You Searched For "ഐഎഎസ്"

ഗ്രൂപ്പു കണ്ട് പരിഭ്രമിച്ച താന്‍ ഫോണ്‍ ഓഫ് ചെയ്തു; പിന്നാലെ ഫോര്‍മാറ്റ് ചെയ്തുവെന്ന് മൊഴി; സ്പര്‍ജന്‍കുമാറിന്റെ അന്വേഷണം കണ്ടെത്തിയത് ഫോണ്‍ ഫോര്‍മാറ്റ് നടന്നത് നാലാം തീയതിയെന്നും; ഗോപാലകൃഷ്ണന്‍ പറഞ്ഞത് പച്ചക്കളളമെന്നതിന് വേറെന്ത് തെളിവ് വേണം? എന്നിട്ടും യൂ ക്രിയേറ്റഡ് ദിസ് ഡൂഡ് എന്ന് പറയാത്ത പിണറായി; ആ സസ്‌പെന്‍ഷന്‍ പിന്‍വലിക്കല്‍ അട്ടിമറി തന്നെ
തനിക്കെതിരെ ആരെങ്കിലും പരാതി നല്‍കിയോ? സ്‌ക്രീന്‍ ഷോട്ടുകള്‍ ശേഖരിച്ച ഉദ്യോഗസ്ഥന്‍ ആര്? അതില്‍ കൃത്രിമമില്ലെന്ന് ഉറപ്പിച്ചോ? ചീഫ് സെക്രട്ടറിയോട് പ്രശാന്ത് ചോദിക്കുന്നത് ഏഴ് ചോദ്യങ്ങള്‍; ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്‍കണമെങ്കില്‍ വിശദീകരണം വേണമെന്ന് ആവശ്യം; അസാധാരണ നീക്കവുമായി പ്രശാന്ത്; ഐഎഎസ് പോര് പുതിയ തലത്തില്‍
ഡീസല്‍ കാറിന്റെ ലോഗ് ബുക്കില്‍ യാത്രാ ദൂരത്തിനൊപ്പം എവിടെ പോയി എന്ന് രേഖപ്പെടുത്തണം; ഇലക്ട്രിക് വാഹനം ഉപയോഗിച്ചാല്‍ കിലോ മീറ്റര്‍ മാത്രം കുറിച്ചാല്‍ മതി; ടെന്നീസ് കളി രേഖകളില്‍ വരാതിരിക്കാന്‍ അഭയം തേടുന്നത് ഇലക്ട്രിക് വാഹനത്തില്‍; പതിവ് തെറ്റിയപ്പോള്‍ ഡ്രൈവര്‍ക്ക് സ്ഥലം മാറ്റം; സെക്രട്ടറിയേറ്റിലെ കാര്‍ വിവാദം അമര്‍ഷമാകുമ്പോള്‍
ഐഎഎസുകാരുടെ ഹിന്ദു, മുസ്ലിം വാട്‌സാപ് ഗ്രൂപ്പ്: കെ.ഗോപാലകൃഷ്ണനെ കൈവിടാതെ സര്‍ക്കാര്‍ കരുതല്‍; ഗുരുതര ആരോപണങ്ങള്‍ ഒഴിവാക്കി മെമ്മോ; മുസ്ലിം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് ഉണ്ടാക്കിയ കാര്യവും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടന്ന പരാതിയും ചാര്‍ജ്ജ് മെമ്മോയില്‍ ഇല്ല
ഗോപാലകൃഷ്ണന്റെ ഫോണില്‍ ആരും നുഴഞ്ഞു കയറിയെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗൂഗിള്‍ മറുപടി; ഫോണ്‍ ഹാക്ക് ചെയ്ത് വാട്‌സാപ് ഉപയോഗിക്കണമെങ്കില്‍ ഫോണില്‍ ഇതിനുള്ള ആപ് ഡൗണ്‍ലോഡ് ചെയ്യേണ്ടിവരും; അതും ഉണ്ടായില്ല; വ്യാജ പരാതിയെന്ന ആക്ഷേപം മുക്കുമോ? കെ ഗോപാലകൃഷ്ണനെ വെറുതെ വിടുമോ?
