You Searched For "ഒഡിഷ"

കൃഷിയിടത്തിലൂടെ ട്രാക്ടർ ഓടിച്ച് വിളകൾ നശിപ്പിച്ചത് ചോദ്യം ചെയ്ത് ആദിവാസി യുവതി; പക ഉള്ളിലൊതുക്കി യുവാവ്; പിന്നാലെ യുവതിയെ ക്രൂരമായി മർദിച്ച് മനുഷ്യവിസർജ്യം തീറ്റിച്ചു; പ്രതി ഒളിവിൽ; വ്യാപക പ്രതിഷേധം; ഒടുവിൽ നടന്നത്..!
ഒഡീഷയില്‍ തീരം തൊട്ട് ദാനാ ചുഴലിക്കാറ്റ്;  ആറു ലക്ഷത്തോളം പേരെ ഒഴിപ്പിച്ച് രക്ഷാപ്രവര്‍ത്തനം; വിമാനത്താവളങ്ങള്‍ അടച്ചും ട്രെയിനുകള്‍ റദ്ദാക്കിയും സര്‍ക്കാര്‍: ബംഗാളിലും ജാഗ്രത: സാഹചര്യം നേരിട്ട് വിലയിരുത്തി പ്രധാനമന്ത്രി
ആണവ പോർമുന വഹിക്കാൻ ശേഷി; കരയിൽനിന്നു കരയിലേക്കു തൊടുക്കാവുന്ന മിസൈൽ പരിധിയിൽ ചൈനയും; ഭാരം കുറവായതിനാൽ, ദുർഘട മേഖലകളിലുൾപ്പെടെ എളുപ്പത്തിൽ വിന്യസിക്കാൻ സാധിക്കും; അഗ്‌നി ക്ലാസ് മിസൈലുകളുടെ പുതുതലമുറയിലെ വിപുലമായ വേരിയന്റാണ് അഗ്‌നി-പ്രൈമിന്റെ വിശേഷങ്ങൾ അറിയാം
ഹാട്രിക്ക് തികച്ച് ഒഗ്‌ബെച്ചെ; ഒഡീഷയെ ഗോൾമഴയിൽ മുക്കി ഹൈദരാബാദ്; ഒന്നിനെതിരെ ആറ് ഗോളുകൾക്ക്; എട്ട് മത്സരങ്ങളിൽ നിന്നും 15 പോയിന്റുമായി രണ്ടാം സ്ഥാനത്ത്; ഒഡീഷ ഏഴാമത്
ഐ എസ് എല്ലിനും ആശങ്കയായി കോവിഡ്; എടികെ താരത്തിന് രോഗം സ്ഥിരീകരിച്ചു; മോഹൻ ബഗാൻ-ഒഡിഷ മത്സരം നീട്ടിവെച്ചു; ടീം അംഗങ്ങളെയും സ്റ്റാഫിനെയും പരിശോധനയ്ക്ക് വിധേയരാക്കും
പ്ലേഓഫ് പോരാട്ടത്തിൽ ഒഡിഷയെ വീഴ്‌ത്തി; സെമി ബർത്ത് ഉറപ്പിച്ച് എടികെ മോഹൻ ബഗാൻ; ജയം ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക്; സെമിയിൽ എതിരാളി ഹൈദരാബാദ്; മുംബൈയും ബെംഗളുരുവും ഏറ്റുമുട്ടും
ദുരന്തമുണ്ടാക്കിയത് ഇലക്ട്രോണിക് ഇന്റർലോക്കിങ്ങിലുണ്ടായ മാറ്റം; കാരണവും കാരണക്കാരനേയും കണ്ടെത്തിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി; കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും പ്രഖ്യാപനം; റെയിൽവേ സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ടിന് ശേഷം നടപടികൾ; വില്ലനായത് സിഗ്നൽ പിഴവു തന്നെ