SPECIAL REPORTരണ്ടുപതിറ്റാണ്ടിനിടെ ഇഡി കണ്ടുകെട്ടിയത് 1.54 ലക്ഷം കോടി രൂപയുടെ വസ്തുക്കള്‍; 1739 കുറ്റപത്രങ്ങളും സമര്‍പ്പിച്ചു; കഴിഞ്ഞവര്‍ഷം മാത്രം കണ്ടു കെട്ടിയത് 30,000 കോടി; കണ്ടുകെട്ടലുകളില്‍ ഒരുവര്‍ഷത്തിനിടെ 141 ശതമാനത്തിന്റെ വര്‍ധന; ഇഡിയുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ട് പുറത്ത്മറുനാടൻ മലയാളി ഡെസ്ക്13 May 2025 7:56 AM IST