You Searched For "കടകംപള്ളി സുരേന്ദ്രൻ"

ശബരിമലയിൽ യുവതിപ്രവേശനത്തിന് കൂട്ടുനിന്നതിൽ സർക്കാരിന് തെറ്റുപറ്റി; സുപ്രീംകോടതി വിശാല ബെഞ്ചിൽ നിന്നുള്ള വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചർച്ച ചെയ്തു മാത്രമേ അക്കാര്യത്തിൽ തീരുമാനമെടുക്കൂ; പാർട്ടിയുടെ അടിത്തറ ഇളക്കിയ ശബരിമല വിഷയം പ്രതിപക്ഷം ആയുധമാകുമ്പോൾ ഖേദപ്രകടനവുമായി കടകംപള്ളി സുരേന്ദ്രൻ
ശബരിമലയോട് കാണിച്ച അനീതിക്കും ക്രൂരതക്കും ആയിരം വട്ടം ഗംഗയിൽ മുങ്ങിയാലും കടകംപള്ളിക്ക് മാപ്പില്ല; ആയിരം തിരഞ്ഞെടുപ്പിൽ തോറ്റാലും നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞ കടകംപള്ളി തോൽവി ഭയന്ന് നെഞ്ചത്തടിച്ച് നിലവിളിക്കുകയാണ്; ദേവസ്വം മന്ത്രിക്കെതിരെ ആഞ്ഞടിച്ചു കെ സുരേന്ദ്രൻ
കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനംതട്ടിപ്പ്: കെപിസിസി വൈസ് പ്രസിഡണ്ട് ഡോ. ശൂരനാട് രാജശേഖരൻ; ഉദ്യോഗാർത്ഥികളെ മുഖത്ത് നോക്കി അപമാനിച്ചത് പൊതുസമൂഹം മറക്കില്ല; വിവാദങ്ങൾ ഉണ്ടാക്കി ജനങ്ങളിൽ നിന്ന് അകന്ന മന്ത്രിയായിരുന്നു കടകംപള്ളിയെന്നും രാജശേഖരൻ
സസ്‌പെൻസ് കഴിഞ്ഞു, കഴക്കൂട്ടത്ത് താമര ചിഹ്നത്തിലെത്തുക ശോഭ സുരേന്ദ്രൻ തന്നെ; കരുനാഗപ്പള്ളിയിൽ ബിറ്റി സുധീർ; മാനന്തവാടിയിൽ മുകുന്ദൻ പള്ളിയറ; അയ്യപ്പചിത്രം കൈയിലേന്തി മാധ്യമപ്രവർത്തകരെ കാണവേ ശോഭ സുരേന്ദ്രന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം; അയ്യപ്പ വിശ്വാസികളെ വേദനിപ്പിച്ച കടകംപള്ളിയെ നേരിടുമെന്ന് ശോഭ
പൂതനയെ ശ്രീകൃഷ്ണൻ തിരിച്ചറിഞ്ഞത് പോലെ കഴക്കൂട്ടത്തെ വിശ്വാസസമൂഹം കടകംപള്ളിയെ തിരിച്ചറിഞ്ഞിരിക്കുകയാണ്;  ജനാധിപത്യത്തിലെ പൂതനാമോക്ഷമാണ് കഴക്കൂട്ടത്തു നടക്കാൻ പോകുന്നത്: ശോഭ സുരേന്ദ്രന്റെ കടുത്ത പരാമർശത്തിന് മറുപടിയുമായി കടകം പള്ളി സുരേന്ദ്രൻ
ചെന്നിത്തല അമ്പലപ്പറമ്പിലെ പോക്കറ്റടിക്കാരൻ; ഇരട്ടവോട്ട് വിഷയത്തിൽ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ; മന്ത്രിയുടെ പ്രതികരണം രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ടവോട്ടുള്ളതായി കണ്ടെത്തിയ പശ്ചാത്തലത്തിൽ
ഈസ്റ്റർ, വിഷു, റംസാൻ പ്രമാണിച്ച് സ്പെഷൽ അരി; സർക്കാർ ഉത്തരവ് ഇറക്കിയിട്ടും വിതരണത്തിന് കാലതാമസം;  മാർച്ച്, ഏപ്രിൽ  മാസങ്ങളിലെ അരി വിതരണം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ
മന്ത്രി പദവിയിൽ ഏറെ വേദനിപ്പിച്ചത് ശബരിമലയിലെ പ്രശ്നങ്ങൾ; ഈ വിഷയത്തിൽ എന്തുപറഞ്ഞാലും വിവാദം ആകുന്നതുകൊണ്ട് മിണ്ടുന്നില്ല; കേരള ബാങ്കിലെ വിവാദങ്ങൾ തെറ്റിദ്ധാരണയുടെ പുറത്ത് ഉണ്ടായത്: ഷൂട്ട് അറ്റ് സൈറ്റിൽ മനസ് തുറന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
പ്രധാനമന്ത്രിക്ക് മറുപടി പറയാൻ മാത്രം ഞാൻ വളർന്നിട്ടില്ല; ലോകത്തോട് എന്നെ കുറിച്ച് പറഞ്ഞതിൽ സന്തോഷം മാത്രമേയുള്ളൂ; പ്രധാനമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി കടകംപള്ളി
പുതിയ മന്ത്രിമാരുടെ ലിസ്റ്റ് തയ്യാറാകുംമുമ്പെ കടകംപള്ളി മന്ത്രിമന്ദിരം ഒഴിഞ്ഞു; രണ്ടാം ടേം ഉണ്ടാകില്ലെന്ന വിവരത്തെ തുടർന്നെന്ന് സൂചന; തൈക്കാട് ഹൗസിലേയ്ക്ക് ഇനിയാര്?
ശബരിമല വിഷയത്തിൽ മാപ്പ് പറഞ്ഞിട്ടില്ല, ഖേദം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്; വാർത്ത വന്നതിന് ശേഷം തിരുത്താത്തത് മന്ത്രി മാപ്പ് പറഞ്ഞില്ലെന്ന കെണിയിൽ വീഴുമെന്നതുകൊണ്ടാണ്; മലക്കം മറിഞ്ഞ് കടകംപള്ളി സുരേന്ദ്രൻ; മുൻ മന്ത്രിയുടെ വിശദീകരണം പ്രതിപക്ഷ നേതാവിന്റെ ചാനൽ പരാമർശത്തെ തുടർന്ന്
മാർപ്പാപ്പ കേരളത്തിന്റെ ക്ഷണം നേരത്തെ സ്വീകരിച്ചതാണ്; ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരാൻ അദ്ദേഹം ആഗ്രഹം അറിയിച്ചിരുന്നു; ഇന്ത്യ സന്ദർശിക്കാൻ പോപ്പ് ഫ്രാൻസിസിനെ ക്ഷണിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു എങ്കിലും കേന്ദ്രം അവഗണിച്ചു; മുന്മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പോസ്റ്റ്