You Searched For "ഒമിക്രോൺ"

രണ്ടാം ഡോസ് വാക്‌സീൻ എടുക്കാത്ത 14 ലക്ഷം പേർ; മൂന്നു മാസത്തോളമായി രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് രോഗികളും മരണവും സംസ്ഥാനത്ത്; ഇന്നലെ ടിപിആർ 9ന് മുകളിൽ; കർശന നിയന്ത്രണങ്ങളും ശക്തമായ നിരീക്ഷണവും ആവശ്യമെന്ന് കേന്ദ്രം; കേരളവും കരുതലിലേക്ക്
ദക്ഷിണാഫ്രിക്കയിൽ നിന്ന് മുബൈയിൽ എത്തിയ ആൾക്ക് കോവിഡ്; ഡോംബിവ്‌ലി സ്വദേശിക്ക് സ്ഥിരീകരിച്ചത് ഒമിക്രോൺ വേരിയന്റാണോ എന്നതിൽ കടുത്ത ആശങ്ക; സാമ്പിളുകൾ കൂടുതൽ പരിശോധനക്ക് അയച്ചു; രോഗം സ്ഥിരീകരിച്ചതോടെ പ്രത്യേക ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റി
ഒമിക്രോൺ അപകടകാരിയല്ല; ചെറിയ പേശീവേദന, തൊണ്ടവേദന, വരണ്ട ചുമ എന്നിവ മാത്രമാണ് ലക്ഷണം;  പത്തു ദിവസത്തിനുള്ളിൽ താൻ ചികിത്സിച്ച 30 ഓളം രോഗികൾക്ക് സാധാരണ ലക്ഷണളോടെ പൂർണ രോഗമുക്തി; പുതിയ വൈറസിന്റെ വരവറിയിച്ച ഡോക്ടർ പറയുന്നത് ഇങ്ങനെ; കോവിഡ് ഡെൽറ്റയേക്കാൾ ഭീകരനോ?
പഴയ ആളല്ല പുതിയ ആൾ; ഡെൽറ്റയേക്കാൾ ആറ് മടങ്ങ് പ്രഹരശേഷിയോ ഒമിക്രോണിന്? അത്ര പേടിക്കേണ്ട ഭീകരനല്ല എന്ന് വൈറസിന്റെ വരവറിയിച്ച ദക്ഷിണാഫ്രിക്കൻ ഡോക്ടർ പറയുമ്പോഴും ആഗോള വ്യാപനം ഉണ്ടായാൽ വളരെ വലിയ റിസ്‌ക് എന്ന് ലോകാരോഗ്യസംഘടന;  ആശങ്ക ആകുന്നത് വൈറസിന്റെ ജനിതക മാറ്റം തന്നെ; ലോകത്തിന്റെ ഉറക്കം കെടുത്തി ഒമിക്രോൺ
ഒരു സാമ്പിൾ മാത്രം ഡെൽറ്റയിൽ നിന്ന് വ്യത്യസ്തം; ഒമിക്രോൺ ആണോ എന്ന് ഉറപ്പിക്കാൻ കഴിയുന്നില്ല; ഐസിഎംആറിന്റെ സഹായം തേടി കർണാടക; ദക്ഷിണാഫ്രിക്കയിൽ നിന്നും ബെംഗളൂരുവിൽ എത്തിയ  ഒരാളുടെ സാമ്പിളിൽ സംശയം
ഒമിക്രോണിനെ പിടിച്ചുകെട്ടാൻ റഷ്യ റെഡി; തങ്ങളുടെ സ്പുട്‌നിക് വി, സ്പുട്‌നിക് ലൈറ്റ് വാക്‌സിനുകൾ പുതിയ ഭീഷണിയെ കീഴടക്കും; മറ്റ് ജനിതക മാറ്റം വന്ന വൈറസുകൾക്ക് എതിരെ ഈ വാക്‌സിനുകൾ ഫലപ്രദം; ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടിയാൽ ഫെബ്രുവരിയോടെ കോടിക്കണക്കിന് ബൂസ്റ്റർ ഡോസുകൾ പുറത്തിറക്കാം എന്നും ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട്
യാത്രയ്ക്ക് മുൻപ് 14 ദിവസത്തെ വിവരങ്ങൾ നൽകണം; ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും സുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്യണം; ചൈനയും ബ്രിട്ടണും അടക്കം 12 രാജ്യങ്ങൾ ഹൈ റിസ്‌ക് പട്ടികയിൽ; ഉയർന്ന വ്യാപന ശേഷിയിൽ ആശങ്ക ശക്തം; രണ്ട് പേർ സംശയത്തിൽ; മാർഗരേഖ പുതുക്കി കേന്ദ്രം
ഒമൈക്രോൺ ആർടി-പിസിആർ ടെസ്റ്റിലൂടെ കണ്ടെത്താം; പരിശോധന കൂട്ടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദ്ദേശം; നിലവിൽ പുതിയ കേസുകളൊന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല; മുൻകരുതലും ജാഗ്രതയും തുടരണമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ
തീവ്ര വ്യാപനശേഷിയുള്ള ഒമിക്രോൺ: കൊറോണ വൈറസിന് വകഭേദം സംഭവിച്ചത് എയിഡ്‌സ് രോഗിയിൽ; പുതിയ കണ്ടെത്തലുമായി ആഫ്രിക്കൻ ശാസ്ത്രജ്ഞർ; പ്രതിരോധത്തിന് കോവിഷീൽഡിന്റെ പ്രത്യേക ബൂസ്റ്റർ സാധ്യമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട്; ഓക്‌സ്ഫഡിലെ ശാസ്ത്രജ്ഞരും ഗവേഷണം തുടരുന്നു
രണ്ട് വാക്സിനുമെടുത്തവരെ ഓമ്രിക്കോൺ കാര്യമായി ബാധിക്കാതെ കടന്നു പോകുമെന്ന് ഫൈസറും സ്ഥിരീകരിച്ചു; വിന്റർ പേടി തുടരുമ്പോഴും ബ്രിട്ടനിൽ കോവിഡ് കീഴോട്ട്; ബൂസ്റ്റർ ഡോസിനായി വാക്സിൻ യജ്ഞം പ്രഖ്യാപിച്ച് ബോറിസ് ജോൺസൺ