You Searched For "കത്ത് വിവാദം"

കണ്ണൂർ വിസി നിയമനത്തിൽ അനധികൃത ഇടപെടൽ നടത്തിയത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു തന്നെ; ഗവർണർക്ക് അയച്ച ശുപാർശ കത്ത് പുറത്ത്; വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിൻവലിക്കാൻ ആവശ്യപ്പെട്ടതും മന്ത്രി തന്നെ; സർക്കാർ നോമിനിയെ ചാൻസലറുടെ നോമിനിയാക്കാൻ ആവശ്യപ്പെട്ടത് ചട്ടവിരുദ്ധം; രാജി ആവശ്യപ്പെട്ട് കോൺഗ്രസ്
ആദ്യ ദിവസം കത്ത് വ്യാജമെന്ന് പറയാത്ത സിപിഎമ്മും മേയറും രണ്ടാം നാൾ വ്യാജനിൽ മുറുകി പിടിക്കുന്നു; സിപിഎം നേതൃത്വത്തെയും, മുഖ്യമന്ത്രിയെയും നേരിൽ കണ്ട് വിശദീകരിച്ച് മേയർ ആര്യ രാജേന്ദ്രൻ; താൻ ജില്ലാ സെക്രട്ടറിക്ക് കത്ത് തയ്യാറാക്കുകയോ ഒപ്പിടുകയോ ചെയ്തിട്ടില്ല; കത്തിന്റെ ഉറവിടം അന്വേഷിക്കാൻ മുഖ്യമന്ത്രിക്ക് പരാതി; മേയറെ സിപിഎമ്മും പിന്തുണച്ചതോടെ ഇനി വ്യാജരേഖാവിവാദം
പി എസ് സിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ചെയ്യേണ്ട പണി സി പി എം നേതാക്കൾ ഏറ്റെടുക്കുന്നത് ഇതാദ്യ സംഭവമല്ല; ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഈ സാഹസത്തിന് മുതിർന്നതിന് കൈയോടെ പിടികൂടിയത് രണ്ടുപേരെ; കത്ത് ബോംബിട്ട് പണി കിട്ടിയത് സാക്ഷാൽ ഇപിക്കും, കമലിനും
സ്വന്തം പാർട്ടിക്കാർക്ക് വേണ്ടി കത്തെഴുതിയ ആര്യ രാജേന്ദ്രൻ കാട്ടിയത് സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും; അന്വേഷണത്തിന് ഉത്തരവിടണമെന്നും മേയറെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് തദ്ദേശസ്വയംഭരണ ഓംബുഡ്‌സ്മാന് യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതി; അന്വേഷണം തേടി ഹൈക്കോടതിയിലും സമാന ഹർജി
അതെ, അത് എന്റെ കത്തും കയ്യക്ഷരവും ഒപ്പും തന്നെയാണ്: ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്ന് അഭിസംബോധന ചെയ്ത് യുഡിഎഫ് കാലത്ത് എഴുതിയ കത്ത് തന്റേത് തന്നെയെന്ന് ഷാഫി പറമ്പിൽ; വർമ്മ സാറേ ചില വ്യത്യാസങ്ങൾ ഉണ്ട്, അത് മേയറൂട്ടി എഴുതിയ കത്ത് പോലല്ലെന്ന് എംഎൽഎ
മേയറുടെ കത്തിന്മേൽ ഇനി പാർട്ടി അന്വേഷിക്കും; തിരുവനന്തപുരം നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സിപിഎം; മൂന്നാഴ്‌ച്ചയ്ക്കുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കും