മാടമ്പള്ളിയിലെ ചിത്തരോഗി പ്രയോഗവും ഹൂ ഈസ് ദാറ്റ് പരിഹാസവും വാട്‌സാപ്പ് ഗ്രൂപ്പിലെ മതാടിസ്ഥാന ഗ്രൂപ്പും! ഐഎഎസുകാര്‍ക്ക് ഇടയിലെ തമ്മിലടിയില്‍ ഇപ്പോഴുള്ളത് പരസ്യ അച്ചടക്കം! അകത്ത് പുകച്ചില്‍ തുടരുന്നു; ഉന്നതിയിലെ പുതിയ വിശദാംശവും പോരിന്റെ തുടര്‍ച്ച; ഐഎഎസ്-ഐപിഎസ് തലപ്പത്ത് ഇനി കൂടുതല്‍ സര്‍ക്കാര്‍ നിയന്ത്രണം
എല്ലാ ഫയലും നല്‍കിയിട്ടും ഒന്നും കൊടുത്തില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ തുറന്നു കാട്ടും; മതാടിസ്ഥാന വാട്‌സാപ്പില്‍ പ്രതികരിച്ചതിന്റെ പ്രതികാരമെന്ന വാദവും ചര്‍ച്ചയാക്കും; പ്രശാന്ത് ബ്രോ ട്രൈബ്യൂണലിലേക്ക് പോകും; വാറോലയും ഫാസിസവും സര്‍ക്കാരിന് അതൃപ്തി; ജയതിലകിനെതിരെ അന്വേഷണം വരുമോ?
മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുണ്ടാക്കി എന്നത് ബോധ്യപ്പെട്ടെന്നും സമാധാനാന്തരീക്ഷത്തെ തകര്‍ക്കുന്നതിനാണ് ഇതെന്നും സസ്‌പെന്‍ഷന്‍ ഉത്തരവ്; കേസെടുക്കാന്‍ കഴിയില്ലെന്ന് പറയുന്ന പോലീസും; പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്; ഗോപാലകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ പോലീസിന് താല്‍പ്പര്യമില്ല; കേസ് കോടതി കയറിയേക്കും
2024 മെയ് 13ന് വകുപ്പ് മന്ത്രിയില്‍ നിന്ന് രേഖകള്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി കൈപ്പറ്റയിരുന്നു; ഇക്കാര്യം വിശദീകരിച്ച് ഗോപാലകൃഷ്ണന് കത്ത് നല്‍കിയത് അഡിഷണല്‍ ചീഫ് സെക്രട്ടറി! അതിന് ശേഷം പ്രശാന്ത് ഒന്നും നല്‍കിയില്ലെന്ന് റിപ്പോര്‍ട്ടും കൈമാറിയ വൈരുദ്ധ്യം; ജയതിലകിനെ വെട്ടിലാക്കി കത്തെഴുത്ത്; ആ രേഖ പുറത്തേക്ക് വരുമ്പോള്‍
ഐഎഎസ് തലപ്പത്തെ ചേരിപ്പോരിന് തടയിടാന്‍ സര്‍ക്കാര്‍;  മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണനെതിരെ നടപടി ഉടന്‍; ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാര്‍ശ കൈമാറി; പരസ്യ വിമര്‍ശനത്തില്‍ പ്രശാന്തിനെതിരെ നടപടി മുഖ്യമന്ത്രി തീരുമാനിക്കും
കേസ് എടുക്കുന്നതിനു മുന്നോടിയായി വിവരങ്ങള്‍ തേടി വാട്‌സാപ്പ് അധികൃതര്‍ക്കു പോലീസ് കത്ത് നല്‍കി; ഹാക്കിംഗ് ആരോപണം തെളിഞ്ഞില്ലെങ്കില്‍ ഐഎഎസുകാരനെതിരെ നടപടി വരും;  മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പിനെ ഗൗരവത്തില്‍ കാണാന്‍ സര്‍ക്കാര്‍ തീരുമാനം; വ്യവസായ വകുപ്പു ഡയറക്ടറുടെ വാദങ്ങളില്‍ അതിവേഗ അന്വേഷണം
പൂര ഏകോപനം നിര്‍വ്വഹിച്ചത് കളക്ടര്‍; വിവിധ വകുപ്പുകള്‍ക്കുള്ളിലെ വീഴ്ച അന്വേഷിക്കാന്‍ എഡിജിപിയെ നിയോഗിച്ചത് ചട്ട വിരുദ്ധം; പൂരം കലക്കലിലെ അന്വേഷണത്തില്‍ ഐഎഎസുകാര്‍ വിരുദ്ധാഭിപ്രായത്തില്‍