Sportsഐപിഎൽ പുതിയ സീസണിലും ശ്രേയസ് അയ്യർ ഡൽഹിയെ നയിക്കും; 'മെന്ററാകാൻ' സ്റ്റീവ് സ്മിത്ത്; ടീം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഡൽഹി ക്യാപിറ്റൽസ് സിഇഒസ്പോർട്സ് ഡെസ്ക്20 March 2021 6:43 PM IST
Sportsതാരലേലത്തിലെ 'നാണക്കേട്' ഇനി മറക്കാം; ഇംഗ്ലണ്ട് താരം ജേസൺ റോയിയും ഐപിഎല്ലിന്; പരിക്കേറ്റ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷിന് പകരക്കാരനായി സൺറൈസേഴ്‌സ് ഹൈദരാബാദിൽ; ഓപ്പണറാകാനുള്ള 'പോരാട്ടം' ജോണി ബെയർസ്റ്റോയുമായിസ്പോർട്സ് ഡെസ്ക്31 March 2021 8:07 PM IST
Sportsഇത്തവണ ഐ പി എൽ എത്തുന്നത് ഒട്ടേറേ പുതുമകളുമായി; അരങ്ങൊരുങ്ങത് എട്ടുമാസത്തിനിടെ രണ്ടാമത്തെ ഐ.പി.എൽ. ടൂർണമെന്റിന്; ആദ്യമത്സരം ഏപ്രിൽ 9 ന് മൂംബൈയും ബാംഗ്ലൂരും തമ്മിൽ; അറിയാം ഐപിഎല്ലിലെ പുത്തൻ മാറ്റങ്ങൾമറുനാടന് മലയാളി1 April 2021 11:36 AM IST
Sportsമഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം; ഐപിഎൽ മത്സരങ്ങൾ മുംബൈയിൽ നിന്നും മാറ്റില്ല; കാണികളെ പ്രവേശിപ്പിക്കില്ല; അനുമതി നൽകി സംസ്ഥാന സർക്കാർസ്പോർട്സ് ഡെസ്ക്5 April 2021 7:55 PM IST
Sportsചെപ്പോക്കിന്റെ മേൽക്കൂരയിലേക്ക് പറന്നകന്നത് മാക്‌സ്‌വെല്ലിന്റെ നിർഭാഗ്യം; ദുർഭൂതം ഒഴിഞ്ഞതായി മാക്സ്വെലിന്റെ ട്വീറ്റ്; ഐപിഎല്ലിൽ മാക്‌സ്‌വെൽ സിക്‌സർ നേടുന്നത് 1079 ദിവസത്തിന് ശേഷംസ്പോർട്സ് ഡെസ്ക്10 April 2021 4:46 PM IST
Sportsഅർധ സെഞ്ചുറികളുമായി പൃഥ്വി ഷായും ശിഖർ ധവാനും; ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്; സീസണിലെ ആദ്യ മത്സരത്തിൽ ജയം ഏഴ് വിക്കറ്റിന്; 189 റൺസ് വിജയലക്ഷ്യം മറികടന്നത് എട്ട് പന്തുകൾ ശേഷിക്കെ; നായകനായി ഋഷഭ് പന്തിന് 'വിജയ'ത്തുടക്കംസ്പോർട്സ് ഡെസ്ക്10 April 2021 11:47 PM IST
Sportsഐപിഎല്ലിൽ ഇന്ന് സൂപ്പർ സൺഡെ; മൂൻ ചാമ്പ്യന്മാർ നേർക്കുനേർ; കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഓയിൻ മോർഗനും സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഡേവിഡ് വാർണറും നയിക്കുംസ്പോർട്സ് ഡെസ്ക്11 April 2021 11:19 AM IST
Sportsഓപ്പണർമാർ തുടക്കത്തിൽ വീണപ്പോൾ മികച്ച കൂട്ടുകെട്ടുമായി മനീഷ് പാണ്ഡെ - ജോണി ബെയർസ്‌റ്റോ സഖ്യം; വിക്കറ്റു കാത്തുസൂക്ഷിച്ചപ്പോൾ റൺറേറ്റ് ഉയർത്താൻ മറന്നു; മികച്ച ബൗളിംഗുമായി പാറ്റ് കമ്മിൻസും സംഘവും; ഐപിഎല്ലിൽ സൺറൈസേഴ്‌സിനെ 10 റൺസിന് തകർത്ത കൊൽക്കത്തയ്ക്ക് വിജയത്തുടക്കം; തിങ്കളാഴ്ച രാജസ്ഥാനും പഞ്ചാബും നേർക്കുനേർസ്പോർട്സ് ഡെസ്ക്11 April 2021 11:35 PM IST
Sportsസഞ്ജുവിന് ഇന്ന് നായകനായി അരങ്ങേറ്റം; പ്രതാപം തിരിച്ചുപിടിക്കാൻ ഒരുങ്ങി രാജസ്ഥാൻ റോയൽസ്; രൂപത്തിലും പേരിലും മാറ്റം വരുത്തി ഭാഗ്യം തേടി പഞ്ചാബും; ത്രസിപ്പിക്കുന്ന പോരാട്ടത്തിനൊരുങ്ങി വാംഖഡെ സ്റ്റേഡിയംസ്പോർട്സ് ഡെസ്ക്12 April 2021 4:16 PM IST
Sportsജയം തുടരാൻ കൊൽക്കത്ത; ആദ്യ ജയത്തിന് മുംബൈ; ടീമിന് ആശ്വാസമായി ക്വിന്റൺ ഡി കോക്ക് മത്സരത്തിനിറങ്ങുംസ്പോർട്സ് ഡെസ്ക്13 April 2021 4:45 PM IST
Sportsആന്ദ്രെ റസ്സലിന്റെ അഞ്ചു വിക്കറ്റ് പ്രകടനത്തിന് രാഹുൽ ചഹാറിന്റെ മറുപടി; അവസാന ഓവറിൽ തകർപ്പൻ ബൗളിങുമായി ബോൾട്ടും ബുംറയും; ജയത്തിലേക്ക് മുന്നേറിയ കൊൽക്കത്തയെ പിടിച്ചുകെട്ടിയ രോഹിത്തിന്റെ നായക മികവ്; പത്ത് റൺസിന്റെ ത്രസിപ്പിക്കുന്ന ജയവുമായി മുംബൈ ഇന്ത്യൻസ്സ്പോർട്സ് ഡെസ്ക്13 April 2021 11:52 PM IST
Sportsവിജയത്തിലേക്ക് കുതിച്ച ഹൈദരാബാദിനെ എറിഞ്ഞൊതുക്കി ഷഹബാസ് അഹമ്മദ്; പതിനേഴാം ഓവറിൽ വീഴ്‌ത്തിയത് മൂന്ന് നിർണായക വിക്കറ്റുകൾ; അവസാന ഓവറുകളിൽ മുംബൈയുടെ 'സമ്മർദ്ദ തന്ത്രം' പ്രയോഗിച്ച ബാംഗ്ലൂർ സീസണിലെ രണ്ടാം ജയം കുറിച്ചത് ആറ് റൺസിന്; വ്യാഴാഴ്ച ഡൽഹി രാജസ്ഥാൻ പോരാട്ടംസ്പോർട്സ് ഡെസ്ക്14 April 2021 11:52 PM IST