You Searched For "ഓസ്ട്രേലിയ"

എറിഞ്ഞിട്ട് ഹെയ്സൽവുഡ്; ബാറ്റിങ് വെടിക്കെട്ടുമായി ഡേവിഡ് വാർണർ; വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ; സെമി നിർണയിക്കുക ഇംഗ്ലണ്ട് - ദക്ഷിണാഫ്രിക്ക മത്സരം; ഗെയ്‌ലിനും ബ്രാവോയ്ക്കും യാത്രയയപ്പു നൽകി ഓസിസ് താരങ്ങൾ
ആഷസ് ക്രിക്കറ്റ് പരമ്പര; ആദ്യ ടെസ്റ്റിനുള്ള പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ച് ഓസ്ട്രേലിയ; മിച്ചൽ സ്റ്റാർക്ക് പ്ലേയിങ് ഇലവനിൽ; ഗാബയിൽ പരമ്പരയ്ക്ക് തുടക്കമാകുന്നത് ഡിസംബർ എട്ടിന്
അഞ്ചു വിക്കറ്റ് നേട്ടവുമായി ജേ റിച്ചാർഡ്സൺ; 468 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ പതറിവീണ് ഇംഗ്ലണ്ട്; സന്ദർശകർ 192 റൺസിന് പുറത്ത്; ഓസിസിന്റെ ജയം 275 റൺസിന്; ആഷസ് പരമ്പരയിൽ ആതിഥേയർ 2 - 0ന് മുന്നിൽ
മിന്നുന്ന സെഞ്ചുറികളും ഡബിൾ സെഞ്ചുറി കൂട്ടുകെട്ടും! ഓസിസ് ഇന്നിങ്‌സിന്റെ നട്ടെല്ലായി ഉസ്മാൻ ഖവാജ - കാമറൂൺ ഗ്രീൻ സഖ്യം; ഒന്നാം ഇന്നിങ്‌സിൽ 480 റൺസിനു പുറത്ത്; അശ്വിന് ആറു വിക്കറ്റ്; ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 36 റൺസ്