You Searched For "കടുവ"

കൊല്ലത്ത് വന്യജീവി ആക്രമണം; പശുവിനെ കടിച്ചുകൊന്ന നിലയിൽ; പിന്നിൽ പുലിയെന്ന് കർഷകർ; കടുത്ത ഭീതി; പുറത്തിറങ്ങാൻ പേടിച്ച് നാട്ടുകാർ; വനംവകുപ്പ് സ്ഥലത്തെത്തി; നിരീക്ഷണം ശക്തം
ചത്തതാണെങ്കിലും കൊന്നതാണെങ്കിലും നന്ദി; ഇനി ആര്‍ക്കും ഇതുപോലെയൊരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെയെന്ന് കൊല്ലപ്പെട്ട രാധയുടെ കുടുംബം; നരഭോജി കടുവ ചത്തതിന്റെ ആശ്വാസത്തില്‍ പഞ്ചാരക്കൊല്ലിയിലെ നാട്ടുകാര്‍; മധുരം വിളമ്പി ആഹ്ലാദപ്രകടനം
ചത്തത് ഏഴു വയസു പ്രായം തോന്നിക്കുന്ന പെണ്‍കടുവ; വനംവകുപ്പ് വെടിവെച്ചിട്ടില്ല; ശരീരത്തില്‍ കണ്ട ആഴത്തിലുള്ള പരിക്ക് മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലില്‍; പഞ്ചാരക്കൊല്ലിയിലെ ജനങ്ങള്‍ക്ക് ഇനി സമാധാനമായി ഉറങ്ങാമെന്ന് വനംമന്ത്രി; വയനാട്ടില്‍ സ്‌പെഷ്യല്‍ ഡ്രൈവ് തുടരുമെന്നും എ കെ ശശീന്ദ്രന്‍
പഞ്ചാരക്കൊല്ലിയിലെ ആളെകൊല്ലി കടുവ ചത്ത നിലയില്‍; കടുവയെ കണ്ടെത്തിയത് പിലാക്കാട് ഭാഗത്ത് ജനവാസ മേഖലയില്‍; കടുവയെ കണ്ടെത്തിയത് 80 അംഗ ആര്‍ആര്‍ടി സംഘം തിരിച്ചില്‍ തുടരവേ; എങ്ങനെ ചത്തു എന്നറിയാന്‍ പോസ്റ്റുമോര്‍ട്ടം വേണം; ആശ്വാസത്തില്‍ നാട്ടുകാര്‍
പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലരുത്; കേരളം പതിവ് പോലെ നിയമം ലംഘിക്കുന്നു; ആനയെയും കടുവയെയും കാട്ടുപന്നിയെയുമൊക്കെ കൊല്ലാനാണ് കേരളീയര്‍ക്ക് ഇഷ്ടം; നരഭോജി കടുവക്ക് വേണ്ടി വാദിച്ചു ബിജെപി നേതാവ് മനേക ഗാന്ധി
നരഭോജി കടുവക്കായി ഇന്നും തിരച്ചില്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടക്കം അവധി; പഞ്ചാരക്കൊല്ലിയില്‍ മൂന്ന് ഡിവിഷനുകളില്‍ 48 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി; പി.എസ്.സി പരീക്ഷ അടക്കമുള്ള ആവശ്യങ്ങള്‍ക്ക് പേകേണ്ടവര്‍ക്ക് യാത്രാക്രമീകരണം; ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ ഇട്ടതിനാല്‍ കടുവയെ കണ്ടാല്‍ ഉടന്‍ വെടിവെക്കും
പിടിക്കാനെത്തിയ ദൗത്യ സംഘത്തിനേയും ആക്രമിച്ച് ശൗര്യം കാട്ടി ആ നരഭോജി കടുവ; പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കടിച്ചു കൊന്ന കടുവ ആ മേഖലയില്‍ തന്നെയുണ്ട്;  ദൗത്യ സംഘത്തിന് നേരെ പഞ്ഞെടുത്ത് കടുവ; വ്യാപക ആക്രമണം; ആര്‍ആര്‍ടി അംഗത്തിന് ഗുരുതര പരിക്ക്; നാട്ടുകാര്‍ കുതറിയോടി; താറാട്ട് ഭാഗത്ത് പരിശോധന ശക്തം; കടുവയ്ക്ക് വെടിയേറ്റെന്ന് സംശയം
ഐ എഫ് എസ് എടുത്ത മാര്‍ട്ടിന്‍ ലോവല്‍; പി എസ് സിയില്‍ എസ് ഐ ടെസ്റ്റ് എഴുതി പ്രമോഷന്‍ നേടിയ സിഐ; ഇതില്‍ ആര്‍ക്കാണ് കേരളത്തിലെ വനത്തില്‍ കൂടുതല്‍ അധികാരം? പഞ്ചാരക്കൊല്ലിയില്‍ ഡിഎഫ്ഒയെ തടയുന്ന പോലീസ്! മാനന്തവാടി എസ് എച്ച് ഒയുടേത് അതിരുവിട്ട തടയല്‍; ഡി എഫ് ഒയ്ക്കുണ്ടായത് കടുത്ത അപമാനം; കടുവയെ ഇനി ആരു പിടിക്കും?
പഞ്ചാരക്കൊല്ലിയില്‍ വീണ്ടും നരഭോജി കടുവയെ കണ്ടെന്ന് നാട്ടുകാര്‍;  തിരച്ചില്‍  ഊര്‍ജിതമാക്കി വനംവകുപ്പ്;  ദൗത്യം വൈകുന്നതില്‍ പ്രതിഷേധം കടുപ്പിച്ച് പ്രദേശവാസികള്‍;   കടുവയെ കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധന; മേഖലയില്‍ പൊലീസിന്റെ ജാഗ്രത നിര്‍ദേശം