Politicsഒന്നിച്ചുനിൽക്കുക അല്ലെങ്കിൽ പുറത്തുപോവുക; ഐഎൻഎല്ലിന് അന്ത്യശാസനം നൽകി സിപിഎം; രണ്ടുവിഭാഗങ്ങളായി മുന്നണിയിൽ തുടരാൻ ആവില്ല; കാസിം ഇരിക്കൂർ-അബ്ദുൾ വഹാബ് പക്ഷങ്ങൾ ഒറ്റ പാർട്ടിയാകണം; സിപിഎം സന്ദേശം കൈമാറിയതോടെ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ ഒത്തുതീർപ്പ് ശ്രമങ്ങൾമറുനാടന് മലയാളി30 July 2021 4:09 PM IST
Politicsകടക്ക് പുറത്ത്! സർക്കാർ പരിപാടിയിൽ നിന്നും ഐഎൻഎൽ മന്ത്രിയെയും നേതാക്കളെയും ഒഴിവാക്കി; പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹത്തിൽ സിപിഎം അബ്ദുൽ വഹാബ് പക്ഷത്തിനോട് രഹസ്യ പിൻതുണ നൽകുന്നതായാണ് ആരോപണം; ഐഎൻഎല്ലിൽ പ്രതിഷേധം ശക്തമാകുന്നുഅനീഷ് കുമാർ16 Aug 2021 9:36 AM IST
Politicsഐഎൻഎൽ ദേശീയനേതൃത്വത്തെ അപ്രസക്തമാക്കിയ ഒത്തുതീർപ്പിൽ നിർണായകമായത് കാന്തപുരത്തിന്റെ ഇടപെടൽ; എൽഡിഎഫിലെ മുസ്ലിം പാർട്ടിക്കായി പരസ്യമായി കളത്തിലിറങ്ങി രാഷ്ട്രീയ മൈലേജുണ്ടാക്കി കാന്തപുരം; തെരുവിലെ തമ്മിലടിക്ക് ഒടുവിൽ സംസ്ഥാന പ്രസിഡന്റായി പ്രഫ. എ.പി.അബ്ദുൽ വഹാബ് തുടരുംമറുനാടന് മലയാളി6 Sept 2021 7:44 AM IST
Politicsഐഎൻഎല്ലിലെ പിളർപ്പിനും വിവാദങ്ങൾക്കും ഇടയിൽ മുസ്ലിംലീഗ് മുൻ നഗരസഭാദ്ധ്യക്ഷനും എസ്.ടി.യു സംസ്ഥാന പ്രവർത്തക സമിതിയംഗവും അടക്കം ഐ.എൻ.എല്ലിലേക്ക്; അംഗത്വം കൈമാറി മന്ത്രി അഹമ്മദ് ദേവർകോവിൽ; പ്രതിഷേധവുമായി ഐ.എൻ.എൽ മണ്ഡലം കമ്മിറ്റിജംഷാദ് മലപ്പുറം6 Sept 2021 10:04 PM IST
Politicsകൊടുവള്ളിയിലെ തോൽവിക്ക് പിന്നിൽ ഗൂഢാലോചന; സ്വർണക്കടത്ത് ക്വട്ടേഷനിലെ കൊടുവള്ളി ബന്ധം പുറത്തുവന്നത് തിരിച്ചടിയായി; ഒടുവിൽ സിപിഎമ്മും കയ്യൊഴിഞ്ഞു; മുൻ എംഎൽഎ കാരാട്ട് റസാഖ് ഐഎൻഎല്ലിലേയ്ക്ക്മറുനാടന് മലയാളി16 Oct 2021 1:16 PM IST
KERALAMവർഗീയ ധ്രുവീകരണത്തിന് മുസ്ലിം ലീഗിന്റെ ആസൂത്രിത നീക്കം; എൽഡിഎഫ് സർക്കാർ മുസ്ലിങ്ങളോട് വൈരാഗ്യത്തോടെ പെരുമാറുന്നെന്ന പ്രഖ്യാപനം വെറും ജൽപ്പനം മാത്രമെന്ന് ഐഎൻഎൽമറുനാടന് മലയാളി14 Nov 2021 5:17 PM IST
KERALAMവഖഫ് ബോർഡ് സമരം: ജിഫ്രി തങ്ങളുടെ തീരുമാനം സ്വാഗതാർഹം; ലീഗിന്റെ കുത്സിത നീക്കം പാളിയെന്ന് ഐഎൻഎൽമറുനാടന് മലയാളി2 Dec 2021 2:15 PM IST
Politicsമുസ്ലിം കോഓർഡിനേഷൻ കമ്മിറ്റിയുമായി ഐഎൻഎലിലെ ഒരു വിഭാഗം; ഒത്താശ ചെയ്തു പി.ടി.എ റഹീം എംഎൽഎയും; ഐഎൻഎൽ പിളർത്തി പുതിയ പാർട്ടി രൂപീകരിക്കാനുള്ള വിമതനീക്കത്തിന്റെ ആദ്യചുവടുകളെന്ന സംശയത്തിൽ ഔദ്യോഗിക വിഭാഗവും; കാന്തപുരം പിന്തുണക്കില്ലെന്ന പ്രതീക്ഷയിൽ് ഔദ്യോഗിക വിഭാഗംമറുനാടന് മലയാളി20 Dec 2021 10:53 AM IST
Politicsഐ എൻ എൽ സംസ്ഥാന കമ്മിറ്റി ദേശീയ നേതൃത്വം പിരിച്ചുവിട്ടു; മന്ത്രി അഹമ്മദ് ദേവർകോവിൽ ചെയർമാനായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു; നടപടി തീർത്തും ഏകപക്ഷീയം, അംഗീകരിക്കില്ലെന്ന് അബ്ദുൽ വഹാബ്; ഭിന്നതകൾ പൊട്ടിത്തെറിയിൽ എത്തിയത് ബോർഡ്, കോർപ്പറേഷൻ പദവികളിലെ വീതംവെയ്പ്പ്കെ വി നിരഞ്ജന്13 Feb 2022 9:31 PM IST
KERALAMപ്രതിപക്ഷം പയറ്റുന്നത് അറുവഷളൻ രാഷ്ട്രീയം; സ്വർണക്കടത്ത് കേസിലെ പ്രതി ബിരിയാണി ചെമ്പിൽ വേവിച്ചെടുത്ത പച്ചക്കള്ളങ്ങൾ അപ്പടി വിഴുങ്ങാമെന്നാണ് ധാരണ: ഐഎൻഎൽസ്വന്തം ലേഖകൻ8 Jun 2022 5:58 PM IST