ഉടമസ്ഥനെ പ്രതീക്ഷയോടെ കാത്തിരുന്ന ഗീതയും; നമസ്‌തേ കേരളത്തിലെ ആ കഥയിലെ ട്വിസ്റ്റ് വെളിപ്പെടുത്തി ഏഷ്യാനെറ്റിന്റെ ഡൽഹി റീജിയണൽ ചീഫും; പ്രശാന്ത് രഘുംവശത്തിന്റെ അച്ഛന് ടൈറ്റൻ വാച്ച് തിരിച്ചു കിട്ടുമ്പോൾ