You Searched For "കടമ്പനാട്"

മാനദണ്ഡം ലംഘിച്ചുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ വാക്സിനേഷൻ വാർത്തയായതിന് ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ; തൊട്ടുപിന്നാലെ ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന് പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ഡൗൺ: നാട്ടുകാരെ മഹാമാരിയുടെ പിടിയിലേക്ക് എറിഞ്ഞു കൊടുത്ത് കടമ്പനാട് പഞ്ചായത്തിൽ പകപോക്കൽ
സിപിഎമ്മുകാർ ഭരിക്കുന്നിടത്ത് മാത്രമല്ല കോൺഗ്രസുകാരുടെ ബാങ്കിലുമുണ്ട് തട്ടിപ്പ്; കടമ്പനാട് വടക്ക് സഹകരണ ബാങ്കിൽ നിന്ന് മുൻ സെക്രട്ടറിയും അസി. സെക്രട്ടറിയും തിരിമറി നടത്തിയത് 65 ലക്ഷം; 2018 പരാതി നൽകിയതിന് കേസെടുത്ത് 2019 ൽ; അറസ്റ്റ് 2021 ലും
രണ്ടു വർഷം മുൻപ് സർക്കാർ സ്‌കൂളിന്റെ ഗ്രൗണ്ട് കൈയേറി ബാഡ്മിന്റൺ കോർട്ട് നിർമ്മിച്ച് ടൈലിട്ടു: തൊഴിലുറപ്പ് പദ്ധതിയിൽ 4.25 ലക്ഷം അടിച്ചു മാറ്റാനുള്ള നീക്കം പൊളിഞ്ഞു: ഇപ്പോൾ ബിൽ പഞ്ചായത്ത് കമ്മറ്റിയിൽ: എതിർത്ത് സിപിഎം വാർഡ് അംഗവും; കടമ്പനാട് പഞ്ചായത്തിൽ അഴിമതി ചർച്ച
കുടുംബശ്രീ പിടിക്കാൻ കടമ്പനാട് പഞ്ചായത്തിൽ സിപിഎം കളി; അഞ്ചാം വാർഡിൽ ചട്ടം ലംഘിച്ച് രൂപീകരിച്ചത് മൂന്നു പുതിയ യൂണിറ്റുകൾ; എഡിഎസും സിഡിഎസും എതിർത്തു: രാജശാസനമെന്ന് പഞ്ചായത്ത് പ്രസിഡന്റ്: കലക്ടറെയും കോടതിയെയും സമീപിച്ച് കുടംബശ്രീ അംഗങ്ങൾ
പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചത് സർക്കാരിന്റെ കാസർകോട്ടെ ഗവേഷണ കേന്ദ്രത്തിൽ നിന്ന് തെങ്ങിൻ തൈ വാങ്ങാൻ; കൃഷി ഓഫീസർ ആദ്യഘട്ടമായി ഓർഡർ ചെയ്തത് 2000 തൈകൾ; സിപിഎം നേതൃത്വം ഇടപെട്ട് ഓർഡർ റദ്ദാക്കി സ്വകാര്യ കമ്പനിക്ക് കൊടുക്കാൻ നീക്കം: കടമ്പനാട് പഞ്ചായത്തിലെ മറ്റൊരു അഴിമതി