You Searched For "ഐഎഎസ്"

മേലുദ്യോഗസ്ഥരേക്കാൾ ശമ്പളം കീഴുദ്യോഗസ്ഥർക്ക് കിട്ടിയാൽ എങ്ങനെ സഹിക്കും? രണ്ടാഴ്ചയ്ക്കിടെ സിവിൽ സർവീസ് അസോസിയേഷനുകൾ സർക്കാരിനോട് മുഖം കറുപ്പിക്കുന്നത് രണ്ടാം വട്ടം; ഫീഡർ സബോർഡിനേറ്റ് സർവീസായ കെഎഎസിന് ഐഎഎസിനേക്കാൾ ശമ്പള സ്‌കെയിൽ നിശ്ചയിച്ചത് വെറും ബ്ലണ്ടർ
ഐഎഎസ് ട്രയിനിക്ക് കിട്ടുക തുടക്കത്തിൽ 55000 രൂപ; കെ എസ് എസിൽ പ്രവേശിക്കുമ്പോൾ 85,000; ഈ അനീതി മറികടക്കാൻ സിവിൽ സർവ്വീസുകാർക്കെല്ലാം ശമ്പളം കൂട്ടും; കടമെടുത്ത് മുടിയുമ്പോൾ കെഎഎസുകാരെ സന്തോഷിപ്പിക്കാനും ഐഎഎസുകാരെ തൃപ്തിപ്പെടുത്താനും സർക്കാരെത്തുമ്പോൾ
വെള്ളം എടുക്കാൻ കൈനീട്ടിയപ്പോൾ താഴെ ഇട്ടു പൊട്ടിച്ചു; കോഫി കുടിക്കാൻ എടുത്തപ്പോഴും അതു തന്നെ സംഭവിച്ചു; ചൂടു കാപ്പി വീണ് പൊള്ളി! കെ എ എസിൽ തോറ്റ കിഫ്ബി ഉദ്യോഗസ്ഥയുടെ ഐഎഎസ് കൺഫർ മോഹത്തിന് ഇഡിക്കെതിരായ പഴയ പരാതി പാരയാകുമോ? സെക്രട്ടറിയേറ്റിൽ ചർച്ച സജീവമാകുമ്പോൾ
ഓൺലൈൻ യോഗം നടക്കുന്നതിനിടെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറി എസ് എഫ് ഐ സെക്രട്ടറി; വിളിക്കുന്നിടത്തേക്ക് എല്ലാവരെയും വരുത്തും എന്ന് ആർഷോ ഭീഷണിപ്പെടുത്തിയെന്ന് റിപ്പോർട്ട്; സെക്രട്ടറിയേറ്റിലെ സുരക്ഷ വാചകമടിയാകുമ്പോൾ