You Searched For "ഓണം"

ബലിയിടാൻ പോയ വിദ്യാർത്ഥിക്ക് പിഴയിട്ടത് 2000 രൂപ, രസീതിൽ 500 രൂപയും; ബാക്കി തുക പോയത് പൊലീസിന്റെ പോക്കറ്റിലേക്കോ? ക്വാട്ട നിശ്ചയിച്ചു പിരിവ് തുടർന്ന് പൊലീസ്; മൂന്ന് ദിവസത്തിനകം പിഴയായി ചുമത്തിയത് നാല് കോടിയിലേറെ രൂപ; ഇന്ന് മുതൽ വീണ്ടും ഇളവുകൾ; അടുത്ത രണ്ട് ഞായർ ലോക്ക്ഡൗണില്ല
കോവിഡ് കാലം കടന്നുപോകാനും പഴയ വിലക്കുകളില്ലാത്ത ലോകത്തേക്ക് മടങ്ങി പോകാനും ഉള്ള കാത്തിരിപ്പല്ലേ ശരിക്കും ഇക്കൊല്ലത്തെ നമ്മുടെ ഓണം? കുറെ ഒതുക്കി പറഞ്ഞാൽ ഓണം എന്നുള്ളത് നല്ല നാളുകൾക്ക് വേണ്ടിയുള്ള പ്രതീക്ഷ; നന്മകൾ നൽകുന്ന ഓണം: ടോണി ചിറ്റിലപ്പിള്ളി എഴുതുന്നു
രണ്ടടി കൊണ്ട് വാമനന് സ്വന്തം സാമ്രാജ്യം അളന്നു നൽകിയ മഹാബലി; മൂന്നാമത്തെ അടിക്ക് ശിരസ്സു കുനിച്ചു നിന്ന മഹാരാജാവും; മാവേലിയെ വരവേൽക്കാൻ വീണ്ടും തിരുവോണം; കോവിഡിൽ കരുതലുമായി ആഘോഷം; എല്ലാ മലയാളിക്കും മറുനാടൻ ടീമിന്റെ തിരുവോണാശംസ
ഫാൻസി നമ്പർ പോലെ തോന്നിയതുകൊണ്ട് ഈ ടിക്കറ്റെടുത്തു; സെയ്തലവി എത്തിയതോടെ ജയപാലൻ എല്ലാം രഹസ്യമാക്കി; ടിക്കറ്റ് ഏൽപ്പിക്കുമ്പോൾ ബാങ്കും ആദ്യം വിശ്വസിച്ചില്ല; മരടിലെ ഓട്ടോക്കാരന്റെ കൈയിലുള്ളത് ഒർജിനൽ; നിരാശനായി സെയ്തലവിയും; ഓണം ബംപറിൽ വ്യക്തത വന്നത് ഇങ്ങനെ
കുട്ടിക്ക് സ്‌കൂളിൽ പരീക്ഷാഫീസ് കൊടുക്കേണ്ടേ; ഓണപ്പരിപാടിക്ക് സ്‌കൂളിലേക്ക് കൊടുക്കാൻ പണം വേണ്ടേ; ജീവനക്കാരുടെ വേദന മാറ്റാൻ കെ എസ് ആർ ടി സിയുടെ കൈയിൽ ഒന്നുമില്ല; അമ്പത് കോടി കൊണ്ട് ഒരു മാസ ശമ്പളം പോലും നൽകാനാകില്ല; ആനവണ്ടിക്കാർക്ക് ഓണം ദുരിതകാലം