You Searched For "ഐഎൻഎൽ"

മോദിയെ കണ്ടാൽ കുഞ്ഞാലിക്കുട്ടിയുടെ മുട്ട് വിറക്കും; സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത് അധികാരം സ്വപനം കണ്ട്; മാധ്യമം പത്രത്തിൽ പരസ്യം നൽകിയതിന് സുലൈമാൻ സേഠിനെതിരെ കുറ്റപത്രം ഇറക്കിയവർ വെൽഫയർ പാർട്ടിയുമായി തെരഞ്ഞെടുപ്പ് സംഘ്യമുണ്ടാക്കുന്നു; ലീഗിന്റെ കോണി കയറി സ്വർഗത്തിലെത്താമെന്നുള്ള ധാരണയൊന്നും ഇപ്പോൾ സമസ്തക്ക് ഇല്ല; ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ മറുനാടനോട് രാഷ്ട്രീയം വിശദീകരിക്കുമ്പോൾ
ഡിവൈഎഫ്ഐ പറയുന്നു ഞങ്ങളുടെ സഖാവിനെ കുത്തിക്കൊന്നുവെന്ന്; ഐഎൻഎൽ പറയുന്നതുകൊല്ലപ്പെട്ടത് തങ്ങളുടെ പ്രവർത്തകനെന്ന്; എസ്എസ്എഫും കാന്തപുരവും പറയുന്നത് അത് ഞങ്ങളുടെ സജീവ പ്രവർത്തകനെന്ന്; കാഞ്ഞങ്ങാട്ട് കുത്തേറ്റ് മരിച്ച അബ്ദുൽ റഹ്മാൻ ഔഫിന്റെ രാഷ്ട്രീയ ബന്ധത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ തർക്കം
വീണ്ടും പിഡിപിയിലേക്ക് മടങ്ങി പൂന്തുറ സിറാജ്; ഐഎൻഎൽ വിടുന്നത് സിപിഐഎം നിലപാടിൽ പ്രതിഷേധിച്ച്; പ്രതിഷേധം അബ്ദുൾ നാസർ മദനിയെ ഇഷ്ടമില്ലാത്ത എ വിജയരാഘവന്റെ നിലപാടിനെതിരെ
ഐഎൻഎൽ എൽഡിഎഫിനോട് അഞ്ച് സീറ്റ് ആവശ്യപ്പെടും; ചർച്ചകൾക്കായി അഞ്ചംഗ പാർലമെന്ററി ബോർഡ്; ഇടതുമുന്നണിയിൽ എടുത്തതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിൽ പാർട്ടി
കോവൂരിന് പിന്നാലെ ഐഎൻഎല്ലും മന്ത്രിസ്ഥാനത്തിന് അവകാശവാദവുമായി രംഗത്ത്; ഒരു എംഎൽഎ മാത്രമുള്ളത് മുന്നണിക്കുള്ളിലെ അഞ്ച് പാർട്ടികൾക്ക്; ഒറ്റയാൾ പാർട്ടികൾക്ക് മന്ത്രിസ്ഥാനം നൽകാൻ പിണറായിക്ക് വിമുഖത; ചിലർക്ക് മാത്രം ഇളവ് നൽകിയേക്കും; ഒറ്റയാൾ പാർട്ടികൾ സിപിഎമ്മിന് തലവേദനയാകുമ്പോൾ
സർവ്വകക്ഷി യോഗത്തിൽ ഒരു നിലപാട്, പുറത്തു വന്ന് പറയുന്നത് മറ്റൊരു നിലപാടും; മുസ്‌ലിം ലീഗിന്റേത് മാന്യമായ രാഷ്ട്രീയ രീതിയല്ലെന്ന വിമർശനവുമായി ഐഎൻഎൽ; വിമർശനം ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയം പഠിക്കാൻ വിദഗ്ധ സമിതിയെ വെക്കാൻ സർവ്വകക്ഷി യോഗം തീരുമാനിച്ചില്ലെന്ന നിലപാടിനോട്
ഐ എൻ എല്ലിൽ തമ്മിൽ തല്ല് തീരുന്നില്ല; എ പി അബ്ദുൾ വഹാബും കാസിം ഇരിക്കൂറും തമ്മിലുള്ള തർക്കം തുടരുന്നു; മൂന്ന് നേതാക്കളെ ഒരുവർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി; വാട്‌സാപ് ദുരുപയോഗം ചെയ്ത് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപണം
പി.എസ്.സി അംഗത്വം കോഴ വാങ്ങി വിറ്റെന്ന ആരോപണം തള്ളി ഐഎൻഎൽ നേതൃത്വം; നാഷണൽ സെക്യുലർ കോൺഫറൻസ് പുനരുജ്ജീവിപ്പിക്കാൻ വിമതർക്ക് സ്വാതന്ത്ര്യമുണ്ട്; പിളർപ്പിനുള്ള സാധ്യത തള്ളിക്കളയാതെ സംസ്ഥാന പ്രസിഡന്റ്; ലീഗിന് ബദലായി പിണറായി വളർത്തിയ ഐഎൻഎല്ലിനുള്ളിൽ അസ്വസ്ഥത പുകയുന്നു
പി എസ് സി അംഗത്വം 40 ലക്ഷം രൂപക്ക് വിറ്റെന്ന് ആരോപണം ഉന്നയിച്ച നേതാവിനെ ഐഎൻഎൽ പുറത്താക്കി; നേതാക്കളെ തലസ്ഥാനത്തേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി; പുതിയ പാർട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് വിമതർ; പിടിഎ റഹീമിന്റെ പാർട്ടിയിൽ നിന്നെത്തിയവരും അസ്വസ്ഥർ